ന്യൂഡൽഹി: സൽമാൻ ഖാൻ നിർമ്മിക്കുന്ന പുത്തൻ ചിത്രമായ ലൗരാത്രിക്കെതിരെ ഇന്ത്യയിലെങ്ങും യാതൊരു വിധ നടപടികളും എടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നു.
നവരാത്രി എന്ന വാക്കിനോട് സാമ്യമുള്ളതിനാൽ ഹിന്ദു മതവികാരം വ്രണപ്പെടുെമന്ന് കാട്ടി വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ലൗയാത്രി എന്ന് പേരു മാറ്റിയിരുന്നു.
Post Your Comments