India
- Sep- 2018 -12 September
സ്റ്റേഷനിലെത്തിച്ച പ്രതി പൊലീസുകാരനെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു- വീഡിയോ
ഭോപ്പാല്‍: സ്റ്റേഷനിലെത്തിച്ച പ്രതി പോലീസുകാരനെ പിക്കാസ് കൊണ്ടടിച്ചു കൊന്നു. മറ്റൊരു പോലീസുദ്യോഗസ്ഥന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ സിസിടിവിയില്‍ പ്രതിയായ വിഷ്ണു…
Read More » - 12 September
നിരോധിത സംഘടനയിലെ ഭീകരര്‍ പിടിയില്‍
ഇംഫാല്‍: നിരോധിത സംഘടനയിലെ ഭീകരര്‍ പിടിയില്‍. മണിപ്പൂരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാല് അംഗങ്ങളെ രണ്ടിടങ്ങളില്‍ നിന്നു പിടികൂടിയ വിവരം പോലീസ് ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. തൂബാല്‍ ജില്ലയിലെ…
Read More » - 12 September
ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് മരണം : നിരവധി പേര്‍ക്ക് പരിക്ക്
ലക്നൗ: ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സംബിജ്നോറിലെ മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച…
Read More » - 12 September
ക്ഷയത്തെ തുരത്താന്‍ ഗണേശോത്സവം ദിവ്യഅവസരമാക്കി അവര്‍
മുംബൈ: പ്രശസ്തമായ ഗണോശോത്സവത്തിനിടയില് ആരോഗ്യബോധവത്കരണത്തിന് ദിവ്യ അവസരം കണ്ടെത്തുകയാണ് മുംബൈയിലെ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും. 2017-18 കാലയളവില്‍ മുംബൈയില്‍ ടിബി കേസുകള്‍ 33% വര്‍ധിച്ച സാഹചര്യത്തിലാണിത്. ഘാട്കോപര്‍, കുര്‍ള…
Read More » - 12 September
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ കരിങ്കാലികളെ മാറ്റിനിർത്തിയാൽ മാത്രമേ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനു രക്ഷയുള്ളുവെന്ന് കോടതി
ന്യൂഡൽഹി : രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേരളത്തിലെ നാല് മെഡിക്കൽ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി വിമർശനം…
Read More » - 12 September
പെട്രോള്‍ പമ്പുകള്‍ ശൂന്യമാകുന്നു : എസി, വാഷിംഗ് മെഷീന്, ലാപ്ടോപ്പ്, ബൈക്ക് തുടങ്ങി സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് പമ്പ് ഉടമകള്‍
ഭോപ്പാല്‍: രാജ്യത്ത് അനുദിനം പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ അടിയ്ക്കാന്‍ ആള് കേറാത്ത സ്ഥിതിയാണ്.…
Read More » - 12 September
പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്റ്റംബർ 17 വരെ നീട്ടി
പൂനെ പോലീസ് രാജ്യത്തുടനീളമായി അറസ്റ്റ് ചെയ്ത പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്റ്റംബർ 17 വരെ സുപ്രീം കോടതി നീട്ടി. വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലഖ,…
Read More » - 12 September
പൊലീസുകാരെ മണ്‍വെട്ടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം രക്ഷപ്പെടുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: പൊലീസുകാരെ മര്‍ദ്ദിച്ചും പൊലീസ് സ്റ്റേഷന് തകര്‍ത്തും രക്ഷപെടുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്. രണ്ട് പൊലീസുകാരെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയാണ് മധ്യപ്രദേശിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. ആയുധവുമായി…
Read More » - 12 September
23കാരി രണ്ടാംതവണയും പ്രസവിച്ചത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍; പ്രസവമുറിയായത് ജനറല്‍ കോച്ച്
ബെംഗളൂരു: ഇരുപത്തിമൂന്നുകാരി ട്രെയിനിനുള്ളില്‍ പ്രസവിച്ചു. കര്‍ണാടക സ്വദേശിനിയായ യെല്ലമ്മ മയൂര്‍ ഗെയ്ക്വാദ് എന്ന യുവതിയാണ് രണ്ടാമതും ട്രെയിനിനുള്ളില്‍ പ്രസവിച്ചത്. തിങ്കളാഴ്ച രാവിലെ ഹരിപ്രിയ എക്സ്പ്രസിലാണ് യെല്ലമ്മ ആണ്‍കുഞ്ഞിന്…
Read More » - 12 September
കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
ബിജ്നോര്‍: കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഫാക്ടറിയിലെ മീഥൈന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍…
Read More » - 12 September
താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നു ബൈബിൾ തൊട്ട് പറയാൻ സാധിക്കുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
ന്യൂഡൽഹി: തനിക്കെതിരെയുള്ള പീഡന പരാതി തെറ്റാണെന്നും താൻ നിരപരാധിയാണെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ഈ കേസ് കെട്ടിച്ചമച്ചത് ആണെന്നും താൻ ആരെയും പീഡിപ്പിച്ചിട്ടില്ല എന്ന് ബൈബിൾ…
Read More » - 12 September
ഭാര്യമാര്‍ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളായതോടെ യുവാവിന്റെ ചതി പുറത്തായി; സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍
ബംഗളൂരു: രണ്ട് വിവാഹം ചെയ്ത് യുവതികളെ പറ്റിച്ച് ജീവിച്ച യുവാവിന്റെ ജീവിതത്തിൽ ഒടുവിൽ വില്ലനായത് ഫേസ്ബുക്ക്. ആദ്യ ഭാര്യ രണ്ടാം ഭാര്യയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.…
Read More » - 12 September
ജമ്മു കാശ്മീർ പ്രാദേശിക തിരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റാൻ സാധ്യത
ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ടു രാഷ്ട്രീയ പാർട്ടികളും പ്രാദേശിക തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. തങ്ങളുടെ എതിരാളിയായ നാഷണൽ കോൺഫറൻസ്…
Read More » - 12 September
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു,നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒടുവിൽ കൂട്ടുകാരനൊപ്പവും കിടക്കപങ്കിടണമെന്നായി, വജ്രവ്യാപാരിയുടെ മകനെതിരെ പരാതി
മുംബൈ: വജ്രവ്യാപാരിയുടെ മകൻ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതി യുവതിയെ മറ്റൊരു സുഹൃത്തിനൊപ്പം കിടക്കപങ്കിടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.…
Read More » - 12 September
പടക്കനിര്‍മാണശാലയിൽ തീപിടിത്തം; രണ്ട് മരണം
ഈറോഡ്: തമിഴ്നാട് ഈറോഡിൽ പടക്കനിർമാണശാലയിൽ തീപിടിത്തം. അപകടത്തിൽ രണ്ട് പേർ മരിച്ചു. പടക്ക നിർമാണശാലയ്ക്ക് സമീപത്തെ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. കൂടുതൽ വിവരം ലഭ്യമല്ല. ALSO…
Read More » - 12 September
കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ; അദ്വാനിയെ വരെ കൊല്ലാനുള്ള പദ്ധതിയിലെ പ്രതി
ചെന്നൈ: കോയമ്പത്തൂർ സ്ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയായ കോഴിക്കോട്ടുകാരൻ നൂഹ് റഷീദ് എന്ന മാങ്കാവ് റഷീദിനെ 20 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. കോയമ്പത്തൂർ സ്ഫോടനത്തിൽ 58 പേർ…
Read More » - 12 September
വിയോജിപ്പ് രാഷ്ട്രീയത്തിൽ മാത്രം; ബി.ജെ.പി എം.എല്‍.എയുടെ മകള്‍ക്ക് വരാനായി കോണ്‍ഗ്രസ് മന്ത്രിയുടെ മക
ബംഗളൂരു: രാഷ്ട്രീയ വിയോജിപ്പുകൾ സ്വകാര്യ ജീവിതത്തെ ബാധിക്കേണ്ട കാര്യമില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് ബംഗളൂരുവിലെ ബി.ജെ.പി എം.എല്‍.എയുടെ മകളുടെയും കോണ്‍ഗ്രസ് മന്ത്രിയുടെ മകന്റെയും വിവാഹം. രാഷ്ട്രീയ ജീവിതത്തിലെ…
Read More » - 12 September
ജനങ്ങളെ പരിഭ്രാന്തരാക്കി രാജ്യത്ത് രണ്ട് ഭൂചലനങ്ങള്‍
\ന്യൂഡല്‍ഹി•ജമ്മു കശ്മീരിലും ഹരിയാനയിലെ ഝജ്ജറിലും രണ്ട് നേരിയ ഭൂചലങ്ങള്‍ അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 4.6 ഉം 3.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച…
Read More » - 12 September
രാജ്യത്ത് കിട്ടാക്കടങ്ങള്‍ വർദ്ധിക്കാൻ കാരണം കോണ്‍ഗ്രസെന്ന് സ്മൃതി ഇറാനി
ഡൽഹി : കോൺഗ്രസിനെതിര ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ കിട്ടാക്കടങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാറെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 12 September
ബസ്സപകടത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി; 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
ഹൈദരാബാദ്: തെലങ്കാനയിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. ബസിൽ ഉണ്ടായിരുന്ന 88 പേരിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരിച്ചവരിൽ…
Read More » - 12 September
ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാർത്ത; പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് സന്തോഷ വാർത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആയിരക്കണക്കിന് ആശ, അംഗന്‍വാടി വര്‍ക്കര്‍മാരുടെ മാസ ഒാണറേറിയം വര്‍ധന വരുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വര്‍ധിപ്പിച്ച…
Read More » - 12 September
വഴി തെളിയുന്നു: പെട്രോള്‍ വില 55 രൂപയാകും ഡീസലിന് 50 രൂപയും
റായ്പൂര്‍•വൈക്കോൽ, കരിമ്പുചണ്ടി, മുനിസിപ്പൽ മാലിന്യം എന്നിവയിൽ നിന്ന് ഇന്ധനം ഉണ്ടാക്കാനാവുന്ന അഞ്ച് എഥനോൾ പ്ലാന്റുകൾ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് പെട്രോൾ ലീറ്ററിന് 55 രൂപയ്ക്കും ഡീസൽ 50 രൂപയ്ക്കും…
Read More » - 12 September
ഒരു സംസ്ഥാനം പെട്രോള്‍-ഡീസല്‍ നികുതി കുറച്ചു
കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ ഇന്ധന നികുതി കുറച്ചു. പെട്രോളിനും ഡീസലിനും ഒരു രൂപ വീതമാണ് കുറച്ചത്. അതേസമയം, രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യത്തിലും കേന്ദ്രം ഇന്ധന…
Read More » - 11 September
ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂ ഡൽഹി : ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ കോച്ചുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ അലുമിനിയം…
Read More » - 11 September
ഇനി രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ നോട്ട ബട്ടണ്‍ ഒഴിവാക്കും
ന്യൂഡല്‍ഹി: രാജ്യസഭാ, സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭാ, നിയസമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാവും നോട്ട ഉണ്ടാകുക. രാജ്യസഭാ,…
Read More »