India
- Sep- 2018 -23 September
ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ
ന്യൂഡല്‍ഹി: ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് ഇനി മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യത. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ സംരക്ഷണ സേന(ആര്.പി.എഫ്) അംഗീകാരത്തിനായി സമര്‍പ്പിച്ചു. ട്രെയിനിനുള്ളില്‍…
Read More » - 23 September
ഗോവയില്‍ അമിത് ഷായുടെ ചാണക്യതന്ത്രം ഫലിച്ചു : കോണ്‍ഗ്രസിന്റെ കണക്ക് പിഴച്ചു
ന്യൂഡല്‍ഹി: ഗോവയില്‍ അമിത് ഷായുടെ ചാണക്യതന്ത്രം ഫലിച്ചു, ഇതോടെ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഗോവയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്. .…
Read More » - 23 September
പുതുകാൽവെയ്പുമായി സമാജ് വാദി പാര്‍ട്ടി; മുലായവും അഖിലേഷും കൈകോര്‍ത്തു
ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയില്‍ പുതു ഉണര്‍വ്വ് പകര്‍ന്ന് മുലായം സിങ്ങ് യാദവും മകനും പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും ഒരൊറ്റ വേദി പങ്കിട്ടു. ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍…
Read More » - 23 September
മുഖ്യമന്ത്രി ആയാല്‍ ഇങ്ങനെ വേണം : 39 ജനപ്രിയനടപടികളുമായി കെജ്രിവാള്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായാല്‍ ഇങ്ങനെ വേണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പറഞ്ഞുവരുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറിച്ചാണ്. 39 ജനപ്രിയ നടപടികളാണ് അദ്ദേഹം തന്റെ ജനങ്ങള്‍ക്കായി കൊണ്ടുവന്നത്. ഡല്‍ഹി…
Read More » - 23 September
സിക്ക വൈറസ് ബാധ ; രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്കി
ജയ്പുര്‍: സിക്ക വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാനിര്‍ദേശം നല്കി. രാജസ്ഥാനില്‍ ഒരു സ്ത്രീക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നതെന്നും…
Read More » - 23 September
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷയെ കുറിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രതീക്ഷയെ കുറിച്ച് അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെ അമിത് ഷാ അഴിമതിക്കാരുടെ സഖ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം…
Read More » - 23 September
ചിക്കനേക്കാള്‍ ഈ യുവാവിന് പ്രിയം കല്ലിനോടും മണ്ണിനോടും; ഈ ഭക്ഷണത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്
ചിക്കനേക്കാള്‍ ഈ യുവാവിന് പ്രിയം കല്ലിനോടും മണ്ണിനോടും, ഈ ഭക്ഷണത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള പക്കീറാപ്പാ ഹുനാഗുഡി എന്നയാളാണ് വിചിത്ര വാദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി…
Read More » - 23 September
രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ആയുഷ്മാന്‍ ഭാരത്; പ്രധാനമന്ത്രി
റാഞ്ചി: ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ തുടക്കം കുറിക്കുന്നത് രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഞ്ചിയില്‍ പദ്ധതിയുടെ…
Read More » - 23 September
രാജിവെക്കുക മറിച്ചായാല്‍ കൊല്ലപ്പെടും; കശ്മീര്‍ പോലീസുകാര്‍ക്ക് തീവ്രവാദികളുടെ സന്ദേശം
ശ്രീനഗര്‍: കശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഭീകരരുടെ വ്യക്തിഗത സന്ദേശം. ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളാണ് ഭീഷണി മുഴക്കിയത്. പോലീസ് ഉദ്യോഗത്തില്‍നിന്ന് ഒഴിയണമെന്നും ഇല്ലെങ്കില്‍ കൊല്ലപ്പെടുമെന്നാണ് സന്ദേശം ഉള്‍ക്കൊണ്ടിരിക്കുന്നത്. സമൂഹ്യ…
Read More » - 23 September
യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ നിന്നും യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സോപൂരിലെ വീട്ടില്‍നിന്നുമാണ് മുഷ്താഖ് അഹമ്മദ് മിര്‍ എന്നയാളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും കാശ്മീരിൽ…
Read More » - 23 September
മാവോയിസ്റ്റുകളുടെ വെടിയേറ്റ് എംഎല്‍എ മരിച്ചു
വിശാഖപട്ടണം: മാവോയിസ്റ്റുകളുടെ വെടിയേറ്റ് എംഎല്‍എ മരിച്ചു. ആന്ധ്രാപ്രദേശിലെ ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. അറാഖ് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് സര്‍വേശ്വര റാവു. മണ്ഡലത്തിലെ പരിപടിക്ക് പോകും…
Read More » - 23 September
വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ലഫ്നന്റ് പദവിയില്‍
ശ്രീനഗര്‍: ഭര്‍ത്താവ് രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച പട്ടാളക്കാരന്റ ഭാര്യ സൈനത്തില്‍ ചേര്‍ന്നു. രവീന്ദര്‍ സംബ്യാലിന്റെ ഭാര്യ നീരു സംബ്യാലാണു സൈന്യത്തില്‍ ലഫ്നന്റ് പദവിയില്‍ സേവനം…
Read More » - 23 September
ബസ്സ് തലകീഴായി മറിഞ്ഞ് : നിരവധിപേർക്ക് പരിക്ക്
മുസാഫർനഗർ: വാഹനാപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഹർദോയിൽ ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ഞായറാഴ്ച രാവിലെ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 September
10 വയസുകാരിക്ക് മിഠായി കൊടുത്തു; 13 വയസ്സുകാരനെ തല്ലിചതച്ച് നഗ്നനാക്കി നടത്തിച്ചു
കൊല്ഹാപൂര്: പത്ത് വയസുകാരിക്ക് മിഠായി കൊടുത്ത 13 വയസ്സുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിയ ശേഷം നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരിലാണ് സംഭവം. മുതിര്‍ന്ന ജാതിയില്‍ പെട്ട…
Read More » - 23 September
ജെറ്റ് എയര്‍വെയ്സ് വിമാനത്തിനെതിരെ വീണ്ടും പരാതിയുമായി യാത്രക്കാര്‍
മുംബൈ: ജെറ്റ് എയര്‍വെയ്സ് വിമാനത്തിനെതിരെ വീണ്ടും പരാതിയുമായി യാത്രക്കാര്‍, ശനിയാഴ്ച രാവിലെ 6.45ന് മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സിന്റെ 9ഡബ്ല്യു-346 വിമാനത്തിലെ ഏസി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി.സാങ്കേതിക…
Read More » - 23 September
സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
ജമ്മു: സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ മിർ മൊഹല്ല പ്രദേശത്തു ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നു…
Read More » - 23 September
ഇന്ത്യയിൽ മദ്യപാനം വർദ്ധിച്ചതായി കണക്കുകൾ
ന്യൂഡൽഹി : ഇന്ത്യയിൽ മദ്യപാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. 2005ൽ കുടിച്ചിരുന്നതിന്റെ ഇരട്ടിയാണു 2016ൽ ഇന്ത്യക്കാർ കുടിച്ചതെന്ന് കണക്കുകൾ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്നവർ…
Read More » - 23 September
വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്നാട്
ചെന്നൈ: വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്നാട് സർക്കാർ ഉറപ്പ് നൽകി. സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്കിയ ഹര്‍ജിയില്‍ ഹരിത ട്രൈബ്യൂണല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതിന്…
Read More » - 23 September
ബസ് ഡ്രൈവറെ ക്ലീനര്‍ തലയ്ക്കടിച്ചു കൊന്നു
ഡല്‍ഹി: സ്കൂള്‍ ബസ് ഡ്രൈവറെ ക്ലീനര്‍ തലയ്ക്കടിച്ചു കൊന്നു.ഡല്‍ഹിയിലാണ് സംഭവം. കടം വാങ്ങിയ ഫോണ്‍ തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോഗിന്ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 23 September
കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യും: അമിത് ഷാ
ജയ്പുര്‍: ചിതലുകളെ പോലെയുള്ള ബംഗ്ലാദേശി കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ അടുത്തിടെ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച്…
Read More » - 23 September
തക്കാളിക്ക് 7 രൂപ, വെണ്ടയ്ക്കയ്ക്ക് 10; വിലയിടിഞ്ഞ പച്ചക്കറി നിരക്ക് ഇങ്ങനെ
കുമളി: തമിഴ്നാട്ടില്‍ പച്ചക്കറി വില കുറഞ്ഞു. തക്കാളി വിലയാണ് കുത്തനെ ഇടിഞ്ഞത്. കമ്പം ഉഴവര് മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഏഴ് രൂപയാണ് വില. തേനിയില്‍ തക്കാളി…
Read More » - 23 September
വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്
കൊൽക്കത്ത: ബുധനാഴ്ച പശ്ചിമബംഗാളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. പശ്ചിമബംഗാളിലെ ദിനാജ്പുർ ജില്ലയിലെ സ്കൂളിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12…
Read More » - 23 September
നക്സലുകള്‍ പിടിയില്‍
സുക്മ: നക്സലുകള്‍ പിടിയില്‍. ഛത്തീസ്ഗഡിൽ സുക്മയിലെ ബോര്കോ വനമേഖലയില്‍ സിആര്‍പിഎഫും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകളെയാണ് പിടികൂടിയത്.…
Read More » - 23 September
മയക്കുമരുന്ന് : വിദേശികള്‍ പിടിയില്‍
ന്യൂഡല്‍ഹി: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ പിടികൂടി. രണ്ട് അഫ്ഗാന് സ്വദേശികളും ഒരു നൈജീരിയന്‍ സ്വദേശിയുമാണ് പിടിയിലായത്. അഫ്ഗാന് സ്വദേശികളായ അസ്മാനത്തുള്ള, ഖലിലുള്ള എന്നിവരില്‍ നിന്ന് ഒരു കിലോ…
Read More » - 22 September
വ്യാജമദ്യം വില്പന നടത്തിയെന്നാരോപണം : സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത
ഗോഹട്ടി: വ്യാജമദ്യം വില്പന നടത്തിയെന്നാരോപിച്ച് സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത.ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ സ്ത്രീയുടെ തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചു.ഇക്കഴിഞ്ഞ പത്തിനായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്.…
Read More »