India
- Sep- 2018 -24 September
വീണ്ടും കോടികളുടെ തട്ടിപ്പ് : പ്രമുഖ വ്യവസായി നൈജീരിയയിലേയ്ക്ക് കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോടികളുടെ തട്ടിപ്പ്. വിജയ് മല്യയ്ക്കും നീരവ് മോദിയ്ക്കും പിന്നാലെ മറ്റൊരു വ്യവസായിയും കോടികളുടെ തട്ടിപ്പ് നടത്തി നൈജീരിയയിലേയ്ക്ക് മുങ്ങി. 5000 കോടി…
Read More » - 24 September
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കക്ദ്വീപിലാണ് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 24 September
ഡോക്ടർ കഫീൽ ഖാനെ പോലീസ് വിട്ടയച്ചു
ലക്നൗ : ഉത്തർപ്രദേശിലെ ബഹ്റായിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സ തടസ്സപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റുചെയ്ത് ശിശുരോഗ വിദഗ്ദ്ധൻ ഡോക്ടർ കഫീൽ ഖാനെ പോലീസ് വിട്ടയച്ചു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ശനിയാഴ്ച…
Read More » - 24 September
നീണ്ട പരിശ്രമത്തിനൊടുവില്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി
സിഡ്നി: അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ രക്ഷപെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപെടുത്തിയത്. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസല്‍ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി…
Read More » - 24 September
മനോഹര്‍ പരീക്കര്‍ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ രാജിവെച്ചു
പനാജി: ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇക്കാര്യം അറിയിച്ചത്. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി…
Read More » - 24 September
സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; വീഡിയോ കാണാം
സിക്കിം: സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗാംഗ്ടോകില്‍ നിന്നും 33 കിലോമീറ്റര്‍ ദൂരെ പക്യോങ്ങിലാണ് വിമാനത്താവളം. സിക്കിം എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും സംസ്ഥാനത്തെ…
Read More » - 24 September
സ്ത്രീകളുടെ ചേലാകര്‍മ്മം ജാമ്യമില്ലാ വകുപ്പ് ചുമത്തണം; സുപ്രീംകോടതി, ഹര്‍ജി ഭരണഘടനാ ബെഞ്ചിനെ ഏല്‍പ്പിക്കും
ന്യൂഡല്‍ഹി: ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് കൈമാറുക. ഹര്‍ജിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സുപ്രധാനമായ ആവശ്യം ചേലകര്‍മ്മം ഇന്ത്യയില്‍…
Read More » - 24 September
ബിസിസിഐ മുന്‍ അധ്യക്ഷന്‍ അന്തരിച്ചു
കോല്‍ക്കത്ത: ബിസിസിഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍. ദത്ത് (92) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു അദ്ദേഹം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കോല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ബംഗാള്‍…
Read More » - 24 September
കൊലയാളി ഗെയിമുകളെ തടയാന്‍ ‘സൈബര്‍ ട്രിവിയ’
ഡല്‍ഹി: കൊലയാളി ഗെയിമുകള്‍ക്ക് ഇന്ന് ധാരാളം കുട്ടികള്‍ ഇരയാവുന്നുണ്ട്. ഇത്തരം വിര്‍ച്വല്‍ ഗെയിമുകള്‍ക്ക് മറുമരുന്നുമായി കേന്ദ്രസര്‍ക്കാര്‍. ‘സൈബര്‍ ട്രിവിയ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനം…
Read More » - 24 September
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ജിം പരിശീലകനെ മർദ്ദിച്ച പ്രമുഖ നടൻ പിടിയിൽ
ബെംഗളൂരു : വ്യക്തി വൈരാഗ്യം തീർക്കാനായി ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രമുഖ നടൻ പിടിയിൽ. പ്രമുഖ കന്നഡ നടനും നിര്‍മ്മാതാവുമായ ദുനിയ വിജയിയാണ് പോലീസിന്റെ…
Read More » - 24 September
സ്കൂളില്‍ കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു
ഡിയോബന്ദ്: സ്കൂളില്‍ കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ഡിയോബന്ദിലെ വി.കെ. ബാല്‍ കുഞ്ച് ഹൈസ്ക്കൂളിലാണ് കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍…
Read More » - 24 September
ജമ്മു കാഷ്മീരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. കുപ്വാരയിലെ ഇസഡ്-ഗാലിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ഇവരുടെ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.…
Read More » - 24 September
ഭര്‍ത്താവിന്റെ നാക്ക് ചുംബനത്തിനിടെ കടിച്ചു മുറിച്ചു: ഭാര്യ അറസ്റ്റില്‍
ന്യൂഡല്‍ഹി: ദമ്പതികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ നാക്ക് കടിച്ചു മുറിച്ച ഭാര്യ അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയില്‍ ദമ്പതികള്‍…
Read More » - 24 September
ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന…
Read More » - 24 September
ഡാമുകൾ നിറഞ്ഞു: സംയുക്ത ജലനിയന്ത്രണ ബോര്‍ഡ് ചേരണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് തമിഴ്നാട്
തൃശ്ശൂര്‍: മഴയെയും നീരൊഴുക്കിനെയും തുടര്‍ന്ന് തമിഴ്നാട്ടിലെ അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയിലേക്ക് നിറഞ്ഞു. തമിഴ്നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, അപ്പര്‍ നിരാര്‍, ലോവര്‍ നിരാര്‍ എന്നീ അണക്കെട്ടുകളാണ്…
Read More » - 24 September
ട്രെയിനിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കുള്ള ശിക്ഷയുടെ കാഠിന്യം കൂട്ടുന്നു
ന്യൂഡൽഹി : ട്രെയിനിനുള്ളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ നിയമ ഭേദഗതി ചെയ്യണമെന്ന് റെയിൽവേ സംരക്ഷണസേന( ആർ.പി.എഫ് ) മന്ത്രാലയത്തോട് ശുപാർശ ചെയ്തു.കേസെടുക്കാനുള്ള അധികാരവും…
Read More » - 24 September
ഇന്ത്യാ വിരുദ്ധ പരിപാടികള്‍ നടത്തുന്ന പാകിസ്ഥാന് ചെക്ക് വെച്ച് പാക് മണ്ണിൽ ഇനി ഇന്ത്യൻ എഫ് എം റേഡിയൊ സര്‍വ്വീസ്
അമൃത്സർ ; ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എഫ്.എം റേഡിയോ സര്‍വ്വീസ് തുടങ്ങി ഇന്ത്യ. അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തിലാണ് ഇന്ത്യ 20 കിലോവാട്ട് എഫ്.എം ട്രാന്‍സ്മിറ്റര്‍…
Read More » - 24 September
മോഷണം: മധ്യവയസ്കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഗുജറാത്ത്: മോഷണത്തിനെത്തിയ മധ്യവയ്ക്കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ ബാനസക്ത ജില്ലയിലെ ഒരു വീട്ടില്‍ മോഷ്ടാക്കാനെത്തിയ 50 വയസോളം പ്രായം തോന്നിക്കുന്ന ആളെയാണ് ജനക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നത്. അമ്രത്…
Read More » - 24 September
മാവോയിസ്റ്റുകളുടെ തരം താണ പ്രവർത്തനങ്ങളെപ്പറ്റി കീഴടങ്ങിയ മാവോയിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുന്നതും അനധികൃതമായി പണം നേടുന്നതുമായിരുന്നു താന്‍ ഉള്‍പ്പെട്ടിരുന്ന മാവോയിസ്റ്റ് സംഘത്തിന്റെ പ്രവൃത്തിയെന്ന് പോലീസില്‍ കീഴടങ്ങിയ മുന്‍ മാവോയിസ്റ്റ് പ്രവര്ത്തകന് വെളിപ്പെടുത്തി. രണ്ട് കൊല്ലം മുമ്പായിരുന്നു…
Read More » - 24 September
ട്വിറ്ററില്‍ ജനപ്രീതി നേടി ഹിന്ദി ഭാഷ
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ജനപ്രീതി നേടുന്നത് ഹിന്ദി ഭാഷ. ഇംഗ്ലീഷ് ട്വീറ്റുകളെക്കാള്‍ ലൈക്കുകളും ഷെയറുകളും സ്വന്തമാക്കുന്നത് ഹിന്ദി ട്വീറ്റുകളാണെന്നാണ് പഠനം. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ്…
Read More » - 24 September
മോദിയെ ഇറക്കാൻ രാഹുൽഗാന്ധി പാകിസ്ഥാനുമായി ധാരണയുണ്ടാക്കിയോ? അമിത് ഷാ
ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പാകിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ.‘ രാഹുൽ ഗാന്ധി പറയുന്നു മോദിയെ താഴെയിറക്കാൻ,പാകിസ്ഥാനും…
Read More » - 24 September
മുന്‍ മേയറും ഡ്രൈവറും വെടിയേറ്റ് മരിച്ചു
പാട്ന: മുന്‍ മേയറെയും ഡ്രൈവറേയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുസഫര്‍പൂരിലെ മുന്‍ ജില്ലാ മേയറാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബനാറസ് ബാങ്ക് ചൗവ്കിന് സമീപത്ത്…
Read More » - 23 September
ശില്പ ഷെട്ടിക്കെതിരെ വിമാനത്താവളത്തിൽ വംശീയാധിക്ഷേപം
സിഡ്നി: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പ ഷെട്ടിക്ക് നേരെ ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തില്‍ വംശീയ അധിക്ഷേപം. വിമാനത്താവളത്തില്‍ ബാഗുകള്‍ക്കായി കാത്തുനിന്ന സമയത്താണ് തവിട്ടുനിറമാണെന്ന പേരില്‍ അധിക്ഷേപത്തിന് ഇരയാകേണ്ടി…
Read More » - 23 September
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
കശ്മീര്‍ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രാവിലെ പുല്‍വാമ ജില്ലയില്‍…
Read More » - 23 September
ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ
ന്യൂഡല്‍ഹി: ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് ഇനി മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യത. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ സംരക്ഷണ സേന(ആര്.പി.എഫ്) അംഗീകാരത്തിനായി സമര്‍പ്പിച്ചു. ട്രെയിനിനുള്ളില്‍…
Read More »