India
- Sep- 2018 -27 September
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമോ? സുപ്രീംകോടതി വിധി ഇന്ന്
ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന് ഇന്നറിയാം. ഇത് കുറ്റകരമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച്…
Read More » - 27 September
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭഗവാൻ വിഷ്ണുവും ശിവനും രാമനും ഇടം പിടിച്ചു: പ്രചാരണങ്ങൾ കൊഴുക്കുന്നതിങ്ങനെ
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സകല ദൈവങ്ങളെയും കൂട്ടു പിടിച്ചിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ഉത്തര്‍പ്രദേശില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഹിന്ദു വോട്ടുകൾക്കായി ഇവരുടെ പ്രചരണങ്ങളിലെ മുഖ്യ ആയുധം…
Read More » - 27 September
നിയമ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; ഫലാഹാരി ബാബയ്ക്ക് ജീവപര്യന്തം
ജയ്പൂർ : യുവതി പീഡിപ്പിച്ച സംഭവത്തിൽ ഫലാഹാരി ബാബ എന്നറിയപ്പെടുന്ന കൗശലേന്ദ്ര പ്രപ്നാചാര്യയ്ക്ക് ജീവപര്യന്ത്യം തടവുശിക്ഷ. ഛത്തീസ്ഗഡിൽനിന്നുള്ള യുവതിയെയാണ് കൗശലേന്ദ്ര പീഡിപ്പിച്ചത്. കേസിൽ ഫലാഹാരി ബാബ ഒരു…
Read More » - 27 September
കാശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടൽ
കശ്മീർ: കാശ്മീരില്‍ മൂന്നിടത്ത് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂര്‍ബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍…
Read More » - 27 September
സ്റ്റാലിന് ആശുപത്രിയില്‍
ചെന്നൈ•ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 27 September
19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: മൂല്യശോഷണത്തില്‍നിന്ന് രൂപയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി എയര്‍കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന് എന്നിവയടക്കം 19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. സ്വര്‍ണം, വെള്ളി…
Read More » - 27 September
ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; നാലുവര്‍ഷത്തിനകം എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും
ന്യൂഡല്‍ഹി: നാലുവര്‍ഷത്തിനകം എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും. ഇതിന്റെ ഭാഗമായി തിവേഗ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷന് ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം…
Read More » - 27 September
ബിജെപി എംഎല്‍എയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ഗ്രനേഡ് ആക്രമണം
മീററ്റ്: ബിജെപി എംഎല്‍എയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ഗ്രനേഡ് ആക്രമണം. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ സംഗീത് സോംമിനു നേരെ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കാറിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത…
Read More » - 27 September
ഹിമാചലിന് സഹായം നൽകുമെന്ന് പ്രധാനമന്ത്രി
ഷിംല: ഹിമാചൽ പ്രാദേശിന് എല്ലാവിധ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയക്കെടുതി നേരിടുന്ന ഹിമാചലിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബുധനാഴ്ച 300 പേരെയാണ് രക്ഷപ്പെടുത്തിയത്. മൂന്ന്…
Read More » - 27 September
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് : എണ്ണവില ഇനിയും കുതിച്ചുയരുമോ?
ന്യൂഡല്‍ഹി•ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ വംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ…
Read More » - 27 September
അതിശക്തമായ മഴ : നിരവധി വാഹനങ്ങള്‍ ഒഴുകിപോയി
ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ യമുന നദി കരകവിഞ്ഞു. അപകട നില കവിഞ്ഞതിനെ തുടര്‍ന്ന് നദി തീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുവരെ 598 പേരെയാണ് ഒഴിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം…
Read More » - 26 September
സ്കൂൾ പ്ലാസ്റ്ററിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ബീഹാർ: സ്കൂൾ പ്ലാസ്റ്റിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം.. ആറ് പേർക്ക് പരിക്കേറ്റു. ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം നടന്നത്. ഇവിടെ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്,…
Read More » - 26 September
ഗര്‍ഭിണിയെ കൈകളിലെടുത്ത് ആശുപത്രിയിലേക്കോടിയ പൊലീസുകാരന് മാതൃകയായി
ന്യൂഡല്‍ഹി: ആംബുലന്‍സ് ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട രണ്ട് ജീവനുകളെ സ്വന്തം കൈകളിലേന്തിയ പൊലീസുകാരന് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മതുര പ്രദേശത്തെ ഗര്‍ഭിണിയായ ഒരു സ്ത്രീയെ…
Read More » - 26 September
സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവാവ് മിന്നലേറ്റ് മരിച്ചു
കോയമ്പത്തൂർ: മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. പേരൂർ മുരുകദാസിന്റെ മകൻ വിഘ്നേഷ് (22) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നദിയിൽ നിന്ന് മീപിടിച്ച് വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്നതിനിടെ വിഘ്നേഷ് മിന്നലേൽക്കുകയായിരുന്നു.…
Read More » - 26 September
രാഹുല്‍ കോമഡി യന്ത്രമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
മധ്യപ്രദേശ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോമഡി യന്ത്രമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഭോപ്പാലിലെ റാലിക്കിടയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയെ പ്രഖ്യാപന യന്ത്രം എന്ന്…
Read More » - 26 September
പോലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകള്‍ക്ക് വധശിക്ഷ
റാഞ്ചി: പോലീസുകാരെ കൊലപ്പെടുത്തിയ രണ്ട് മാവോയിസ്റ്റുകള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡില്‍ ആറ് പൊലീസുകാരെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. ദുംക അഡീഷണല്‍ സെഷന്‍സ് ജഡ്ജി മൊഹ്ദ തൗഫിഖുള് ഹസന്…
Read More » - 26 September
പട്നയിലെ ആശുപത്രിയിൽ തലച്ചോറിൽ ശസ്ത്രക്രിയക്കിടെ രോഗിയുമായി സംസാരിച്ചു, നടത്തിയത് ഇത്തരത്തിലുള്ള ബീഹാറിലെ ആദ്യ ശസ്ത്രക്രിയ
ബീഹാറിൽ ഡോക്ടർമാർ രോഗിയോട് ശസ്ത്രക്രിയക്കിടെ സംസാരിച്ചു, ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയി് നടത്തയ ശസ്ത്രക്രിയക്കിടെയാണ് ആൾ സർജന്മാരുമായി യാണിത് സംസാരിച്ചത്. തലയില്‍ കാന്‍സര്‍ ബാധിച്ച യുവാവിന് ലോക്കൽ അനസ്തേഷ്യ…
Read More » - 26 September
പട്ടാളക്കാര്‍ കൊല്ലപ്പെടുന്നത് ഉറക്കം കെടുത്തുന്നു: രാജ് നാഥ് സിംഗ്
ലക്നൗ: പട്ടാളക്കാര്‍ ഭീകരുടെ ആകക്രമണത്തില്‍ മൃഗീയമായി കൊല്ലപ്പെടുന്നത് തന്റെ ഉറക്കം കെടുത്തുന്നുവെന്ന് രാജ് നാഥ് സിംഗ്. ലഖ് നൗവില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.…
Read More » - 26 September
യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ഹൈദരാബാദ്: ഹൈദരാബാദില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ പിവി നരസിംഹറാവു എക്സ്പ്രസ്വേയിലാണ് കൊലപാതകം നടന്നത്. തിരക്കേറിയ റോഡില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം നടന്നത്. വഴിയിലൂടെ…
Read More » - 26 September
സുപ്രീംകോടതി വിധി : ആധാർ നിർബന്ധമല്ലാത്ത സേവനങ്ങൾ ഏതൊക്കെയെന്നറിയാം
ന്യൂ ഡൽഹി : ഭേദഗതികളോടെ ആധാർ കാർഡിന് അംഗീകാരം നൽകിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആധാർ നിർബന്ധമല്ലാത്ത സേവനങ്ങൾ ഏതൊക്കെയെന്നു ചുവടെ ചേർക്കുന്നു മൊബൈൽ നമ്പർ ഇനി…
Read More » - 26 September
ഇറക്കുമതി ചെയ്യുന്ന 19 ഉത്പന്നങ്ങളുടെ നികുതി ഇരുപത് ശതമാനമാക്കി ഉയർത്തി, പുതുക്കിയ നികുതി നാളെ മുതൽ പ്രാബല്യത്തിൽ എത്തും
ദില്ലി: വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 19 ഉത്പന്ങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള പത്ത് ശതമാനത്തില്‍ നിന്നും 20 ശതമാനമായാണ് കസ്റ്റംസ് ഡ്യൂട്ടി…
Read More » - 26 September
ആധാര്‍ വിധി ചരിത്രപരം; 900 കോടി രൂപ സര്‍ക്കാരിന് അധിക ലാഭം
ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ അധാര് വിധി ചരിത്രപരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ എല്ലാവര്‍ഷവും 900 കോടി രൂപ മിച്ചംപിടിക്കാന്‍ സര്‍ക്കാരിന്…
Read More » - 26 September
മിസ്റ്റര്‍ ട്രംപ്.. നിങ്ങളുടെ വഴി ഞങ്ങളുടെ സ്ത്രീകളുടെ കയ്യിലാണ്
‘മിസ്റ്റര്‍ ട്രംപ് താങ്കള്‍ ശ്രദ്ധിക്കുമല്ലോ ഞങ്ങളുടെ സ്ത്രീകളാണ് നിങ്ങളുടെ വഴി നയിക്കുന്നത്..’ വിമന്‍സ് ഡേ ആഘോഷത്തിനിടൈ എയര്‍ ഇന്ത്യ പൈലറ്റ്മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്കെത്തിയ ഈ സന്ദേശം…
Read More » - 26 September
ഡോക്ടര്‍മാര്‍ സമരത്തില്‍; ബീഹാറില്‍ 15 രോഗികള്‍ മരിച്ചു
പാറ്റ്ന: ബീഹാറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ദാരുണമായ മരണങ്ങള് നടന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രത്യേക ആവശ്യം ഉന്നയിച്ച് സമരം തുടങ്ങിയതോടെയാണ് ചികില്‍സ തകിടം മറിഞ്ഞത്. ജൂനിയര്‍ ഡോക്ടേഴ്സാണ്…
Read More » - 26 September
സ്ഥാനക്കയറ്റത്തിന് സംവരണം ; സുപ്രധാന വിധിയുമായി കോടതി
ന്യൂഡല്‍ഹി : ഉദ്യോഗക്കയറ്റങ്ങളിൽ എസ് സി/എസ് ടി വിഭാഗങ്ങൾക്ക് സംവരണം ഏർപെടുത്തുന്നത് നിർബന്ധമാക്കേണ്ടതില്ലെന്നും ഇത് സംബന്ധിച്ച 2006-ലെ ഉത്തരവ് ഏഴംഗ ബെഞ്ചിന്റെ പുനപരിശോധനക്ക് വിടേണ്ടതില്ലെന്നും വിധിച്ച് സുപ്രീംകോടതിയുടെ…
Read More »