India
- Sep- 2018 -27 September
വ്യാപം അഴിമതിക്കേസിൽ സമർപ്പിച്ച രേഖകൾ വ്യാജം: ദിഗ്വിജയ് സിങ്, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി
ഭോപ്പാല്‍: വ്യാപം അഴിമതിക്കേസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും കെട്ടിച്ചമച്ച രേഖകളുണ്ടാക്കി കോടതിയെയും കേസ് അന്വേഷിച്ച മൂന്ന് ഏജന്‍സികളെയും ഈ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉള്ള പരാതിയിൽ മൂന്നു പ്രമുഖ…
Read More » - 27 September
നദിയിലെ മീൻ പിടിത്തത്തെ ചൊല്ലി തർക്കം, യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
ജയ്പൂർ: മീൻ പിടിത്തത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി . ജയ്പൂരിലെ പരോലിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രൂപാരേൽ നദിയിൽ മീൻ പിടിച്ച ബസ്കണ്ടക്ടർ അസർഘാൻ…
Read More » - 27 September
ഭർത്താവിന്റെ അറസ്റ്റ് എതിർത്തു; യുവതിയെ ജീപ്പിന് മുകളില്‍ കിടത്തി പൊലീസിന്റെ യാത്ര; കൊടുംക്രൂരത ഇങ്ങനെ
അമൃത്സര്‍: ഭർത്താവിന്റെ അറസ്റ്റ് എതിർത്ത യുവതിയെയും ജീപ്പിന് മുകളില്‍ കിടത്തി പൊലീസിന്റെ പരേഡ്. യുവതിയെയും ജീപ്പിന് മുകളില്‍ കിടത്തി കിലോമീറ്ററുകളോളം ജീപ്പ് സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More » - 27 September
വീട്ടു നമ്പറിന് കൈക്കൂലി: സംഭവം വെളിച്ചത്ത് കൊണ്ടുവന്ന സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊല്ലം: വീടിന്റെ നമ്പര്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പുനലൂര്‍ വാളക്കോട് തുമ്പോട് രോഹിണിയില്‍ ഹരികൃഷ്ണനെതിരെയാണ്…
Read More » - 27 September
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നിർണ്ണയ കമ്മിറ്റിയിലിനി മുതൽ എംഎ യൂസഫലിയും, നാമനിർദേശം ചെയ്തത് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രമുഖ വ്യവസായി എംഎ യൂസഫലിയെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നിർണ്ണയ കമ്മിറ്റിയിലേക്ക് പ്രധാന മന്ത്രി നാമ നിർദ്ദേശം ചെയ്തു. പ്രധാനമന്ത്രി നാമ നിർദ്ദേശം ചെയ്ത…
Read More » - 27 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീകോടതി നാളെ വിധി പറയും
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ…
Read More » - 27 September
തോക്ക് അബദ്ധത്തിൽ പൊട്ടി ; വ്യോമസേനാ ഉദ്യോഗസ്ഥന് പരിക്ക്
ന്യൂഡൽഹി : കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി വ്യോമസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റു. വ്യോമസേനാ ഉപമേധാവിയായ എയർ മാർഷൽ ഷിരീഷ് ബാബൻ ഡിയോയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തുടയിൽ വെടിയേറ്റതിനെ…
Read More » - 27 September
15 മണിക്കൂർ നീണ്ട പറക്കൽ; ഇന്ധനക്ഷാമം; കാഴ്ച മങ്ങൽ; നിരവധി പ്രശ്നങ്ങൾ തരണം ചെയ്ത് പൈലറ്റുമാർ; 370 യാത്രക്കാരും സുരക്ഷിതർ
ന്യൂഡല്‍ഹി: നീണ്ട 15 മണിക്കൂർ പറക്കലിനിടെ എയര്‍ഇന്ത്യ ബോയിങ് 777–300 വിമാനം അഭിമുഖീകരിച്ചതു വൻദുരന്തം. 370 യാത്രക്കാരുമായി ന്യുയോര്‍ക്കിലേക്കു പറന്നതായിരുന്നു വിമാനം. ഇന്ധനക്ഷാമം; കാഴ്ച മങ്ങൽ തുടങ്ങിയ…
Read More » - 27 September
അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. വിധിയെ ഭരണഘടനാ ബഞ്ചിന് വിടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അയോധ്യ അനുബന്ധ കേസ് വിശാല…
Read More » - 27 September
ലക്ഷ്മി കണ്ണ് തുറന്നു, ആദ്യം അന്വേഷിച്ചത് പൊന്നോമനയെ : ബാലഭാസ്കർ അബോധാവസ്ഥയിൽ തുടരുന്നു
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ…
Read More » - 27 September
നക്സലിനെ പിടികൂടി; കുടുങ്ങിയത് സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍
ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ നിന്നും ഒരു നക്സലിനെ പിടികൂടി. സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് നക്സല്‍ പിടിയിലായത്. ഭേല്വാഘട്ടിയിലെ ഭത്വാകുരയില് നിന്നുളള ബല്‍ദേവ് സോറേനാണ്…
Read More » - 27 September
പ്രധാനമന്ത്രിയും കോൾ മുറിയൽ നേരിട്ടു ; അടിയന്തിര പരിഹാരമുണ്ടാക്കാന്‍ നിർദ്ദേശം
ഡൽഹി : പ്രധാനമന്ത്രിയും കോൾ മുറിയൽ നേരിട്ടു (കോള്‍ ഡ്രോപ്). തുടര്‍ന്ന് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ടെലിക്കോം വകുപ്പിന് നിര്‍ദ്ദേശം നല്കി. ഡൽഹി വിമാനത്താവളത്തില്‍…
Read More » - 27 September
പ്രളയക്കെടുതി; വന്‍ തകര്‍ച്ച നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകും: രാജ്നാഥ് സിംഗ്
കൊച്ചി: പ്രളയക്കെടുതിയിൽ വന്‍ തകര്‍ച്ച നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികലുണ്ട്. ജനങ്ങളുടെ കാര്യം…
Read More » - 27 September
അദ്ധ്യാപികമാരെ ലൈംഗീകമായി ഉപയോഗിക്കുന്ന വൈദീകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു അദ്ധ്യാപകൻ
അന്യ സംസ്ഥാനത്ത് കത്തോലിക്കാ സഭയുടെ സ്കൂളുകളിലും നേഴ്സിങ്ങ് കോളേജിലും പഠിക്കാനും പഠിപ്പിക്കാനും പെൺമക്കളെ അയക്കുന്ന എല്ലാ മാതാപിതാക്കളെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അധ്യാപകൻ രംഗത്ത്. മൂവാറ്റുപുഴ സ്വദേശി ജോമോൻ…
Read More » - 27 September
പെണ്‍വാണിഭ സംഘം പിടിയില്‍
നാഗ്പൂര്‍•നഗരത്തില്‍ മസാജ് പാര്‍ലറിന്റെ മറവില്പ്രവര്ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ നാഗ്പൂര്‍ പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് പിടികൂടി. 27 കാരിയായ യുവതിയാ രക്ഷപ്പെടുത്തിയ പോലീസ് മസാജ് പാര്‍ലറിന്റെ നടത്തിപ്പുകാരായ…
Read More » - 27 September
തെരുവുനായയെ വടിവാളുകൊണ്ട് വെട്ടിയ ഇതര സംസ്ഥാന തൊഴിലാളിക്ക് പിഴ
കാസർകോട്: വടിവാൾ കൊണ്ട് തെരുവുനായയുടെ തല വെട്ടി പരിക്കേൽപ്പിച്ച ഇതര സംസ്ഥാനതൊഴിലാളിക്ക് നൂറുരൂപ പിഴ ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഡിജുമൃത്യ(21)വിനാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ്…
Read More » - 27 September
നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാര്‍ഡ്
യുണെെറ്റഡ് നേഷന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാര്‍ഡ്. എെക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സൗരോര്‍ജ സഖ്യത്തിന് നേതൃത്വം നല്‍കിയതിനും…
Read More » - 27 September
ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല, അവരുടെ വ്യക്തി സ്വാതന്ത്ര്യം പണയംവയ്ക്കാനാവില്ല; കോടതിയയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയെ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497 ാം വകുപ്പ്…
Read More » - 27 September
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമോ? സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും…
Read More » - 27 September
40 കാരിയായ അദ്ധ്യാപികയെയും പത്താം ക്ളാസുകാരനെയും കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അദ്ധ്യാപികയേയും കാണാതായ സംഭവത്തില്‍ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരുവരും സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിനെ…
Read More » - 27 September
അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ അനന്ത്നാഗിലെ ദുരു ഷഹാബാദില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. സ്ഥലത്ത് ഇപ്പോഴും ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിക്കുകയും…
Read More » - 27 September
സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്കിയ ആധാര്‍ വിവരങ്ങളെക്കുറിച്ച് ആശങ്ക
ഡൽഹി : ആധാർ കേസിൽ വിധി വന്നതോടെ ഇതുവരെ സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്കിയ ആധാര്‍ വിവരങ്ങളെക്കുറിച്ച് ആശങ്ക പടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരാത്തതുമൂലം കോടതിയെ സമീപിക്കുമെന്ന്…
Read More » - 27 September
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 58 പോയിന്റ് ഉയര്‍ന്നു
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 58 പോയിന്റ് ഉയര്‍ന്ന് 36600ലും നിഫ്റ്റി 14 പോയിന്റ് നേട്ടത്തില്‍…
Read More » - 27 September
അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും; ഐഎൻഎസ് സത്പുര എത്തും
മുംബൈ : പരുക്കേറ്റ അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും. ഇതിനായി നാവികസേനാ കപ്പൽ ഐഎൻഎസ് സത്പുര എത്തും. ദ്വീപിൽ വിമാനമിറങ്ങാൻ സൗകര്യമില്ലാത്തതിനാൽ കടൽമാർഗമേ യാത്ര സാധ്യമാകൂ.…
Read More » - 27 September
കേരള ബിജെപി അമിത് ഷാ മാജിക്കിനായി കാത്തിരിക്കുന്നു : നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബി.ജെ.പി സംസ്ഥാനഘടകം. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പിടിച്ചെടുത്ത അമിത് ഷായുടെ തന്ത്രങ്ങള്‍…
Read More »