Latest NewsKeralaIndia

ഗവർണർ ഡിജിപിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: ശബരിമലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡി ജിപി ലോക്‌നാഥ്‌ ബെഹ്‌റയെ ഗവർണ്ണർ വിളിച്ചു വരുത്തി. ശബരിമലയിൽ അവിശ്വാസിയായ യുവതി കയറിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഭക്തരുടെ പ്രതിഷേധം അതിരു കടന്നതോടെ മന്ത്രി ഇടപെട്ട് രെഹ്ന ഫാത്തിമയെയും മറ്റും പിന്തിരിപ്പിക്കുകയായിരുന്നു.

പോലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ആണ് ഡിജിപിയെ ക്രമസമാധാന നിലയെ പറ്റി വിവരങ്ങൾ അറിയാൻ ഗവർണ്ണർ പി സദാശിവം വിളിച്ചു വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button