India
- Oct- 2018 -10 October
കാമുകിയെ വെടിവച്ചു കൊലപ്പെടുത്തി ; ശേഷം പോലീസ് കോണ്‍സ്റ്റബിൾ ജീവനൊടുക്കി
വില്ലുപുരം: കാമുകിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പോലീസ് കോണ്‍സ്റ്റബിൾ ജീവനൊടുക്കി. തമിഴ്നാട്ടിലെ വില്ലുപുരത്താണു സംഭവം. സമൂഹമാധ്യത്തിലൂടെ മെഡിക്കൽ വിദ്യാർഥിനിയായ പെണ്‍കുട്ടിയും കാർത്തിക് എന്ന പോലീസ് കോണ്‍സ്റ്റബിളും പരിചയപ്പെട്ടത്.…
Read More » - 10 October
ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രി രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂ ഡൽഹി : ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം.ജെ. അക്ബർ രാജി വെക്കണമെന്നു കോണ്‍ഗ്രസ്. ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകണം.…
Read More » - 10 October
തിത്ലി അതിതീവ്രചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരം തൊടും
ഭുവനേശ്വര്‍: തിത്ലി ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ 5.30 ന് തീരത്ത് ആഞ്ഞടിയ്ക്കും. മുന്‍കരുതലുകളുമായി ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങള്‍. ചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 10 October
ശല്യം സഹിയ്ക്കാന്‍ വയ്യ :നിഴല്‍ പോലെ പിന്തുടരുന്നു :19കാരി അഞ്ചുവയസുകാരനായ സഹോദരനെ കൊന്ന് ബാഗിലാക്കി
ലുധിയാന: യുവതിയുടെ പിന്നാലെ നിഴല്‍ പോലെ അഞ്ചുവയസുകാരനായ അനിയന്. ശല്യം സഹിക്ക വയ്യാതെ 19 കാരി അനുജനെ കൊന്ന് ബാഗിലാക്കി. രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്…
Read More » - 10 October
സോളിസിറ്റർ ജനറലിനെ കേന്ദ്ര സർക്കാർ നിയമിച്ചു
ന്യൂ ഡൽഹി : പുതിയ സോളിസിറ്റർ ജനറലിനെ കേന്ദ്ര സർക്കാർ നിയമിച്ചു. മുതിർന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റർ ജനറലുമായ തുഷാർ മേഹ്തയെ ആണ് നിയമിച്ചത്.രഞ്ജിത് കുമാർ രാജിവച്ചതോടെ…
Read More » - 10 October
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടതല്‍ പേര് രംഗത്ത്.
ന്യൂഡല്‍ഹി: മീ ടു കാമ്പയിനില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടതല്‍ പേര് ആരോപങ്ങളുമായി രംഗത്ത്. ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി എത്തിയിരിക്കുന്നത്. തനിക്കെതിരെ…
Read More » - 10 October
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: ഒരു കുടുംബത്തിലെ മൂന്ന് പേര് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ മിതിലേഷ് (40), ഭാര്യ സിയ (40), ഇളയ മകൾ നേഹ (16) എന്നിവരെയാണ്…
Read More » - 10 October
സ്കൂളില്‍ ഹിന്ദു-മുസ്ലീം വിദ്യാര്‍ത്ഥികളെ വേര്തിരിച്ചിരുത്തിയതിനെതിരെ അധ്യാപകര്‍ രംഗത്ത്
ന്യൂഡല്‍ഹി: സ്ക്കൂളില്‍ ഹിന്ദു, മുസ്ലിം വിദ്യാര്‍ഥികളെ വേര്‍തിരിച്ച് ഇരുത്തുന്നതായി പരാതി. രാജ്യ തലസ്ഥാനത്തെ ഒരു സ്ക്കൂളിനെതിരെയാണ് പരാതി. ഇതിനെതിരെ ഒരു സംഘം അധ്യാപകരാണ് രംഗത്തു വന്നിരിക്കുന്നത്. വസീറാബാദിലെ…
Read More » - 10 October
ഇന്ത്യന്‍ കമ്പനികളില്‍ വിവേചനം, സ്ത്രീകളെ ജോലിക്കെടുക്കാന്‍ മടിക്കുന്നതായി പഠനങ്ങള്‍
ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറം നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ കമ്പനികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ജോലിക്കെടുക്കുന്നതായി കണ്ടെത്തിയത്. സാങ്കേതിക വിദ്യ കൂടുതലുള്ള കമ്പനികളിലാണ് ഇത്തരമൊരു പ്രവണത കൂടുതലായി…
Read More » - 10 October
1950 -ല്‍ തീപിടുത്തമുണ്ടായത് ആചാരലംഘനം മൂലമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു, വിശ്വാസികളെ പിന്തുണക്കുന്ന ഏഴ് പതിറ്റാണ്ട് പഴക്കമുള്ള തെളിവുകള്‍
കൊച്ചി: വിശ്വാസികള്‍ ശബരിമല വിഷയത്തില്‍ തെരുവിലറങ്ങുമ്പോള്‍ വിശ്വാസപക്ഷത്തിന് ശക്തമായ തെളിവുമായി ചരിത്രം. 1950 -ല്‍ ശബരിമലയില്‍ തീപ്പിടിത്തം ഉണ്ടായത് സ്ത്രീപ്രവേശനംമൂലമാണെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. . ‘മലയാളരാജ്യം’…
Read More » - 10 October
യു.എ.ഇയില്‍ ഭൂചലനം
ഷാര്‍ജ•റാസ് അല്‍ ഖൈമയിലും വടക്കന്‍ എമിറേറ്റിലും ചൊവ്വാഴ്ച വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസ് അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍…
Read More » - 10 October
രാജ്യത്തെ ആരോഗ്യ രംഗത്ത് പുതിയ നാഴികക്കല്ല് : ആദ്യ തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വന്‍ വിജയം
പൂനേ: രാജ്യത്തെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് മടങ്ങിവരവ് സാധ്യമായത്. ഷിര്വാളില് വെച്ച്…
Read More » - 10 October
മീ ടൂ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട
മുംബൈ: രാജ്യത്തെ ചലച്ചിത്ര-മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ക്കു നേരെ ഉയര്‍ന്ന “മീ ടൂ’ വിവാദം ചൂടുപിടിക്കവേ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും രംഗത്ത്. തനിക്ക് നേരിട്ട…
Read More » - 10 October
മൂന്ന് വയസുകാരിയെ കരാട്ടെ അധ്യാപകന് പീഡിപ്പിച്ചു
പാറ്റ്ന: കരാട്ടെ പഠിക്കാനെത്തിയ മൂന്ന് വയസുകാരിയെ അധ്യാപകന് പീഡിപ്പിച്ചു. ബിഹാറിലെ പാറ്റ്നയിലാണ് സംഭവം. പാറ്റ്ന കുര്‍ജി സ്വദേശിയായ മുകേഷ് കുമാറാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ദിഹ പോലീസ് സ്റ്റേഷന്…
Read More » - 10 October
മുകേഷിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കും : എ.കെ ബാലന്
കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന് പറഞ്ഞു. അതേസമയം ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ പരിചയമില്ലെന്ന് മുകേഷ് പറഞ്ഞിരുന്നു. ആ പെണ്‍കുട്ടിയെ…
Read More » - 10 October
ആംആദ്മി മന്ത്രിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്കെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൈലാഷ് ഗഹ്ലോട്ടുമായി ബന്ധപ്പെട്ട ദില്ലിയിലെയും…
Read More » - 10 October
ട്രെയിന്‍ അപകടം: അനുശോചനമറിയിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട വിവരം ഞെട്ടിച്ചുവെന്നും. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും…
Read More » - 10 October
രാഹുകാലം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ
ബാംഗ്ലൂർ: ബാംഗ്ലൂരിൽ ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രംഗത്തത്തിയത്. പുലർച്ചെ 06.15നുള്ള ബസ്…
Read More » - 10 October
ശബരിമല : യുവതി പ്രവേശനത്തിൽ പ്രതികരണവുമായി സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി
ശബരിമലയില്‍ യവതി പ്രവേശനം അരുതെന്നാണ് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി യദുകൃഷ്ണന്റെ അഭിപ്രായം. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നും…
Read More » - 10 October
റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ പുറത്ത് വിടണം; നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രഫാല്‍ ഇടപാടില്‍ അന്വേഷണം വേമമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അതേസമയം എതിര്‍കക്ഷി…
Read More » - 10 October
ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം ഏഴായി
റായ്ബറേലി: ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ന്യൂ ഫറാക്ക എക്സ്പ്രസിന്റെ പാളം തെറ്റിയത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക്…
Read More » - 10 October
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് യുവാവ് മരിച്ചു
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മുംബൈ ദാദര്‍ റെയില്‍വെ സ്റ്റേഷനിലല്‍ വെച്ച് ഫോണില്‍ സംസാരിച്ച് കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ടാണ്…
Read More » - 10 October
വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു
ലുധിയാന: വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് പഞ്ചാബിലെ ലുധിയാനയിലെ കല്യാണ്‍ നഗറിലുള്ള സ്ഥാപനത്തില്‍ തീപിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കു…
Read More » - 10 October
പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേൽപ്പിച്ചു ; അയല്‍ക്കാരിയും വിവാഹിതയുമായ യുവതിക്കെതിരെ കേസ്
നോയിഡ: ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിന് യുവതി പതിമൂന്നുകാരന്റെ ജനനേന്ദ്രിയം ചവണ ചൂടാക്കി പൊള്ളിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അയല്‍ക്കാരിയും വിവാഹിതയുമായ യുവതിക്കെതിരെ ബാദല്പൂര് പൊലീസ് കേസ് എടുത്തു. യുവതിക്കെതിരെ…
Read More » - 10 October
മീ ടൂ കാമ്പയിനുമായി ശോഭന ജോർജ്ജ്; നെഞ്ചിടിപ്പോടെ നേതാക്കൾ
മീ ടൂ കാമ്പയിനിൽ പല പ്രമുഖ നേതാക്കളും ആരോപണങ്ങൾ നേരിടുമ്പോൾ ശോഭനാ ജോർജ്ജ് രംഗത്ത്. മീ ടൂ? എന്നാണ് അവർ തന്റെ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇതിന്റെ…
Read More »