India
- Oct- 2018 -7 October
ദസറ ചലച്ചിത്ര മേള ഈ മാസം 12 ന്
മൈസുരു: ദസറ ചലച്ചിത്ര മേള ഈ മാസം 12 മുതൽ 17 വരെ എെനോക്സ് മൾട്ടിപ്ലക്സിൽ നടക്കും. പനോരമ, ലോക , സിനിമാ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ…
Read More » - 7 October
സ്കൂളില്‍ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം; നിരവധി പെൺകുട്ടികൾക്ക് പരിക്ക്
പാറ്റ്ന: സ്കൂളില്‍ അക്രമിസംഘം അഴിഞ്ഞാടി 34 പെണ്‍കുട്ടികള്‍ക്കു പരിക്ക്. ബിഹാറിലെ റെസിഡന്‍ഷല്‍ സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അക്രമിസംഘം സ്കൂളില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടികളെ…
Read More » - 7 October
കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് വസുന്ധരാ രാജെ : എതിർപ്പുമായി കോൺഗ്രസ്സ്
രാജസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വായടപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി വസുന്ധരാ രാജെ. തങ്ങള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ അജ്മേറില്‍ നടന്ന…
Read More » - 7 October
ക്യാമറകൾ മോഷ്ടിച്ച് ഒാൺലൈൻ വഴി വിൽപ്പന; യുവാവ് പിടിയിൽ
ബംഗളുരു: ക്യാമറകൾ മോഷ്ടിച്ച് ഒാൺലൈൻ വഴി വിൽപ്പന നടത്തി വന്നിരുന്ന യുവാവ് അറസ്റ്റിൽ . വിദ്യാരണ്യപുര സ്വദേശി ഷെയ്ഖ് ലുക്മാനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 15 ലക്ഷം…
Read More » - 7 October
ബാങ്കോക്കിലേക്ക് രണ്ട് സർവ്വീസുകളുമായി എയർ ഇന്ത്യ
ബംഗളുരു: ബംഗളുരുവിൽ നിന്ന് ബാങ്കോക്കിലേക്ക് എയർ ഇന്ത്യ പുതിയ രണ്ട് സർവ്വീസുകൾ കൂടി ആരംഭിയ്ക്കുന്നു. കേംപഗൗഡ വിമാനത്താവളത്തിൽ നിന്നാരംഭിക്കുന്നതാണ് സർവ്വീസുകൾ. ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളിൽ നിന്നാണ് ഉച്ചയ്ക്ക്…
Read More » - 7 October
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 പരീക്ഷണ വിക്ഷേപണം വിജയം
ബാലസോർ ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല മിസൈലായ പൃഥ്വി–2 പരീക്ഷണ വിക്ഷേപണം വിജയം. സാധാരണയിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസം രാത്രിയാണ് പരീക്ഷണം നടന്നത്. ഇന്ത്യൻ…
Read More » - 7 October
കർണ്ണാടകയിലെ ആദ്യ മെഴുക്പ്രതിമ മ്യൂസിയം മൈസുരുവിൽ
മൈസുരു: കർണ്ണാടകയിലെ ആദ്യ മെഴുക്പ്രതിമ മ്യൂസിയം മൈസുരുവിൽ പ്രവർത്തനം ആരംഭിക്കുന്നു. ചാമുണ്ഡേശ്വരി സെലിബ്രിറ്റി വാക്സ് മ്യൂസിയം എന്ന പേരിലാണ് മ്യൂസിയം ഒരുങ്ങുന്നത്. രാഷ്ട്രീയ,ചലച്ചിത്ര, സാമൂഹ്യ,കായിക രംഗത്തെ 50…
Read More » - 7 October
അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തി; ഇരുപത്തിമൂന്നുകാരനായ യുവ മോഡല്‍ പിടിയിൽ
മുംബൈ: അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവ മോഡല്‍ അറസ്റ്റില്‍. മുംബൈയിലാണു സംഭവം. ലക്ഷ്യ സിംഗ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ലക്ഷ്യയും അമ്മയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സുനിതയെ ലക്ഷ്യ…
Read More » - 7 October
മന്മോഹന് മൗനിബാബ: പരിഹാസവുമായി അമിത് ഷാ
രത്ലം: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ മൗനി ബാബയെന്ന് പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരിഹാസം. പ്രധാനമന്ത്രിയായിരിക്കെ…
Read More » - 7 October
കരിപ്പൂർ വീണ്ടും ഹജ് പുറപ്പെടൽ കേന്ദ്രമാക്കുന്നു
ന്യൂഡൽഹി: അടുത്ത വർഷം മുതൽ കരിപ്പൂരിനെ വീണ്ടും ഹജ് പുറപ്പെടൽ കേന്ദ്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നബ്ബി. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നവീകരണത്തെ തുടർന്ന്…
Read More » - 7 October
ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം; തെരച്ചില്‍ ശക്തമാക്കി സുരക്ഷാസേന
ശ്രീനഗര്‍: ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേന തെരച്ചില്‍ വ്യാപകമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപ്പിയാനിലെ ആറു ഗ്രാമങ്ങളിലാണ് പരിശോധന…
Read More » - 7 October
മസ്ജിദിന്റെ ടെറസില്‍ ഏഴു വയസുകാരിയുടെ മൃതദേഹം
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ മസ്ജിദിന്റെ ടെറസില്‍ ഏഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഗാസിയാബാദിലെ മുറാദ്നഗറിലാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം…
Read More » - 7 October
നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേയ്ക്ക്? സത്യാവസ്ഥ ഇങ്ങനെ
ഹൈദരാബാദ്: മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തെലുങ്ക് രാഷ്ട്രീയത്തിലേക്കാണ് വാണി പ്രവേശിക്കുന്നതെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി തെലുങ്കുദേശം പാര്‍ട്ടി വാണിയെ…
Read More » - 7 October
തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന്…
Read More » - 7 October
സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് വനിതാ ജീവനക്കാർ വേണം ; ഉത്തരവുമായി ദേവസ്വം ബോർഡ്, അതീവ രഹസ്യമായി എത്തിക്കാൻ സർക്കാർ
തിരുവനന്തപുരം: മല ചവിട്ടി സന്നിധാനത്ത് ഈ മാസം 17ന് 12 നും 50നും ഇടയിലുള്ള സ്ത്രീകളെത്തും. അതീവ രഹസ്യമായി വനിതാ പൊലീസിനെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. ശബരിമല…
Read More » - 7 October
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന് സന്ദര്‍ശനം ഇന്ന് തുടങ്ങും. തജക്കിസ്ഥാന് പ്രധാനമന്ത്രി ഖ്വഹിര് റസുല്സോദയുമായും രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തും. തജക്കിസ്ഥാനിലെ ഇന്ത്യന്‍ സമൂഹത്തെയും…
Read More » - 7 October
അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ: യുവാവ് അറസ്റ്റില്‍
സ്വാമി അയ്യപ്പനെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. തമിഴ്നാടിലെ തിരുനിന്റവൂര്‍ സ്വദേശിയായ സെല്‍വനെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയില്‍ സ്വാമി അയ്യപ്പന്റെ…
Read More » - 7 October
2019 ല്‍ കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് സര്‍വെ: കേരളത്തിലും ഇന്ത്യയിലും എൽ ഡി എഫ് തകർന്നടിയും
ന്യൂഡല്‍ഹി: അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു തീയ്യതി ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് ഈ തിരഞ്ഞെടുപ്പിനെ വിലയിരുന്നത്. ഇതിനിടെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍…
Read More » - 7 October
ബ്രൂവറി വിവാദം: കട്ടയാളെ കൈയോടെ പിടിച്ചതാണ് താന്‍ചെയ്ത തെറ്റെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ ആരോപണങ്ങള്‍ക്ക് തിരിച്ചടി നല്കി പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല. ‘കട്ടയാളെ കയ്യോടെ പിടിച്ചു’ എന്ന തെറ്റിനാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തനിക്കെതിരെ വ്യക്തിപരമായ…
Read More » - 7 October
എച്ച് സി യു വിലെ എട്ടു വർഷങ്ങൾക്ക് ശേഷമുള്ള എബിവിപിയുടെ വിജയത്തിൽ മലയാളി സാന്നിദ്ധ്യം, അരവിന്ദ്
ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി യുടെ പുത്തൻ താരോദയമായി അരവിന്ദ് എസ് കർത്താ. കേരളത്തിൽ നിന്നും ഉണ്ടായിരുന്ന ഏക മത്സരാർത്ഥിയും…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം: കേരളത്തിനു പുറത്തും പ്രതിഷേധം രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഹൈദരാബാദിനു പുറമെ ബെംഗളൂരുവിലും ഡല്‍ഹിയിലും പരതിഷേധം ശക്തമാകുന്നു. വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്തജന സംഘടനകളാണണ് പ്രതിഷേധ…
Read More » - 7 October
‘ആദ്യം പ്രളയത്തിലൂടെ പമ്പാ പാലത്തെ മുക്കി; ഇപ്പോഴിതാ ഭഗവാന്റെ അടുത്തുവരെ പുലി എത്തിയിരിക്കുന്നു!’ ഇതെല്ലം അയ്യപ്പൻറെ ലീലകളെന്നു ഭക്തർ
ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുകയാണ്. ഭക്തര്‍ തെരുവില്‍ ഇറങ്ങിയാണ് കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുൻപിൽ മറ്റ് വഴികളില്ല.…
Read More » - 7 October
പൊതുവേദിയില്‍ 45 പുഷ് അപ്പ് എടുത്ത് ബിപ്ലബ് ദേബ്- വീഡിയോ
കൊല്‍ക്കത്ത: വിവാദ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയാറുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ 45 തവണ പുഷ്അപ്പ് എടുത്ത് കൈയടി നേടി. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ…
Read More » - 7 October
കേരളമങ്ങോളമിങ്ങോളം അയ്യപ്പ നാമം മുഴങ്ങുന്നു : തെരുവീഥികളിൽ പതിനായിരക്കണക്കിന് അമ്മമാരുടെ നാമ ജപഘോഷയാത്ര
ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ടൗണുകളില്‍ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സ്ത്രീ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു…
Read More » - 7 October
ഹുക്കാ പാര്‍ലറുകള്‍ നിരോധിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ഹുക്കാ പാര്‍ലറുകളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഹുക്കാ പാര്‍ലര്‍ നിരോധനം സംബന്ധിച്ച് ഏപ്രിലില്‍ സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ അനുമതി…
Read More »