India
- Oct- 2018 -21 October
ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നവംബര്‍ 12, നവംബര്‍ 20 തീയതികളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. സെന്‍ട്രല്‍ ഇലക്ഷന്…
Read More » - 21 October
തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്
ശ്രീനഗര്‍: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്. ജമ്മുകാഷ്മീരിലെ കുല്‍ഗാമിലെ ലാറോയില് നടന്ന ഏറ്റുമുട്ടലിലാണ് സൈനികനു പരിക്കേറ്റത്. പതിവ് പെട്രോളിംഗിനിടെ ഇവിടെ ഒരു വീട്ടില്‍ മൂന്നോളം തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി…
Read More » - 21 October
ചീഫ് ജസ്റ്റിസിന്റെ ക്ഷേത്ര ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച; ഡിസിപിയെ സസ്പെന്‍ഡ് ചെയ്തു
ഗുവാഹാട്ടി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അസം സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സസ്പെന്ഷന്. ഗുവാഹട്ടി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍…
Read More » - 21 October
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ശ്രീനഗര്‍•ജമ്മു കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബി.ജെ.പി. ജമ്മു മുനിസിപ്പല്‍ കോര്പ്പറേഷന് ബി.ജെ.പി തൂത്തുവാരിയപ്പോള്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്വതന്ത്രന്മാര്ക്കാണ് മുന്‍തൂക്കം. ജമ്മു മുനിസിപ്പല്‍…
Read More » - 21 October
ആസാദ് ഹിന്ദിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും
ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ 75-ാം വാര്‍ഷികം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ മോദി പതാക ഉയര്‍ത്തും.…
Read More » - 21 October
സിം കാര്‍ഡ് ലഭിക്കാന്‍ പുതിയ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി:മൊബൈല്‍ സിം കാര്‍ഡ് കണക്ഷനുകള്‍ എടുക്കുന്നതിനായി പുതിയ നടപടിക്രമങ്ങളൊരുക്കാന് സര്‍ക്കാര്‍. സുപ്രീം കോടതി വിധിയില്‍ ആധാര്‍ അധിഷ്ഠിത ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഈ…
Read More » - 21 October
ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു
ഗുവഹാത്തി: ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു. അസമിലെ നല്‍ബാരി ജില്ലയിലെ മുകള്മുവയിലാണ് അപകടമുണ്ടായത്. ഗുവഹാത്തിയില്‍ നിന്ന് നല്‍ബാരിയിലേക്ക് വന്ന ബസ് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ…
Read More » - 20 October
കേന്ദ്രത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്
ഷാര്‍ജ•കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്.പ്രളയാനന്തരം കേരളത്തിന് മികച്ച സഹായം ലഭിക്കും എന്നറിഞ്ഞതോടെയാണ് കേരളത്തിന് ലഭിക്കുന്ന സഹായം അടക്കം തടയുന്ന രീതി കേന്ദ്രം സ്വീകരിച്ചതെന്ന് ഷാര്‍ജയില്‍…
Read More » - 20 October
ബസ് ആറ്റിലേക്ക് മറിഞ്ഞ് അപകടം ; 9 പേര് മരിച്ചു 30 പേര്‍ക്ക് പരിക്ക്
ദിസ്പൂര്‍ : നിയന്ത്രണം നഷ്ടപ്പെട്ട അസാം സര്‍ക്കാര്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. ഗുവാഹത്തിക്കും മുകാല്മുഅയ്ക്കും ഇടയിലുളള ഒരു ചെറിയ ആറ്റിലേക്കാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്…
Read More » - 20 October
ഷിംലയുടെ പേര് മാറ്റാന്‍ ഒരുങ്ങുന്നു
ഷിംല: ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല പുനര്‍നാമകരണം ചെയ്യാനായി ഒരുങ്ങുന്നു. ഷിംല എന്ന പേര് മാറ്റി ശ്യാമള എന്നാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രീട്ടീഷ് ഭരണം ആരംഭിക്കുന്നതിന് മുന്നേ…
Read More » - 20 October
ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട പതിനഞ്ചുകാരൻ തകർന്നു; സംഭവം ഇങ്ങനെ
ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട് പതിനഞ്ചുകാരൻ കുരുക്കിൽ. ആസ്സാം സ്വദേശിയ പതിനഞ്ചുകാരനാണ് തെറ്റി വിളിച്ച നമ്പറിൽ നിന്നും പ്രണയം തുടങ്ങി ഒടുവിൽ കെണിയിൽപ്പെട്ടത്. ശബ്ദത്തെ…
Read More » - 20 October
തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കില്ല
ഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ഉടൻ തന്നെ ശബരിമലയിലേക്ക് എത്തില്ലെന്ന് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. ഇക്കാരണത്താലും ശബരിമലയിലെ…
Read More » - 20 October
ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മാസങ്ങള്‍ക്ക് മുന്‍പാണ് വടക്കന്‍ ദില്ലിയിലെ ‘ബുരാരി’യില്‍ പതിനൊന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.ഒക്ടോബര്‍ ഇരുപതാം തീയതി ശനിയാഴ്ച രാവിലെ ‘ഫരീദാബാദ്,ദയാല്‍ബാഗിലെ താമസക്കാരും അത്തരമൊരു നടുക്കുന്ന വാര്‍ത്ത…
Read More » - 20 October
മാലമോഷണം തടയാൻ ശ്രമിച്ച ബാലന് വെടിയേറ്റു
ന്യൂഡല്‍ഹി: മാലമോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച വഴിവാണിഭക്കാരനായ ബാലന് വെടിയേറ്റു. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ തെരുവിൽ കരിക്ക് വില്‍പ്പന നടത്തിയിരുന്ന രോഹിതിനാണ് (15) വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30…
Read More » - 20 October
ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തി സംസാരിച്ച സീതാറാം യെച്ചൂരിക്ക് മറുപടിയുമായി വിഎച്ച്പി
ഡൽഹി: ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തി സംസാരിച്ച സീതാറാം യെച്ചൂരിക്ക് മറുപടിയുമായി വിഎച്ച്പി. സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യാവിഷയത്തോട് ഉപമിച്ചത് വളരെ നന്നായി. കാരണം,…
Read More » - 20 October
മീ ടൂ വില്‍ കുടുങ്ങി തമിഴ് താരം അര്‍ജുനും; ആരോപണം ഉന്നയിച്ചത് മലയാളി നടി
തമിഴ് തരം അര്‍ജുനെതിരെ ആരോപണവുമായി മലയാളി നടി ശ്രുതി ഹരിഹരന്. അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്ത നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നില്‍…
Read More » - 20 October
28000 നവാഗതർക്ക് ജോലി വാഗ്ദാനം ചെയ്യ്ത ടാറ്റാ
ബംഗളൂരു: ഐടി രംഗത്ത് പുത്തൻ ഉണർവ് നൽകികൊണ്ട് ടാറ്റാ. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ ജോലി വാഗ്ദാനം നല്‍കിയത് 28,000…
Read More » - 20 October
ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഒരുക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി…
Read More » - 20 October
ഒന്നാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഏകദിനം നാളെ ഗുവാഹത്തിയിലാണ്. അഞ്ച് ഏകദിന മല്‍സരങ്ങളാണ്…
Read More » - 20 October
മതവിശ്വാസപരമായ ആചാരങ്ങളില്‍ കോടതികളുടെ ഇടപെടല്‍ ഭൂഷണമല്ല : ഹെെക്കോടതി
ചെന്നൈ: മതവിശ്വാസത്തില്‍ ഉൗന്നിയുളള ആചാരങ്ങളില്‍ കോടതികള്‍ കെെകടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഹെെക്കോടതി. മാദ്രാസ് ഹെെക്കോടതിയാണ് ആചാര സംബന്ധിയായ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. മയിലാപൂര്‍…
Read More » - 20 October
കള്ളനോട്ടുകൾ പിടികൂടി ; ഒരാൾ കസ്റ്റഡിയിൽ
ഗാന്ധിനഗർ: കള്ളനോട്ടുകൾ പിടികൂടി. എൻഐഎ നൽകിയ വിവരത്തെ തുടർന്ന് ഗുജറാത്തിലെ ജുനാഗഡിൽനിന്നും 1,52,000 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് ദേവാലിയ എന്നയാളെ പോലീസ് കസ്റ്റഡിയിൽ…
Read More » - 20 October
നദിയില്‍ മണ്ണിടിച്ചില്‍ , സംസ്ഥാനങ്ങളില്‍ വെളളപ്പൊക്ക മുന്നറിപ്പ്
ഇറ്റാനഗര്‍: ടിബറ്റന്‍ മേഖലയിലെ സാംഗ്പോ നദിയില്‍ മണ്ണിടിച്ചില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി . അരുണാചല്‍പ്രദേശ് ,ആസാം എന്നീ സര്‍ക്കാരുകളാണ് ജനതക്ക് മുന്നറിയിപ്പ്…
Read More » - 20 October
“നിരീശ്വരവാദിയാണ് ; പക്ഷേ മല കയറാന്‍ മോഹം ; സമ്മതിക്കുമോ” – എഴുത്തുകാരി തസ്ലിമ നസ്റിന്
ന്യൂഡല്‍ഹി : എഴുത്തുകാരിയായ തസ്ലിമ നസ്റിനും പതിനെട്ടാം പടി ചവിട്ടണമെന്ന മോഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രായം അന്‍പത്തിയാറ് കടന്ന തന്നെ മലയില്‍ കയറാന്‍ അനുവദിക്കുമോ പക്ഷേ അവര്‍…
Read More » - 20 October
ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് പേജ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ഹാക്ക് ചെയ്തതിന്റെ പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചിട്ടില്ല. അയ്യപ്പ ഭക്തരാണെന്നാണ് സംശയിക്കുന്നത്. ഏഷ്യാനെറ്റിന്റെ asianet.co.in എന്ന…
Read More » - 20 October
കശ്മീര്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ്, നാലുജില്ലകളില്‍ മുന്നേറ്റം കുറിച്ച് ബിജെപി
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തെക്കന്‍ കശ്മീരിലെ നാലു ജില്ലകളില്‍ ബിജെപിക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 132 വാര്‍ഡുകളില്‍ 53 ലും ബിജെപി വിജയിച്ചു. ഷാപ്പിയാനില് പല വാര്‍ഡുകളിലും ബിജെപി…
Read More »