India
- Dec- 2018 -13 December
പീഡനശ്രമം; 6 പേർക്ക് 2 വർഷം കഠിന തടവ്
റായ്ച്ചൂർ: പട്ടിക വിഭാഗക്കാരിയായ യുവതിയെ പീഡിപ്പി്കാൻ ശ്രമിച്ചതിന് 6 പേർക്ക് റായ്ച്ചൂർ കോടതി 2 വർഷത്തെ കഠിന തടവ് ശിക്ഷിച്ചു. യുവതിയെ ലൈഗിക ബന്ധത്തിന് ക്ഷണിച്ചെന്നം യുവതി…
Read More » - 12 December
പബ്ജി കളിക്കുന്നതിന് വിലക്ക്
വെല്ലൂര്‍: വിദ്യാര്‍ഥികള്‍ പബ്ജി ഗെയിം കളിക്കുന്നതിന് തമിഴ്നാട്ടിൽ വിലക്ക്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യിലെ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ പബ്ജി കളിക്കുന്നതിനാണ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 12 December
മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ലക്നോ: മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ സോനേബദ്രയിൽ നിർമല (30), മക്കളായ ആദിത്യ (മൂന്ന്), ആഞ്ചൽ (രണ്ട്), അകൻഷ (ഒന്നര) എന്നിവരാണ്…
Read More » - 12 December
ഹൈക്കോടതിയിൽ കന്നഡ ഭാഷ; കേന്ദ്രം നിർദേശം തള്ളി
ബെളഗാവി: കന്നഡ ഭാഷ ഹൈക്കോടതിയിൽ ഔദ്യോഗികമാക്കാനുള്ള സർക്കാരിന്റെ നിർദേശംകേന്ദ്രം തളളിക്കളഞ്ഞു. കീഴ്കോടതി വിധി പ്രാദേശിക ഭാഷകളിലാകുന്നത് സുപ്രീം കോടതിയെ ബുദ്ധിമുട്ടിക്കും എന്നതിനാലാണിത്.
Read More » - 12 December
പ്രമുഖ മാധ്യമപ്രവര്‍ത്തകനെ എഡിറ്റേഴ്സ് ഗില്‍ഡ് സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: മീടൂ വിവാദത്തെ തുടര്‍ന്ന് രാജി വച്ച മുന്‍കേന്ദ്രമന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ എംജെ അക്ബറിനെ എഡിറ്റേഴ്സ് ഗില്‍ഡില്‍ നിന്ന് സസ്പെന്‍ഡ്ചെയ്തു. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന എഡിറ്റേഴ്സ് ഗില്‍ഡ്…
Read More » - 12 December
വനിതാ ശാക്തീകരണ സന്ദേശം; സൈക്കിൾ റാലി സമാപിച്ചു
ബെംഗളുരു: വനിതാ ശാക്തീകരണ സന്ദേശവുമായി വനിതാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി അവസാനിച്ചു. ഈ മാസം 5ന് ബെളഗാവിയിൽ ആരംഭിച്ച റാലിയിൽ 50 പേർ പങ്കെടുത്തു.
Read More » - 12 December
കർഷകരെ അനുനയിപ്പിക്കാൻ സർക്കാർ
ബെളഗാവി : ബെളഗാവിയിൽ കർഷക സമരം തുടരുന്നതിനിടെ, അനുനയ ശ്രമങ്ങളുമായി സർക്കാർ രംഗത്ത്. ഭൂഗർഭ ജലസ്രോതസ്സുകൾ ഉപയോഗിച്ച് കൃഷിയിടം നനയ്ക്കായി ഗ്രാമീണ മേഖലയിൽ പ്രതിദിനം 10 മണിക്കൂർ…
Read More » - 12 December
സ്റ്റാർട്ടപ്പ് കർണ്ണാടക; 17 ന്
ബെംഗളുരു: കർണാടക് ഐടി ബിടി വകുപ്പ് സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ് കർണാടക യാത്ര 17 നും 18 നും . ചെറുകിട നഗരങ്ങളിലേക്കും ഐടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Read More » - 12 December
യുവാവിനെ ആക്രമിച്ച് ഫോൺ തട്ടാൻ ശ്രമം; പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ
ബെംഗളുരു: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കരനായ പ്രദീപിനെ ആക്രമിച്ച കൊട്ടിഗെ പാളയ നിവാസി…
Read More » - 12 December
136 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
കൊൽക്കത്ത : 136 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കാബിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ജയ്പുര്‍-കൊൽക്കത്ത ഇന്‍ഡിഗോ വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
Read More » - 12 December
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു
ഹാസൻ: മംഗളുരു-ഹാസൻ റെയിൽ പാതയിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. സകലേഷ്പുരം ഗ്രാമത്തിൽ രാത്രിയാണ് സംഭവം നടന്നതെന്ന് അധികാരികൾ വ്യക്തമാക്കി.
Read More » - 12 December
സൈക്കിൾ ഷെയറിംഗ് പദ്ധതി; ദുരുപയോഗം ചെയ്യുന്നതായിപരാതി
ബെംഗളൂരു: സൈക്കിൾ ഷെയറിംഗ് പദ്ധതി ദുരുപയോഗം ചെയ്ത് ജനങ്ങൾ. ബെംഗളുരു നഗരത്തിലെ സൈക്കിൾ ഷെയറിങ് പദ്ധതി ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ഉപയോഗിക്കാനെടുക്കുന്ന സൈക്കിളുകൾ വഴിയരികിൽ…
Read More » - 12 December
ഫുട്പാത്തിലൂടെ വണ്ടി ഓടാതിരിക്കാൻ ട്രാഫിക് പോലീസ് ചെയ്തത്
ബെംഗളുരു: വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന ബെംഗളുരുവിൽ ജനസുരക്ഷക്ക് വഴിയൊരുക്കി ട്രോഫിക് പോലീസ്. ഫുട്പാത്തിലൂടെ വാഹനമോടിക്കുന്നവരുടെ എണ്ണം ഏറിവരുന്നതിനാൽ അതിനെ പ്രതിരോധിക്കാനായി കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാതെ തടസ്സപ്പെടുത്തുന്ന…
Read More » - 12 December
തോൽവിയിൽ മുങ്ങി ഡൽഹി : ജയിച്ചു കയറി ജംഷഡ്പൂർ എഫ് സി
ജംഷഡ്പൂർ : ഡൽഹിയെ കീഴ്പ്പെടുത്തി തകർപ്പൻ ജയവുമായി ജംഷഡ്പൂർ എഫ് സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. മത്സരം ആരംഭിച്ച് ആദ്യ 24ആം മിനിറ്റിൽ ലാലിയന്‍സുവാല ചാംഗ്തെ…
Read More » - 12 December
സ്കൂട്ടർ കുഴിയിൽ വീണ് യുവാവ് മരിച്ചു
ബെംഗളുരു; സ്കൂട്ടർ കുഴിയിൽ വീണ് യുവാവിന് ദാരുണ മരണം. കമ്മനഹള്ളിയിൽ സുരക്ഷാ ജീവനക്കാരൻ ദിൽവാനാണ് മരിച്ചത്. വീഴ്ച്ചയിൽ കുഴിയിൽനിന്നും തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബിഎംടിസി ബസും…
Read More » - 12 December
സൗരോർജ പദ്ധതി; കേരളം കണ്ട് മാതൃകയാക്കണമെന്ന് മന്ത്രി എംഎം മണി
ബെംഗളുരു: സൗരോർജ , വൈദ്യുതി ഉത്പാദന രംഗത്ത് ഇറ്റലി, ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ നേട്ടങ്ങൾ കേരളത്തിന് പാഠമാകണമെന്ന് മന്ത്രി എംഎം മണി. ഇൻ്റർ സോളാർ ഫെസ്റ്റിൽ…
Read More » - 12 December
നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടികളേക്കാള്‍ വോട്ട് ലഭിച്ചത് നോട്ടയ്ക്ക്
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടികളേക്കാള്‍ വോട്ട് ലഭിച്ചത് നോട്ടയ്ക്ക്. ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത് ഛത്തീസ്ഗഡിലാണ്. 2.1…
Read More » - 12 December
ഭക്ഷണം കഴിയ്ക്കാതെ ഊര്‍ജസ്വലനായ ഒരു യുവാവിന്റെ കഥ ഇങ്ങനെ
ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണ് മനുഷ്യന്. അല്ലാതെ ജീവിയ്ക്കാന്‍ വേണ്ടി ഭക്ഷണം കഴിയ്ക്കുന്നവരല്ല. പണിയെടുക്കുന്നത് മുഴുവന്‍ ഇതിന് വേണ്ടിയാണ്. പക്ഷെ ഭക്ഷണം കഴിക്കാതെ ജീവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ…
Read More » - 12 December
ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍
ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍ ഏർപ്പെടുത്താൻ ആലോചന. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുന്നത് ഒഴിവാക്കാൻ ഡോറുകൾ, സീറ്റ് ബെല്‍റ്റ് എന്നിവ ഓട്ടോറിക്ഷകളില്‍…
Read More » - 12 December
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം നടത്തിയ അഴിമതി ഇടപാടുകളില്‍…
Read More » - 12 December
തിരഞ്ഞെടുപ്പ് പരാജയം : നാളെ ബിജെപി യോഗം
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നാളെ നിര്‍ണായക ബിജെപി യോഗം. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ എംപിമാരും,നേതാക്കളും പങ്കെടുക്കും. ഭാവി പരിപാടികൾ…
Read More » - 12 December
ആസാം തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്ജ്വല വിജയം
ആസാം പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന പ്രകടനവുമായി ബിജെപി. ഗ്രാമ പഞ്ചായത്ത് സീറ്റ് നില ബിജെപി -1060, ആസാം ഗണ പരിഷത്- 189, കോണ്‍ഗ്രസ്സ്- 588, എ.…
Read More » - 12 December
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ശിക്ഷ : പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു : മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രതിഷേധം
ചെന്നൈ: ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു.ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ലെന്നാണ്…
Read More » - 12 December
മധ്യപ്രദേശിന് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അളിയന് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം
ഭോപ്പാല്‍ : മധ്യപ്രദേശിന് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അളിയന് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന് ജനകീയനാണെങ്കിലും അളിയന് തീരെ ജനകീയനല്ലെന്നു തെളിഞ്ഞു. തിരഞ്ഞെടുപ്പു…
Read More » - 12 December
അരശതമാനം വോട്ട് പോലും കുറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള
കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ മൂന്നു സംസ്ഥാനങ്ങളിലുണ്ടായ പരാജയം അത്ര വലിയ തോൽവിയല്ലെന്നു പി എസ് ശ്രീധരൻ പിള്ള. പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി…
Read More »