Latest NewsIndia

പതിനയ്യായിരം പേരുടെ പ്രസവമെടുത്ത പത്മശ്രീ സരസമ്മ മരണമടഞ്ഞു

ബംഗളൂരു : കര്‍ണാടകയിലെ പവഗഡയില്‍ പതിനയ്യായിരങ്ങളുടെ പ്രസവമെടുത്ത പത്മശ്രീ സുലഗിറ്റി സരസമ്മ അന്തരിച്ചു. കങ്കേരിയിലെ ബിജിഎസ് ഗ്ലെനീഗ്ലെസ് ഗ്ലോബല്‍ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് സരസമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസമായി വെന്റിലേറ്ററില്‍ കഴിഞ്ഞ സരസമ്മയുടെ സ്ഥിതി ഇന്ന് വൈകുന്നേരമായപ്പോഴേക്കും വഷളാവുകയായിരുന്നു.കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ സരസമ്മയെ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്….

shortlink

Related Articles

Post Your Comments

Related Articles


Back to top button