കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് മേഖലയിലെ വീട്ടില്‍ നിന്നാണ് 75 വയസായ സ്ത്രീയുടെ ഏഴ് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അമ്മ മരിച്ചതറിയാതെ മാനസിക രോഗിയായ മകന്‍ ഏഴ് ദിവസമായി കൂടെ കഴിയുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഈ വര്‍ഷം ഏപ്രിലിലും സമാനമായ സംഭവം കൊല്‍ക്കത്തയില്‍ നടന്നിരുന്നു.
Post Your Comments