India
- Dec- 2018 -9 December
നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല; സുബോധ് കുമാറിന്റെ മകന്
ബുലന്ദ്ഷഹര്‍: സര്‍ക്കാര്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ മകന് അഭിഷേക് സിംഗ്. പിതാവ് കൊല്ലപ്പെട്ടത് ഗൂഡാലോചനയുടെ ഫലമാണ്. അക്രമികളെ ഉടന്‍ തന്നെ…
Read More » - 9 December
കശ്മീരിൽ ഇക്കൊല്ലം വധിച്ചത് 232 ഭീകരരെയെന്ന് കണക്കുകൾ
ന്യൂഡൽഹി: കശ്മീരിൽ ഇക്കൊല്ലം വധിച്ചത് 232 ഭീകരരെയെന്ന് കണക്കുകൾ. ഭീകരരുടെ ആക്രമണത്തിൽ 8 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. സെപ്റ്റംബർ-ഡിസംബർ കാലയളവിൽമാത്രം 85 ഭീകരരെ വധിച്ചു.
Read More » - 9 December
22 ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യ ദാതാക്കളിൽ നിന്ന് പണം തട്ടിയ 22 ആപ്പുകൾ നീക്കം ചെയ്തു. 20 ലക്ഷത്തിലധികം ആൾക്കാർ ഉപയോഗിച്ചിരുന്ന ആപ്പുകളാണിത്.
Read More » - 9 December
ജനജീവിതത്തെ ദുസഹമാക്കി ബെലന്തൂർ; പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
ബെംഗളൂരു: വിഷപ്പത നുരഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയ ബെലന്തൂർ തടാകം നവീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനും ബെംഗളൂരു മഹാനഗരസഭയ്ക്കും (ബിബിഎംപി) പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. സർക്കാർ…
Read More » - 9 December
ബെള്ളാരി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ
ബെംഗളൂരു: ബെള്ളാരി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ . അപകടങ്ങളൊഴിയാതെ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാത. നന്ദിഹിൽസിലെ സൂര്യോദയം കാണാൻ ശൈത്യകാലത്ത് പുലർച്ചെയും മറ്റും യുവാക്കളുടെ യാത്ര ഏറിയതോടെ…
Read More » - 9 December
സംവിധായകന്റെ കൈയ്യില്‍ നിന്ന് 32 കോടി തട്ടിയ കേസില്‍ നിർമ്മാതാവ് അറസ്റ്റിൽ
മുംബൈ : സിനിമാ സംവിധായകനെ കബളിപ്പിച്ച് 32 കോടി തട്ടിയെടുത്ത നിര്‍മ്മാതാവ് അറസ്റ്റില്‍. വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന് വാസു ഭഗ്നാനിയെ കബളിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് പ്രേരണ…
Read More » - 9 December
ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായി; യുവതി ജീവനൊടുക്കി
ബെംഗളൂരു: യുവതി ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തിൽ ജീവനൊടുക്കിയ നിലയിൽ. ബിദറഹള്ളി നിവാസി മീനാക്ഷി(24)യാണ് മരിച്ചത്. കാബ് ഡ്രൈവറായ ഭർത്താവ് ഹരീഷ് മുനിനാരായണൻ (27) കഴിഞ്ഞ 20നു…
Read More » - 9 December
മാലമോഷണം; രണ്ട് പേർ പിടിയിൽ
ബെംഗളുരു: ബൈക്കിലെത്തി മാലയുമായി കടന്നുകളയുന്ന രണ്ട് പേർ പോലീസ് പിടിയിൽ. മംഗളുരു സ്വദേശികളായ മുഹമ്മദ്, സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. മല്ലേശ്വരം പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇവരിൽ നിന്ന്…
Read More » - 9 December
ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങൾക്ക് നിരോധനം
ബെംഗളുരു: യാത്രക്കിടെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിലുള്ള പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇത്തരം പരസ്യങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് നടപടി. ബസുകൾ, ഓട്ടോകൾ, ടാക്സികൾ,…
Read More » - 9 December
ട്രാഫിക് നിയമം തെറ്റിച്ചാൽ കനത്ത പിഴ
ബെംഗളുരു: ട്രാഫിക് നിയമം ലംഘിച്ചാൽ പിഴതുക കൂട്ടാൻ നീക്കം. ശുപാർശ മന്ത്രിസഭ അംഗീകരിച്ചാൽ പിഴതുക 5 ഇരട്ടിവരെ ഉയരും. റോഡ് സുരക്ഷ മുൻ നിർത്തിയാണ് പിഴ തുക…
Read More » - 9 December
ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്
മുംബൈ: ആമസോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആരംഭിച്ചു. ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഡിസംബര്‍ 8ന് ആരംഭിച്ച ഓഫര്‍ വില്പ്പ ഡിസംബര്‍…
Read More » - 9 December
5 നില കെട്ടിടം ചെരിഞ്ഞ സംഭവത്തിൽ ഉടമ അറസ്റ്റിൽ
ബെംഗളുരു: മാറത്തഹള്ളിയിൽ 5 നില കെട്ടിടം ചെരിഞ്ഞ സംഭവത്തിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഉടമ കെ ശിവപ്രസാദ് (35) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ചയാണ് കെട്ടിടം ചരിഞ്ഞത്…
Read More » - 9 December
ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് മുംബൈ സിറ്റി
ബെംഗളൂരു : ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് മുംബൈ സിറ്റി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ശക്തമായ പോരാട്ടമാണ് ബെംഗളൂരു കാഴ്ച വെച്ചത്. ആദ്യ…
Read More » - 9 December
മെട്രോ; സുരക്ഷക്കായി സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ
ബെംഗളുരു: മെട്രോ സ്റ്റേഷനുകലിൽ യാത്രക്കാരുടെ സുരക്ഷക്കായും , ആത്മഹത്യകൾ തടയാനായും, പരസ്യത്തിസലൂടെ വരുമാനം വർധിപ്പിക്കാനായും പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ സംവിധാനമെത്തും. നമ്മ മെട്രോ രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകളിലാണ്…
Read More » - 9 December
പുതിയ അവകാശവാദവുമായി ബിബിഎംപി രംഗത്ത്
ബെംഗളുരു: വെറും 35 കുഴികൾമാത്രമേ ഇനി ബെംഗളുരു നഗരത്തിലെ റോഡുകളിലുള്ളൂ എന്ന് അവകാശവാദവുമായി ബിബിഎംപി രംഗത്ത്. കാലാവസ്ഥയും റോഡിന്റെ സ്ഥിതിയും അനുസരിച്ച് പുതിയ കുഴികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ബിബിഎംപി…
Read More » - 9 December
പബ്ബിൽ വിദേശ വനിതയോട് അപമര്യാദയായി പെരുമാറി: 2 പേർ അറസ്റ്റിൽ
ബെംഗളുരു; പബ്ബിൽ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ കേസിൽ രണ്ട് പേർ പോലീസ് പിടിയിലായി. ജയനഗർനിവാസികളായ രമേഷ് (30), രോഹൻ (32) എന്നിവരാണ് അറസ്റ്റിലായത്.
Read More » - 9 December
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്തുകൊണ്ട് ബിജെപി ? എക്സിറ്റ് പോളുകള്‍ തെറ്റുമെന്ന് തീര്‍ച്ച, 11 ന് ബോധ്യമാവും
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദിയും ബിജെപിയുമൊക്കെ തകര്‍ന്ന് തരിപ്പണമാവുമെന്ന് വിലയിരുത്തുന്നവരെ കാണുന്നുണ്ട്. എക്സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ആ ചിന്തകള്‍ക്ക് ശക്തികൂടി എന്ന് കരുതുന്നവരുമുണ്ട്. ബിജെപിയുടെ…
Read More » - 9 December
വനിതാസംവരണ ബില്‍; പ്രമേയം പാസാക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ നടപ്പാക്കുന്നതിനായി പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതിനുള്ള പ്രമേയം നിയമസഭകളില്‍…
Read More » - 9 December
നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് കൂട്ടി
നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. ടിക്കറ്റ് നിരക്ക് സന്ദർശകർക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തുന്നു. നിരക്ക് ജനവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.…
Read More » - 9 December
വനിതാ സംവരണം ഉറപ്പാക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ കത്ത്. കോണ്‍ഗ്രസ് ഒറ്റയ്ക്കും സഖ്യമായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിമസഭകളില് പാസാക്കണമെന്നാണ്…
Read More » - 9 December
ജയിലിലേക്ക് ഭക്ഷണത്തിനൊപ്പം ഫോണും
ബെംഗളുരു: പാരപ്പന സെൻട്രൽ ജയിലിൽ ഭക്ഷണത്തിനൊപ്പം മൊബൈലുകളും കണ്ടെത്തി. 6 മൊബൈലുകൾ പിടിച്ചെടുത്തു. തുണിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈലുകൾ കൊണ്ടുവന്നത്. തടവുകാർക്ക് കൈമാറാനാണ് മൊബൈലുകൾ കൊണ്ടുവന്നതെന്ന് അധികൃതർവ്യക്തമാക്കി.
Read More » - 9 December
ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ ഇട്ടു; ചിത്രകാരന് വധഭീഷണി
ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹയ്ക്കു നേരെ ഭീഷണി. ഭാര്യക്കും തനിക്കും നേരെ ഭീഷണി ഉയര്‍ന്നതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ്…
Read More » - 9 December
റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി
ബെംഗളുരു: കടബാധ്യതയെ തുടർന്ന് റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി. സ്കന്ദ ലാൻഡ് പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി രാവിഷ് റെഡിയാണ്(59) മരിച്ചത്. ദേവനഹള്ളിയിൽ 160 ഏക്കറിൽ നിർമ്മാണം…
Read More » - 9 December
മൊത്ത വ്യാപാരികളുടെ സമരം പിൻവലിച്ചു
ബെംഗളുരു: വെയർ ഹൗസ് ഓൺലൈൻ ശ്യംഖലകൾക്ക് അനുവദിച്ചതിൽ പ്രതിഷേധിച്ച് കടയടച്ച് നടത്തി വന്നിരുന്ന വ്യാപാരികളുടെ സമരം പിൻവലിച്ചു. ആർഎംസി യാഡിലെ വ്യാപാരി-തൊഴിലാളി സംഘടനകളുമായി സ്ഥലം എംഎൽഎ നടത്തിയ…
Read More » - 9 December
നിർഭയ കേന്ദ്രം ; നേരിട്ട് പരാതി നൽകാം
മുംബൈ: പോലീസ് സ്റ്റേഷന് പകരം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പരാതി നൽകാൻ നേരിട്ട് സമീപിക്കാവുന്ന നിർഭയ കേന്ദ്രം ജനവരിയിൽ മുംബൈയിൽ പ്രവർത്തനം തുടങ്ങും. പരേലിൽ കെഇഎം ആശുപത്രിയിലാണ്…
Read More »