India
- Dec- 2018 -13 December
അമ്മയില്ലാതെ ജീവിയ്ക്കാനാകില്ല : യുവാവും യുവതിയും ആത്മഹത്യ ചെയ്തു
ചെന്നൈ : അമ്മയില്ലാതെ ജീവിയ്ക്കാനാകില്ല എന്ന കാരണത്താല്‍ യുവാവ് ഭാര്യയോടൊപ്പം തൂങ്ങിമരിച്ചു. ചെന്നൈ മടിപാക്കം സ്വദേശികളായ സാരഥിയും ഭാര്യ പ്രശാന്തിയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും മരണം തെരഞ്ഞെടുത്തത്…
Read More » - 13 December
മുഖ്യമന്ത്രി സ്ഥാനം : ഛത്തീസ്ഗഡിൽ തർക്കം
റായ്പൂർ : ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം. പിസിസി അദ്ധ്യക്ഷന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മധ്യപ്രദേശിൽ ഭിന്നത. ഭോപാലിൽ ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികൾ പ്രകടനം…
Read More » - 13 December
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീര്‍: ബാരമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ പ്രദേശത്ത് ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ബാരമുള്ളയിലെ സോപാറില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഇതിന്…
Read More » - 13 December
റെക്കോര്‍ഡ് പേര് മാറ്റത്തിനൊരുങ്ങി തമിഴ്നാട്
ചെന്നൈ: സ്ഥലങ്ങളുടെ പേര് മാറ്റുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി എന്ന് തോന്നുന്നു. സ്വന്തം സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ യോഗിയെയും ഉത്തര്‍പ്രദേശിനെയും വെല്ലുന്ന…
Read More » - 13 December
വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; ജാഗ്രതാനിർദേശം
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി മുന്നറിയിപ്പ്. ഇന്ത്യന്‍ തീരത്ത് നിന്ന് 15000 കിലോമീറ്റര്‍ അകെലെയാണ് നിലവില്‍ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നത്. മറ്റന്നാള്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ്…
Read More » - 13 December
VIDEO: വിദ്യാര്‍ഥികള്‍ വീഡിയോ ഗെയിം കളിക്കുന്നതു വിലക്കി
തമിഴ്നാട്: വിദ്യാര്‍ത്ഥികള്‍ പബ്ജി ( വീഡിയോ ഗെയിം)കളിക്കുന്നത് വിലക്കി തമിഴ്നാട്ടിലെ എന്‍ജിനിയറിങ്ങ് കോളേജ്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ പബാജി കളിക്കുന്നതാണ് അധികൃതര്‍ വിക്കിയിരിക്കുന്നത്.…
Read More » - 13 December
മോദി-അമിത്ഷാ കൂട്ടുകെട്ട് ധിക്കാരത്തിന്റെ പ്രതീകം, രാഹുൽ വിനയമുള്ളവൻ : ശിവസേന
മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് മഹാഭാരതത്തില്‍ ഒടുവില്‍ കണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബിജെപി ഭരിച്ച…
Read More » - 13 December
വീട്ടമ്മ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു
ചെന്നൈ : മലയാളി വീട്ടമ്മയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഭര്‍ത്താവാണ് ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ അമിഞ്ചിക്കര തിരുവീതിയമ്മന്‍…
Read More » - 13 December
ക്രിമിനല്‍ കേസ് മറച്ചു വെച്ച ദേവേന്ദ്ര ഫട്നാവിസിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
മുംബൈ: ക്രിമിനല്‍ കേസുള്ള കാര്യം മറച്ചുവെച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. 2014 ല്‍ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഫട്നാവിസ് തന്റെ പേരില്‍…
Read More » - 13 December
വനിതാ മതില് ശബരിമല വിഷയത്തിലെന്ന് മുഖ്യമന്ത്രി, കൂടുതല്‍ സമുദായ സംഘടനകള്‍ പിന്‍വാങ്ങിയേക്കും
തിരുവന്തപുരം:ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് ശബരിമല വിഷയത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി . ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ…
Read More » - 13 December
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി പതഞ്ജലി ആയൂര്‍വേദിക്സ്
ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബാബാ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദിക്സ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ള 20,0000 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടുകയാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം.…
Read More » - 13 December
തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പേടിക്കാനൊന്നുമില്ലെന്ന് ബിജെപി
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തില്‍ 2019ല്‍ ബിജെപിക്ക് പേടിക്കാനായി ഒന്നുമില്ലെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പരിശോധിക്കാന്‍ ചേര്‍ന്ന…
Read More » - 13 December
വിവാഹാഘോഷങ്ങള്‍ക്കിടെ വെടിവെയ്പ്പ്: 14 വയസ്സുകാരന് മരിച്ചു
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വിവാഹാഘോഷങ്ങള്‍ക്കിടെ നടന്ന വെടിവെയ്പ്പില്‍ ഒരു മരണം. 14 വയസ്സുകാരനായ ഗൗരവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. വരന്റെ സുഹൃത്തുക്കളിലൊരാളുടെ തോക്കില്‍ നിന്നും രൗരവിനു…
Read More » - 13 December
ഇന്ത്യന്‍ നാണയത്തിന് വിനിമയ വിപണിയില്‍ വന്‍ നേട്ടം : രൂപയുടെ മൂല്യം ഉയർന്നു
മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ ശക്തികാന്ത ദാസിന്റെ പ്രസ്താവനയിലെ ശുഭസൂചകമായ നയങ്ങളുടെ പ്രതിഫലനം വിപണിയിലും. കേന്ദ്ര സര്‍ക്കാരിനോടും വാണിജ്യ ബാങ്കുകളോടും സഹകരിച്ച് സാമ്പത്തിക പ്രതിസന്ധികള്‍ക്ക്…
Read More » - 13 December
ഇന്ത്യക്ക് ആശ്വാസം: മെഹുല്‍ ചോക്സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍
ന്യൂഡല്‍ഹി: വിവാദ വ്യവസായി മെഹുല്‍ ചൊക്സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കോടികളുടെ ബാങ്ക് വായ്പ എടുത്ത് മുങ്ങിയ ചോക്സ് ഇപ്പോള്‍ ആന്റിഗ്വോയില് അഭയം പ്രാപിച്ചിരിക്കുകയാണ്.…
Read More » - 13 December
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനമായി
റായ്പൂര്‍: രാജസ്ഥാനില്‍ ചർച്ചകൾക്ക് ശേഷം കൊണ്ഗ്രെസ്സ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായി. അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സച്ചിന് പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍…
Read More » - 13 December
ഹനീഫ സാറ എന്ന ബാലിക സ്വച്ഛ് ഭാരതിന്റെ ബ്രാന്‍ഡ് അംബാസിഡറായ കഥ ഇങ്ങനെ
ചെന്നൈ: സ്വച്ഛ് ഭാരതിന്റെ ബ്രാന്‍്ഡ് അംബാസിഡറായി രണ്ടാം ക്ലാസ്സുകാരി ഹനീഫ സാറ. വാഗ്ദാനം നല്കിയ ശൗചാലയം നിര്‍മ്മിച്ചു നല്‍കാത്തതിനെതിരെ സ്വന്തം പിതാവിനെതിരെ പോലീസില്‍ പരാതി നല്കി രാജ്യത്തിന്റെ…
Read More » - 13 December
പേരാമ്പ്ര ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം സ്ഫോടനം
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സ്ഫോടനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം മാലിന്യങ്ങൾക്കിടയിൽ…
Read More » - 13 December
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മായാവതി
ഭോപ്പാല്‍: രാജസ്ഥാനിലും മധ്യപ്രദേശിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ബിഎസ്പി വീണ്ടും കോണ്‍ഗ്രസിനെതിരെ മുന്നറിയിപ്പുമായി രംഗത്ത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണത്തിലേറാന്‍ നിരുപാധിക പിന്തുണ നല്കാന് പാര്‍ട്ടി…
Read More » - 13 December
ഇനി ഓട്ടോറിക്ഷകള്‍ക്കും സുരക്ഷ നിര്‍ബന്ധം: നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇനി മുതല്‍ ഓട്ടോ റിക്ഷകളിലും സുരക്ഷ നിര്‍ബന്ധമാക്കുന്നു. ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം ഓട്ടോകളിലംു സ്ഥാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഇതിനായി ഓട്ടോറിക്ഷാ…
Read More » - 13 December
വഴയിലയില്‍ തൂങ്ങി മരിച്ച യുവ വൈദികന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
തിരുവനന്തപുരം: വഴയിലയില്‍ തൂങ്ങി മരിച്ച യുവവൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആല്ബിന് അച്ചന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു വിശ്വാസികളും നാട്ടുകാരും രംഗത്തെത്തി. ഇന്നലെ രാത്രി ഏഴു…
Read More » - 13 December
കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം: കിസാന്‍ ജനതാ
പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് കിസാന്‍ ജനത. പ്രസിഡണ്ട് അയത്തില്‍ അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിസാന്‍ ജനത സംസ്ഥാന കമ്മിറ്റിയാണ് സംസ്ഥാന സര്‍ക്കാരിനോട്…
Read More » - 13 December
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം പ്രതിഷേധവുമായി കൂടുതല്‍ സംഘടനകള്‍ രംഗത്ത്
തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ലോക് താന്ത്രിക ജനതാദള്‍ ജില്ലാ പ്രസിഡണ്ട് എന്‍. എം…
Read More » - 13 December
അന്വേഷണത്തെ ഭയന്ന് രാജ്യം വിട്ടു പോവില്ല: റോബര്‍ട്ട് വദ്ര
ഡല്‍ഹി: തെറ്റു ചെയ്തില്ലെന്ന് ഉറച്ച് ബോധ്യമുള്ളത് കൊണ്ട് തന്നെ രാജ്യം വിട്ട് പോവാന്‍ ഉദ്ദേശ്യമില്ലെന്നും ഒരു അന്വേഷണത്ത്വേയും ഭയക്കുന്നില്ലെന്നും റോബര്‍ട്ട് വദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ കുറിച്ച്…
Read More » - 13 December
33 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം
ന്യൂഡൽഹി: ഭാര്യമാരെ ഉപേക്ഷിച്ചുപോയ 33 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് റദ്ദാക്കിയത്.ഇത്…
Read More »