India
- Dec- 2018 -13 December
അനധികൃത സ്വത്തു സമ്പാദനക്കേസ് : മുൻമന്ത്രി അറസ്റ്റിൽ
ന്യൂഡൽഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ബംധു തിര്‍ക്കിയെ സി.ബി.ഐ. അറസ്റ്റുചെയ്തു. സി.ബി.ഐ. കോടതി ജാമ്യമില്ലാ വാറന്റ് ഇറക്കിയതിനുപിന്നാലെ ബുധനാഴ്ചയാണ് അറസ്റ്റ് നടന്നത്. തുടർന്ന് ബംധുവിനെ…
Read More » - 13 December
ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷണത്തിലെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷിച്ചു വരികയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആർ എസ് എസിന്റെ ശാഖകളെ ഉദ്ദേശിച്ചാണ് മന്ത്രിയുടെ പരാമര്‍ശമെന്നാണ് സൂചന. ആരാധനാലയങ്ങളുടെ…
Read More » - 13 December
സ്ത്രീകളുടെ ഗര്‍ഭനിരോധന കുത്തിവെപ്പിന് വിദഗ്ദ സമിതിയുടെ അനുമതി
ന്യൂഡല്‍ഹി: സ്ത്രീകളുടെ ഗര്‍ഭ നിരോധന കുത്തിവെപ്പിന് അനുമതി. മാസത്തില്‍ ഒരിക്കല്‍ സുക്ഷിതമായി എടുക്കാവുന്ന മരുന്നുകള്‍ക്കാണ് വിദഗ്ധ സമിതി അനുമതി നല്‍കിയിരിക്കുന്നത്. സിന്തറ്റിക് ഈസ്ട്രജന്, പ്രൊജസ്റ്റെറോണ്‍, മെഡ്രോക്സിപ്രൊജസ്റ്റെറോണ് (25…
Read More » - 13 December
‘ആദ്യം ഇന്ത്യക്കാരനാണെന്ന ധാരണ വേണം, അതിനു ശേഷം മതവും ജാതിയും : മതത്തിന്റെ പേരിൽ വിഭജിച്ച ഇന്ത്യ ഇന്നും മതേതരമായി നിൽക്കുന്നത് അത് കൊണ്ട് ‘ ഹൈക്കോടതി ജഡ്ജിയുടെ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ മാറുന്ന മതേതതരത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു മേഘാലയ ഹൈക്കോടതി ജഡ്ജി. മതാടിസ്ഥാനത്തിൽ വിഭജനത്തിനുശേഷം പാക്കിസ്ഥാന് മുസ്ലിം രാഷ്ട്രമായതുപോലെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകാതെ മതേതരത്വത്തിലൂന്നിയാണ് നിലനിന്നിരുന്നത്. സ്ഥിരതാമസക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ്…
Read More » - 13 December
ഐഎസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് പത്തുപേര്‍ കൂടി നാടുവിട്ടു: മതം മാറിയ യുവതിയും സംഘത്തില്‍
കണ്ണൂർ: വീണ്ടും ഐ എസിൽ ചേരാൻ കണ്ണൂരിൽ നിന്ന് പത്ത് പേർ നാടുവിട്ടതായി റിപ്പോർട്ട്. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസ് വൃത്തങ്ങൾ…
Read More » - 13 December
സമരപ്പന്തലിലെ ആത്മഹത്യാ ശ്രമം: വേണുഗോപാലൻ നായർ ശബരിമല സ്ത്രീ പ്രവേശത്തില്‍ ദുഖമുണ്ടായിരുന്ന ആളെന്ന് വീട്ടുകാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ വേണുഗോപാലന്‍ നായര്‍ ശബരിമല സ്ത്രീ പ്രവേശത്തില്‍ ദുഖമുണ്ടായിരുന്ന ആളാണെന്നു മരുമകൻ ബിനു. ഇദ്ദേഹം നിരവധി…
Read More » - 13 December
പരീക്ഷ നേരത്തെയാക്കി എംജി സര്‍വകലാശാല : വനിതാ മതിലിന് ആളെ കൂട്ടാനെന്ന് ആരോപണം
കോട്ടയം: ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന സര്‍ക്കാരിന്റെ വനിത മതിലിന് വേണ്ടി പരീക്ഷ നേരത്തെയാക്കാനൊരുങ്ങി എംജി സര്‍വകലാശാല. ഒന്നാം തിയതി നടക്കേണ്ട ബിഎ, ബിഎസ്സി, ബികോം പരീക്ഷകളാണ് 31ലേക്ക്…
Read More » - 13 December
ചന്ദ്രശേഖര്‍ റാവുവിന്റെ സത്യപ്രതിജ്ഞ ഇന്ന്
തെലങ്കാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.ആര്.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തെലങ്കാന ഗവര്‍ണര്‍…
Read More » - 13 December
ബി ജെ പി സമരപ്പന്തലിൽ ആത്മഹത്യാ ശ്രമം : യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പിയുടെ നിരാഹാര സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്…
Read More » - 13 December
ഗൂഗിളില്‍ നിക്കിനെയും പ്രിയങ്കയെയുമൊക്കെ പിന്നിലാക്കി ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ മലയാളിയെ
മുംബൈ: പ്രിയ വാരിയറുടെ കണ്ണിറുക്കലില്‍ വീണ് ഗൂഗിള്‍ ഇന്ത്യയും. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ഗൂഗിളില്‍ തിരഞ്ഞ വ്യക്തിയെന്ന ഖ്യാതിയാണ് പ്രിയ വാരിയറെ തേടിയെത്തിയിരിക്കുന്നത്.…
Read More » - 13 December
കനത്ത മഞ്ഞുവീഴ്ച; കശ് മീരില്‍ ഗതാഗതം തടസ്സപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളിലെ ഗതാഗതം തടസപ്പെട്ടു. ജവഹര്‍ ടണല്‍ പ്രദേശത്താണ് മഞ്ഞുവീഴ്ച ഏറ്റവും കനത്തത്. റോഡില്‍ കുന്നുകൂടിയ മഞ്ഞ് നീക്കുന്നതിനുള്ള നടപടികള്‍…
Read More » - 13 December
സെൽഫി എടുക്കുന്നതിനു തടസ്സമായി; വിദ്യാർഥിയെ മർദിച്ചവശനാക്കി
ബെംഗളുരു: ആറംഗ സംഘം സെൽഫിയെടുക്കുന്നതിന് തടസ്സമായെന്നാരോപിച്ച് 15 വയസുകാരനായ വിദ്യാർഥിയെ സഹോദരന്റെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ചവശനാക്കി. അക്കയമ്മ ബെട്ടയിൽ ഇളയ സഹോദരനോടൊപ്പം വിനോദ യാത്ര പോയ…
Read More » - 13 December
പീഡന ഇരയെ തിരിച്ചറിയുന്ന വിവരങ്ങൾ; സമൂഹ മാധ്യമങ്ങൾക്ക് വിലക്ക്
സമൂഹ മാധ്യമങ്ങളിലൂടെ പീഡനത്തിന് ഇരയാകുന്നവരെ തിരിച്ചറിയാൻ ഉതകുന്ന വിവരങ്ങൾ പങ്കുവക്കുന്നതിന് വിലക്ക്. ഒരിടത്ത് തന്നെ പീഡന കേസുകൾ രജിസ്റ്റർചെയ്യുന്നതിനും വിചാരണക്കുമുള്ള വൺ സ്റ്റോപ് സംവിധാനം അടുത്ത വർഷം…
Read More » - 13 December
കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നിരിക്കേ എല്ലാ കേസും ഒരു ഏജൻസി അന്വേഷിച്ചാൽ പോരേയെന്ന് സുപ്രീം കോടതി
ധബോൽക്കർ, പൻസാരെ, കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുള്ള സ്ഥിതിക്ക് ഇവഎല്ലാം ഒരു ഏജൻസി അന്വേഷിച്ചാൽ പോരെയെന്ന് കോടതി ചോദിച്ചു. അടുത്ത ആഴ്ച്ച ആദ്യംതന്നെ…
Read More » - 13 December
കശ്മീരിൽ 4 പോലീസുകാർക്ക് വീരമൃത്യു
ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിൽ പോലീസ് ഗാർഡ് പോസ്ററിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ വെടിവപ്പിൽ 4 പോലീസുകാർ വീരമൃത്യു വരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഭീകരർക്കൊപ്പം…
Read More » - 13 December
എൻപിഎസിന് 100% നികുതി ഇളവ്
ദേശീയ പെൻഷൻ പദ്ധതിയിൽ റിട്ടയർ ചെയ്യുന്ന സമയത്ത് പിൻവലിക്കുന്ന നിക്ഷേപത്തിന് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് വേണ്ടി 2004 ൽ തുടങ്ങിയ പദ്ധതിയിൽ പിന്നീട്…
Read More » - 13 December
ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം
ബെംഗളുരു: ഒരു കുടുംബത്തിലെ 2 ലക്ഷം രൂപയുടെ കാർഷിക വായ്പ്പ എഴുതി തള്ളാനുള്ള ശ്രമങ്ങൾക്ക് തടസം നിൽകുന്ന ദേശസാൽകൃത, പൊതുമേഖലാ ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം. നിലവിൽ സഹകരണ…
Read More » - 13 December
അനിതാ കുമാരസ്വാമിക്ക് ;ഇസഡ് കാറ്റഗറി സുരക്ഷ
ബെംഗളുരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ. രാമനഗരിയിലെ ജനതാദൾ എംഎൽഎയുമായ അനിത കുമാരസ്വാമിക്ക് സംസ്ഥാന ഇന്റലിജൻസ് റിപ്പോർടിനെ തുടർന്നാണ് ഇസഡ് കാറ്റഗറി സുരക്ഷ നൽകിയത്.
Read More » - 13 December
ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിൽ മലയാളിക്ക് പുരസ്കാരം
ബെംഗളുരു: കാഴച്ച പരിമിതിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രൊജക്ട് വിഷൻ സംഘടിപ്പിച്ച മില്യൻഐയ്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മലയാള ിസംവിധായകന് പുരസ്കാരം. തിരുവനന്തപുരം സ്വദേശിജിതിൻ ജോർജ് സംവിധാനം ചെയ്ത…
Read More » - 13 December
വ്യാജ കറൻസി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
ബെംഗളുരു: ചിക്കോഡിയിൽ വ്യാജ ഇന്ത്യൻ കറൻസികൾ പിടിച്ച കേസിൽ ബെംഗളുരു പ്രത്യേക കോടതിയിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ബെംഗാളിൽ അച്ചടിച്ച നോട്ടുകളാണ് കർണാടകയിൽഎത്തിച്ചത്.
Read More » - 13 December
ഹിങ്കൽ മേൽപ്പാലം 16 ന് ഉദ്ഘാടനം നടത്തും
മൈസുരു: മൈസുരു റിംങ് റോഡിലെ ഗാതഗത കുരുക്കിന് പരിഹാരമായിഹിങ്കൽ മേൽപ്പാലം ഉദ്ഘാടനം 16 ന് നടത്തും. 19.80കോടി മുടക്കി മൈസുരു അർബൻഡവലപ്മെന്റ് അതറിറ്റിയണ് മേൽപാലം നിർമ്മിച്ചത്.
Read More » - 13 December
നദികളിലെ ചെളിമണ്ണ് ; ഡ്രോൺ സർവ്വെ
ബെംഗളുരു: ചെളിമണ്ണ് നദികളിൽ അടിയുന്നത് സംബന്ധിച്ച് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി ഡികെ ശിവകുമാർ. നദികൾ നികന്ന് അണക്കെട്ടിലും മറ്റും ജലം കുറയുന്നതിനാലാണിത്.
Read More » - 13 December
ശക്തി കാന്ത ദാസ് റിസർവ് ബാങ്ക് ഗവർണ്ണർ
ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണ്ണറായി നിയമിച്ചു. 3 വർഷത്തേകാണ് നിയമനം. 1980 ലെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് (61) മുൻ കേന്ദ്ര…
Read More » - 13 December
ജോയിന്റ് സെക്രട്ടറി പദവി; അപേക്ഷകർ ആറായിരത്തിലകം
ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് അപേക്ഷിച്ചത് 6000 ത്തധികം ആളുകൾ . എണ്ണം വളരെ കൂടുതലായതിനാൽ ഇവരിൽ നിന്ന് വീണ്ടും അപേക്ഷ വിളിച്ചു.
Read More » - 13 December
ബെംഗളുരു വിമാനതാവളത്തിന് 848 കോടി ലാഭം
ബെംഗളുരു: കെംപഗൗഡ വിമാനതാവളത്തിന് 848 കോടി രൂപയുടെ അറ്റാദായം. മുംബൈ,ഡൽഹി എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വിമാനത്താവളമാണിത്.
Read More »