Business
- Jun- 2023 -24 June
ഇന്ത്യൻ ജിഡിപിക്ക് കരുത്ത് പകർന്ന് ടൂറിസം മേഖല, വരും വർഷങ്ങളിൽ അതിവേഗം കുതിക്കാൻ സാധ്യത
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന് കൂടുതൽ കരുത്ത് പകരാൻ ഒരുങ്ങി ട്രാവൽ ആൻഡ് ടൂറിസം മേഖല. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 24 June
രാമജന്മഭൂമി ഉൾപ്പെടെ ഉത്തരേന്ത്യൻ പുണ്യ നഗരങ്ങൾ കാണാൻ അവസരം! പുതിയ ടൂറിസം പാക്കേജുമായി ഐആർസിടിസി
അയോധ്യയിലെ രാമജന്മഭൂമി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ പുണ്യനഗരങ്ങൾ കാണാനുള്ള അവസരം ഒരുക്കുകയാണ് ഐആർസിടിസി. ബഡ്ജറ്റ് റേഞ്ചിൽ ടൂറിസ്റ്റ് ട്രെയിനിൽ യാത്രയാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. ജൂലൈ 20-ന് കൊച്ചുവേളിയിൽ നിന്നാണ്…
Read More » - 24 June
ഇനി വീട്ടിലിരുന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാം, പുതിയ സേവനവുമായി ആമസോൺ പേ
ബാങ്കിൽ പോകാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരവുമായി എത്തിയിരിക്കുകയാണ് ആമസോൺ പേ. വീട്ടിലിരുന്ന് തന്നെയാണ് ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുക. ആമസോൺ പേയിലെ…
Read More » - 23 June
സൂചികകൾ നിറം മങ്ങി! നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആഭ്യന്തര സൂചികകൾ നിറമങ്ങിയതോടെയാണ് വ്യാപാരം നഷ്ടത്തിലേക്ക് വഴുതിയത്. ബിഎസ്ഇ സെൻസെക്സ് 259.52 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 23 June
മറ്റു ബാങ്കുകളുടെ വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ! ‘ആക്സിസ് വൺ വ്യൂ’ ഫീച്ചർ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെ ഇടപാടുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്.…
Read More » - 23 June
വീണ്ടും പറക്കാൻ വായ്പാ ദാതാക്കളോട് കോടികൾ ആവശ്യപ്പെട്ട് ഗോ ഫസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
എയർലൈൻ രംഗത്ത് തിരിച്ചുവരുന്നതിന്റെ ഭാഗമായി വായ്പാ ദാതാക്കളോട് കൂടുതൽ തുക ആവശ്യപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, 600 കോടി രൂപ വരെയാണ്…
Read More » - 23 June
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി 6.3 ശതമാനം ഉയരും, പുതിയ പ്രവചനവുമായി ഫിച്ച് റേറ്റിംഗ്
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപിയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനം നടത്തി പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച്. റിപ്പോർട്ടുകൾ പ്രകാരം, മുൻപ് പ്രവചിച്ച 6 ശതമാനത്തിൽ നിന്നും…
Read More » - 21 June
വിപ്രോ: നിക്ഷേപകരിൽ നിന്നും നാളെ മുതൽ കോടികളുടെ ഓഹരി തിരികെ വാങ്ങും
നിക്ഷേപകരിൽ നിന്നും കോടികളുടെ ഓഹരി തിരികെ വാങ്ങാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപകരിൽ നിന്നും നാളെ മുതൽ 12,000 കോടി രൂപയുടെ…
Read More » - 21 June
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 195.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,523.15-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 40.15…
Read More » - 21 June
ജൂൺ 24-ൽ നിന്ന് 25- ലേക്ക്, സർവീസുകൾ വീണ്ടും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ വീണ്ടും റദ്ദ് ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 25 വരെയുള്ള എല്ലാ സർവീസുകളുമാണ് റദ്ദ്…
Read More » - 21 June
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43,760 രൂപയാണ്.…
Read More » - 21 June
കോടികളുടെ വായ്പ റീഫിനാൻസിംഗുമായി അദാനി ഗ്രൂപ്പ്, വിവിധ ബാങ്കുകളുടെ സഹായം തേടിയേക്കും
കോടികളുടെ വായ്പ റീഫിനാൻസിംഗ് നടത്താനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം 32,000 കോടി രൂപയുടെ വായ്പ റീഫിനാൻസിംഗിനാണ്…
Read More » - 21 June
ജൂലൈയിൽ ബാങ്കിൽ പോകാൻ പ്ലാനുണ്ടോ? ഈ അവധി ദിനങ്ങൾ തീർച്ചയായും അറിയൂ
ഓൺലൈൻ പണമിടപാടുകൾ സജീവമാണെങ്കിലും ബാങ്കുകളുടെ ശാഖകൾ സന്ദർശിക്കുന്നവർ നിരവധിയാണ്. ബാങ്കുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. അതിനാൽ, ബാങ്കിൽ എത്തുന്നതിന് മുൻപ് അതത് മാസത്തെ ബാങ്ക്…
Read More » - 20 June
ഉയർന്ന പലിശ! അമൃത് കലാശ് പദ്ധതി ഉടൻ അവസാനിക്കും, അറിയേണ്ടതെല്ലാം
പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയായ ‘അമൃത് കലാശിന്റെ’ കാലാവധി ഉടൻ അവസാനിക്കും. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന…
Read More » - 20 June
ചരിത്രത്തിൽ ഇടം നേടാൻ ഇൻഡിഗോ! വ്യോമയാന രംഗത്തെ ഏറ്റവും വലിയ വിമാനക്കരാറിൽ ഒപ്പുവച്ചു
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വമ്പൻ കരാറിൽ ഒപ്പുവെച്ചു. റിപ്പോർട്ടുകൾ പ്രകാരം, 500 പുതിയ വിമാനങ്ങൾ വാങ്ങുന്ന കരാറിലാണ് ഇൻഡിഗോ ഏർപ്പെട്ടത്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ്…
Read More » - 20 June
നേട്ടം നിലനിർത്തി ആഭ്യന്തര സൂചികകൾ, ഓഹരികൾ മുന്നേറി
ആഴ്ചയുടെ രണ്ടാം ദിനം നേട്ടം നിലനിർത്തി ഓഹരി വിപണി. തുടക്കത്തിൽ നേരിയ നഷ്ടത്തിലായിരുന്നെങ്കിലും, പിന്നീട് നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 159.40 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 20 June
കൂട്ടപ്പിരിച്ചുവിടൽ നടപടിയുമായി ബൈജൂസ്, കാരണം ഇതാണ്
പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് കൂട്ടപ്പിരിച്ചുവിടൽ നടപടിയുമായി വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് സൂചന. എന്നാൽ, പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഔദ്യോഗിക…
Read More » - 20 June
എസ്ബിഐ ഉപഭോക്താവാണോ? ബാങ്ക് ലോക്കൽ കരാർ പുതുക്കാൻ മുന്നറിയിപ്പ്
ലോക്കറുകൾ ഉള്ള ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾ ഉടൻ തന്നെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ടുള്ള കരാർ പുതുക്കേണ്ടതാണ്. ഇവ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി…
Read More » - 20 June
സമുദ്ര സമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്തും: പ്രത്യേക പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
കേരള തീരത്ത് നിന്നും പിടിക്കുന്ന സമുദ്ര സമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. റിപ്പോർട്ടുകൾ പ്രകാരം, ട്രോൾ വല ഉപയോഗിച്ച് 11…
Read More » - 20 June
2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നാലെ ബാങ്ക് നിക്ഷേപങ്ങളിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് എസ്ബിഐ
രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ നിക്ഷേപങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 2000 രൂപ നോട്ട് പിൻവലിച്ച്…
Read More » - 19 June
ആധാറും പാനും ബന്ധിപ്പിച്ചില്ലേ? സമയപരിധി അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം
ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഇവ രണ്ടും ബന്ധിപ്പിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 30-നകം…
Read More » - 19 June
വായ്പകൾക്ക് ഇനി ചെലവേറും! അടിസ്ഥാന പലിശ നിരക്ക് പുതുക്കി നിശ്ചയിക്കാനൊരുങ്ങി ഈ സ്വകാര്യ ബാങ്ക്
വിവിധ വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിൽ പുതിയ മാറ്റങ്ങളുമായി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ്…
Read More » - 19 June
ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വീണ്ടും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഐഫോൺ കയറ്റുമതിയിൽ വീണ്ടും റെക്കോർഡിട്ട് ഇന്ത്യ. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ഐഫോൺ കയറ്റുമതി 10,000 കോടി രൂപയായാണ് വർദ്ധിച്ചത്.…
Read More » - 19 June
നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും, വൈകിട്ടോടെ നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 216.28…
Read More » - 19 June
ഫ്ലൈറ്റ് റദ്ദാക്കൽ തുടർന്ന് ഗോ ഫസ്റ്റ്: ജൂൺ 24 വരെ സർവീസ് നടത്തില്ല
രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 24 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.…
Read More »