Business
- May- 2023 -22 May
അഡിഡാസ്: അവശേഷിക്കുന്ന യീസി സ്നീക്കറുകൾ വിറ്റഴിക്കുന്നു, വരുമാനം വിതരണം ചെയ്യുന്നത് ഈ ഗ്രൂപ്പുകൾക്ക്
ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസ് അവശേഷിക്കുന്ന യീസി സ്നീക്കറുകൾ ഉടൻ വിറ്റഴിച്ചേക്കും. ഈ മാസം അവസാനത്തോടെയാണ് യീസി സ്നീക്കറുകൾ വിൽപ്പനയ്ക്ക് എത്തുക. ഏകദേശം ഒരു ബില്യൺ…
Read More » - 22 May
ആശയക്കുഴപ്പത്തിന് പരിഹാരം! 2000 രൂപ നോട്ട് ഇനി ട്രഷറികളിലും സ്വീകരിക്കും
2000 രൂപ നോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറികളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഒടുവിൽ പരിഹാരം. റിപ്പോർട്ടുകൾ പ്രകാരം, ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി.…
Read More » - 21 May
ഹരിത ഊർജ്ജവുമായി ബന്ധപ്പെട്ട ബിസിനസ് ആശയങ്ങൾ ഉള്ളവരാണോ? ഇന്ത്യൻ ഓയിൽ സ്റ്റാർട്ടപ്പ് ഫണ്ടിന് അപേക്ഷിക്കാൻ അവസരം
ഹരിത ഊർജ്ജവുമായി ബന്ധപ്പെട്ട ബിസിനസ് ആശയങ്ങൾ ഉള്ളവർക്ക് കിടിലൻ അവസരവുമായി ഇന്ത്യൻ ഓയിൽ. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ജൈവ ഊർജ്ജം, മാലിന്യം വിനിയോഗിക്കൽ തുടങ്ങി സാമൂഹ്യപ്രസക്തമായ…
Read More » - 21 May
ഫോം പൂരിപ്പിക്കേണ്ടതില്ല! 2000 രൂപ നോട്ട് എളുപ്പത്തിൽ മാറാം, സർക്കുലർ പുറത്തിറക്കി എസ്ബിഐ
2000 രൂപ നോട്ട് മാറുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കുലർ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയിൽ നിന്ന് 2000 നോട്ട് മാറി ലഭിക്കാൻ ഫോം…
Read More » - 21 May
മുത്തൂറ്റ് ക്യാപിറ്റൽ: നാലാം പാദഫലങ്ങളിൽ മികച്ച മുന്നേറ്റം, അറ്റാദായം ഉയർന്നു
മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 25.95 കോടി…
Read More » - 21 May
5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള വ്യാപാരിയാണോ? ആഗസ്റ്റ് 1 മുതൽ ഇ-ഇൻവോയിസ് നിർബന്ധം
രാജ്യത്ത് 5 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ ഏറ്റവും പുതിയ നിർദ്ദേശം അനുസരിച്ച്, ഈ വർഷം ഓഗസ്റ്റ് ഒന്ന്…
Read More » - 21 May
ശബരിമലയിലേക്കുളള റോപ് വേ സ്വപ്നം പൂവണിയുന്നു, ജൂണിൽ കല്ലിടാൻ സാധ്യത
ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കിടവിൽ സന്നിധാനത്തേക്കുള്ള ശബരിമല റോപ് വേ സ്വപ്നം പൂവണിയുന്നു. ചരക്ക് നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് റോപ് വേ നിർമ്മിക്കുന്നത്. റോപ് വേ നിർമ്മാണവുമായി ബന്ധപ്പെട്ട്…
Read More » - 20 May
ക്രിപ്റ്റോയിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം! സോഷ്യൽ മീഡിയ വഴി പണം തട്ടിയ 19-കാരൻ പിടിയിൽ
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപങ്ങൾ നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി 19-കാരനായ…
Read More » - 20 May
റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം, കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാജ്യത്തെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വീണ്ടും നേട്ടത്തിന്റെ പാതയിൽ. ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ വർഷം ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞത്. കേന്ദ്ര പ്രതിരോധ…
Read More » - 20 May
യാത്രയ്ക്കിടയിൽ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, പരിഹാരവുമായി ഇന്ത്യൻ റെയിൽവേ
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് നഷ്ടപ്പെടുകയോ, കീറി പോവുകയോ ചെയ്താൽ ഇനി ടെൻഷൻ വേണ്ട. ഇത്തരത്തിൽ ടിക്കറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പരിഹാരവുമായാണ്…
Read More » - 20 May
ഉയരങ്ങൾ കീഴടക്കാൻ ആകാശ എയർ, കൊൽക്കത്തയിൽ നിന്നും പ്രതിദിന സർവീസുകൾ ആരംഭിച്ചു
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നും നിന്നും പ്രതിദിന സർവീസുകൾ ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ്…
Read More » - 20 May
സ്വർണവില വീണ്ടും മുകളിലോട്ട്, പവന് 45,000 കടന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,040…
Read More » - 20 May
സംസ്ഥാനത്ത് സമുദ്ര മത്സ്യ ലഭ്യത കുതിച്ചുയരുന്നു, തീരങ്ങളിൽ മത്തി ചാകര
കേരളത്തിൽ സമുദ്ര മത്സ്യ ലഭ്യത കുതിച്ചുയരുന്നതായി റിപ്പോർട്ട്. സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, സമുദ്രമത്സ്യ ലഭ്യതയിൽ 24 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.…
Read More » - 20 May
കേന്ദ്രസർക്കാരിന് കോടികൾ ഡിവിഡന്റായി നൽകാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കേന്ദ്രസർക്കാരിന് കോടികളുടെ ഡിവിഡന്റ് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 87,416 കോടി രൂപയാണ് ആർബിഐ ഡിവിഡന്റായി കേന്ദ്രത്തിന് നൽകുന്നത്. ആർബിഐ ഗവർണർ ശക്തികാന്ത…
Read More » - 19 May
അദാനി വിവാദം: സെബിക്ക് വീഴ്ച സംഭവിച്ചിട്ടില്ല, റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധസമിതി
അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് മിനിമം ഷെയർ ഹോൾഡിംഗ് ഉറപ്പാക്കുന്നതിൽ സെബിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധസമിതി…
Read More » - 19 May
അക്കൗണ്ട് ലോക്കായെന്ന് വ്യാജ സന്ദേശം, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ
എസ്ബിഐയുടെ പേരിൽ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. അക്കൗണ്ട് ലോക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ സന്ദേശം എത്തുന്നത്. സംശയാസ്പദമായ പ്രവർത്തനത്തെ തുടർന്ന് എസ്ബിഐ…
Read More » - 19 May
ആഗോള വിപണിയിൽ ഉണർവ്! നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള വിപണി ഉണർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 297.94 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,729.68-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 43.45 പോയിന്റ്…
Read More » - 19 May
എസ്ബിഐ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാൻ ഇനി ഒരേയൊരു ഫോൺ കോൾ മതി, പുതിയ സംവിധാനം ഇതാണ്
ഇടപാടുകാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിനായി പുതിയ സംവിധാനമാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. എസ്ബിഐ…
Read More » - 19 May
‘ഷീയിൻ’ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും, സൂചനകൾ നൽകി റിലയൻസ്
പ്രമുഖ ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ‘ഷീയിൻ’ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ത്യയിൽ നിരോധിച്ച് ഏകദേശം മൂന്ന് വർഷത്തിനുശേഷമാണ് ‘ഷീയിൻ’ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 19 May
രാജ്യത്ത് ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വൻ മുന്നേറ്റം, ഏപ്രിലിൽ കയറ്റുമതി ചെയ്തത് കോടികളുടെ ഉൽപ്പന്നങ്ങൾ
രാജ്യത്ത് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കുത്തനെ ഉയർന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 26…
Read More » - 19 May
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്ണവിലയിൽ കുറവ് രേഖപ്പെടുത്തി. തുടര്ച്ചയായ മൂന്നാംദിവസമാണ് സ്വര്ണവില കുറയുന്നത്. മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ്, പവന്…
Read More » - 19 May
ഇന്ത്യ ഇന്റർനാഷണൽ ബുളളിയൻ എക്സ്ചേഞ്ച് വഴി ഇനി സ്വർണം ഇറക്കുമതി ചെയ്യാം, ടി.ആർ.ക്യു ലൈസൻസ് സ്വന്തമാക്കി മലബാർ
രാജ്യത്ത് ആദ്യമായി സ്വർണം ഇറക്കുമതിക്കുളള ടി.ആർ.ക്യു ലൈസൻസ് സ്വന്തമാക്കി മലബാർ ഗോൾഡ് ഡയമണ്ട്സ്. ഇന്ത്യ ഇന്റർനാഷണൽ ബുളളിയൻ എക്സ്ചേഞ്ച് വഴി സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയുന്ന ഡയറക്ടർ…
Read More » - 19 May
ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഷോപ്പിംഗിന് ഇനി ചെലവേറും, പുതിയ മാറ്റങ്ങൾ അറിയൂ
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 19 May
വ്യാജ ഇൻവോയ്സുകൾക്ക് പൂട്ടിടും, നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ജിഎസ്ടി വകുപ്പ്
രാജ്യത്ത് വ്യാജ ഇൻവോയ്സുകൾ വഴി നടക്കുന്ന തട്ടിപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് സംരംഭകർ വ്യാജ ഇൻവോയ്സുകളിലൂടെ അനർഹമായി ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് നേടുന്നത്…
Read More » - 18 May
നാലാം പാദഫലങ്ങളിൽ മികച്ച നേട്ടം, ഉയർന്ന അറ്റാദായം കൈവരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ മികച്ച അറ്റാദായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അറ്റാദായം 83 ശതമാനം…
Read More »