Business
- Apr- 2023 -5 April
സാലറി വാങ്ങുന്ന ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന നിയമങ്ങൾ
നീതി ലഭിക്കാൻ കോർപ്പറേറ്റ് വമ്പൻമാരെ ജീവനക്കാർ കോടതിയിലെത്തിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിൽ കരാറുകളിലെ നോൺ-മത്സര വ്യവസ്ഥയുടെ പേരിൽ കേന്ദ്ര ലേബർ കമ്മീഷണറും പിന്നീട്…
Read More » - 5 April
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഭ്യന്തര സൂചികകൾ ഇന്ന് പൂർവ്വാധികം ശക്തിയോടെയാണ് വ്യാപാരത്തിലേക്ക് പ്രവേശിച്ചത്. ബിഎസ്ഇ സെൻസെക്സ് 98 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 5 April
ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട സാഹിത്യകൃതികൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ, പുതിയ പദ്ധതിയെക്കുറിച്ച് അറിയാം
ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട സാഹിത്യകൃതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ ഒരുങ്ങുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ത്യൻ ഭാഷകളിലെ കൃതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്കാരമാണ്…
Read More » - 4 April
എസ്ബിഐ വീ കെയർ: പദ്ധതിയിൽ അംഗമാകാൻ മുതിർന്ന പൗരന്മാർക്ക് വീണ്ടും അവസരം, സമയപരിധി ദീർഘിപ്പിച്ചു
മുതിർന്ന പൗരന്മാർക്കായി എസ്ബിഐ അവതരിപ്പിച്ച വീ കെയർ പദ്ധതിയിൽ അംഗമാകാൻ വീണ്ടും അവസരം. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി വീണ്ടും…
Read More » - 4 April
വായ്പാ വളർച്ചയിൽ വൻ മുന്നേറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, പുതിയ കണക്കുകൾ അറിയാം
വായ്പ വളർച്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിലെ മാർച്ച്…
Read More » - 4 April
എയർ ഇന്ത്യ: അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇനി പ്രത്യേക ഭക്ഷണ മെനു, കൂടുതൽ വിവരങ്ങൾ അറിയാം
അന്താരാഷ്ട്ര വിമാനങ്ങൾക്കായി പ്രത്യേക ഭക്ഷണ മെനു രൂപീകരിച്ച് എയർ ഇന്ത്യ. മധുരപലഹാരങ്ങൾ, ഇന്ത്യയിലെ പ്രാദേശിക ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ മെനു വിപുലീകരിച്ചിരിക്കുന്നത്. ഇതോടെ, യാത്രക്കാർക്ക് യാത്രാ…
Read More » - 4 April
അവകാശികളില്ലാതെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് പണം, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ കോടിക്കണക്കിന് പണം കെട്ടിക്കിടക്കുന്നതായി റിസർവ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വിവിധ പൊതുമേഖലാ ബാങ്കുകളുടെ അക്കൗണ്ടുകളിൽ 35,012 കോടി നിക്ഷേപമാണ്…
Read More » - 4 April
സ്വർണ വിലയിൽ ഇന്ന് കുതിപ്പ് : നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,530 രൂപയും…
Read More » - 4 April
പിരിച്ചുവിടൽ സൂചനയുമായി മക്ഡൊണാൾഡും രംഗത്ത്, യുഎസിലെ ഓഫീസുകൾ താൽക്കാലികമായി അടയ്ക്കാൻ സാധ്യത
ആഗോള ടെക് കമ്പനികൾക്ക് പിന്നാലെ പിരിച്ചുവിടൽ നടപടികളുടെ സൂചനകൾ നൽകി പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്. റിപ്പോർട്ടുകൾ പ്രകാരം, വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് മക്ഡൊണാൾഡ്…
Read More » - 4 April
മികച്ച മുന്നേറ്റവുമായി ധനലക്ഷ്മി ബാങ്ക്, കഴിഞ്ഞ സാമ്പത്തിക വർഷം 11.26 ശതമാനത്തിന്റെ വളർച്ച
മൊത്തം ബിസിനസിൽ മികച്ച പ്രകടനവുമായി ധനലക്ഷ്മി ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം ബിസിനസിൽ 11.26 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 4 April
രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം കുതിക്കുന്നു, മാർച്ചിലെ കണക്കുകൾ അറിയാം
രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള പണമിടപാടുകളിൽ വൻ കുതിച്ചുചാട്ടം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിലെ യുപിഐ…
Read More » - 4 April
അയോധ്യയിലെ രാമക്ഷേത്രമടക്കമുള്ള പുണ്യ നഗരങ്ങൾ സന്ദർശിക്കാൻ അവസരം, പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കടക്കമുളള പുണ്യതീർത്ഥയാത്രയാണ് ഇത്തവണ റെയിൽവേ പദ്ധതിയിടുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ ടൂർ പരിപാടിയുടെ…
Read More » - 3 April
ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നു, ക്രൂഡോയിൽ വില കുത്തനെ ഉയർന്നേക്കും
ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ഡിമാൻഡ് ഉയരുന്നു. സൗദി അറേബ്യ, ഇറാഖ്, മറ്റ് ഗൾഫ് രാജ്യങ്ങൾ പ്രതിദിനം 10 ലക്ഷം…
Read More » - 3 April
ലക്ഷ്യമിട്ടതിനേക്കാൾ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ കോടികളുടെ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷം 5,662.12 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.…
Read More » - 3 April
പുതിയ സാമ്പത്തിക വർഷത്തിലെ വ്യാപാരം ആഘോഷമാക്കി ഓഹരി വിപണി, ആഭ്യന്തര സൂചികകൾ വൻ നേട്ടത്തിൽ
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 114.92…
Read More » - 3 April
എസ്ബിഐ സെർവർ നിശ്ചലം, സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ തകരാറിലായതായി പരാതി. ഉപഭോക്താക്കൾക്ക് രാവിലെ മുതലാണ് എസ്ബിഐ സേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സം നേരിട്ടത്. ഇതോടെ, യുപിഐ, നെറ്റ് ബാങ്കിംഗ്, യോനോ…
Read More » - 3 April
സ്വർണവിപണി തണുക്കുന്നു, വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്.…
Read More » - 3 April
ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തോടെ ഓഹരി വിപണി, ആഭ്യന്തര സൂചികകൾക്ക് വൻ മുന്നേറ്റം
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 95 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,087- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 30 പോയിന്റ്…
Read More » - 3 April
കാരക്കൽ തുറമുഖം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം, ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി
കാരക്കൽ പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ സ്വന്തമാക്കി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി പ്രകാരമാണ് ഏറ്റെടുക്കൽ നടപടികൾ…
Read More » - 3 April
സർക്കാർ ബസിൽ മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവരാണോ, പുതിയ ആനുകൂല്യവുമായി ഈ സംസ്ഥാനം
സർക്കാർ ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എസ്ഇടിസി) ബസിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത്,…
Read More » - 3 April
ആർബിഐ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗമാണ് ഇന്ന് നടക്കുക. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 2 April
ചെറുകിട സമ്പാദ്യ പദ്ധതിയിലെ അംഗങ്ങളാണോ? ഇക്കാര്യം തീർച്ചയായും അറിയൂ
ചെറുകിട സമ്പാദ്യ പദ്ധതിയിലെ അംഗങ്ങളായവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീം,…
Read More » - 1 April
തിരുവനന്തപുരത്ത് നിന്നും നാഗ്പൂരിലേക്ക് നേരിട്ടുളള സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ
തിരുവനന്തപുരത്ത് നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് നേരിട്ടുള്ള സർവീസുമായി പ്രമുഖ എയർലൈനായ ഇൻഡിഗോ. മുൻപ് തിരുവനന്തപുരം- നാഗ്പൂർ സെക്ടറിൽ യാത്ര ചെയ്യാൻ രണ്ട് വിമാനങ്ങളിൽ മാറിക്കയറേണ്ട ആവശ്യമുണ്ടായിരുന്നു. ഈ…
Read More » - 1 April
യുഎഇ വിപണിയിൽ ഇന്ത്യൻ ബീഫിന് പ്രിയമേറുന്നു, ഇറക്കുമതി ഉയർന്നു
യുഎഇ വിപണിയിലെ താരമായി മാറുകയാണ് ഇന്ത്യയിൽ നിന്നുള്ള ബീഫ്. ഇഫ്താർ വിരുന്നുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള ബീഫിന് ആവശ്യക്കാർ ഏറെയാണ്. 15 രാജ്യങ്ങളിൽ നിന്ന് യുഎയിലേക്ക് ബീഫ്…
Read More » - 1 April
കേദാർനാഥ് ക്ഷേത്രത്തിലേക്ക് ഇനി മുതൽ ഹെലികോപ്റ്ററിൽ സന്ദർശിക്കാം, പുതിയ ബുക്കിംഗ് സൗകര്യത്തിന് തുടക്കമിട്ട് ഐആർസിടിസി
വടക്കേ ഇന്ത്യയിലെ പുണ്യ പുരാതന ക്ഷേത്രമായ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് ബുക്കിംഗ് സൗകര്യവുമായി ഇന്ത്യൻ റെയിൽവേ ആൻഡ് കാറ്ററിംഗ് ടൂറിസം കോർപ്പറേഷൻ. ഏപ്രിൽ 25-ന് കേദാർനാഥ് ക്ഷേത്രം…
Read More »