Business
- Jan- 2023 -16 January
രാജ്യത്ത് പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന നികുതി വെട്ടിപ്പും മറ്റ് തട്ടിപ്പുകളും തടയാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാനാണ് ബാങ്കുകളോട് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 16 January
തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ വിതരണക്കാരായി റഷ്യ
രാജ്യത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ വീണ്ടും മുന്നേറ്റം. തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ ഇറക്കുമതിക്കാരായിരിക്കുകയാണ് റഷ്യ. കണക്കുകൾ പ്രകാരം, രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ…
Read More » - 15 January
റിപ്പബ്ലിക് ദിനം പൊടിപൊടിക്കാൻ ആമസോൺ, കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു
റിപ്പബ്ലിക് ദിനം പൊടിപൊടിക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ വൈവിധ്യമായ ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്.…
Read More » - 15 January
ഗൂഗിൾ മീറ്റിൽ കിടിലൻ ഫീച്ചർ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ വീഡിയോ കോളിംഗ് ആപ്പായ ഗൂഗിൾ മീറ്റ്. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന്റെ ഭാഗമായി വീഡിയോ കോളിംഗിനിടയിൽ ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക്…
Read More » - 15 January
ഇനി വർക്ക് ഫ്രം ഹോം ഇല്ല, മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ടിസിഎസ്
വർക്ക് ഫ്രം ഹോം പൂർണമായും നിർത്തലാക്കാനൊരുങ്ങി പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്. നിലവിൽ, വർക്ക് ഫ്രം ഹോം തുടരുന്ന മുഴുവൻ ജീവനക്കാരോടും അവരുടെ ആവശ്യകത…
Read More » - 15 January
മൂന്നാം പാദഫലങ്ങളിൽ മികച്ച മുന്നേറ്റം, അറ്റാദായം പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 4,096 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ…
Read More » - 15 January
കരാർ മേഖലയിൽ യുവജന പങ്കാളിത്തം വർദ്ധിച്ചു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് കരാർ (ഗിഗ്) മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. ഗിഗ് വർക്ക് പ്ലാറ്റ്ഫോമായ ടാസ്ക്മോയുടെ കണക്കുകൾ പ്രകാരം, 2022- ൽ കരാർ ജീവനക്കാരുടെ ഡിമാൻഡ്…
Read More » - 15 January
മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം, നിർണായക നീക്കവുമായി സെബി
രാജ്യത്ത് മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം നൽകി. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് അനുവാദം…
Read More » - 15 January
എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഏക നികുതി സമ്പ്രദായം നടപ്പാക്കണം, കൂടുതൽ വിവരങ്ങൾ അറിയാം
ചെറുകിട ഇടത്തരം മേഖലയിൽ നിർമ്മിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഏക നികുതി സമ്പ്രദായം നടപ്പാക്കണമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ. നിലവിൽ, ചെറുകിട ഇടത്തരം മേഖലയിൽ വരുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും…
Read More » - 15 January
പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് വർദ്ധിപ്പിക്കും, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്ത് 2030- നകം പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, 2030-…
Read More » - 15 January
കേരളത്തിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി ജെബി ഫാർമ
കേരളത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി ജെബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ 30- ലധികം ഹാർട്ട് ഫെയ്ലർ ക്ലിനിക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ വിവിധ…
Read More » - 15 January
രാജ്യത്ത് സസ്യ എണ്ണ ഇറക്കുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യക്കാർക്ക് സസ്യ എണ്ണയോടുള്ള പ്രിയം വർദ്ധിക്കുന്നതായി റിപ്പോർട്ട്. സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഡിസംബറിൽ സസ്യ എണ്ണയുടെ ഇറക്കുമതി 15.66…
Read More » - 15 January
ട്രേഡ് മാർക്ക് ലംഘന കേസ്: അഡിഡാസിന് പരാജയം, തോം ബ്രൗൺ ബ്രാൻഡിന് ലോഗോ ഉപയോഗിക്കാം
ട്രേഡ് മാർക്ക് ലംഘന കേസിൽ പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസിന് പരാജയം. അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ തങ്ങളുടെ സമാനമായ ലോഗോയാണ് ഉപയോഗിക്കുന്നതെന്ന്…
Read More » - 13 January
പേടിഎമ്മിന്റെ പകുതിയിലധികം ഓഹരികൾ സ്വന്തമാക്കി മോർഗൻ സ്റ്റാൻലി
പ്രമുഖ യുപിഐ സേവന ദാതാവായ പേടിഎമ്മിന്റെ ഓഹരികൾ സ്വന്തമാക്കി മോർഗൻ സ്റ്റാൻലി. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി ഒന്നിന് 534.80 രൂപ നിരക്കിൽ 54.95 ലക്ഷം ഓഹരികളാണ് മോർഗൻ…
Read More » - 13 January
കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കങ്ങൾ അറിയാം
കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ള മൂന്ന് മാസങ്ങൾ കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള…
Read More » - 13 January
മൂന്ന് ദിവസത്തെ തളർച്ചയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു
മൂന്ന് ദിവസത്തോളം നിറം മങ്ങിയ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 303.15 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,261.18- ൽ വ്യാപാരം…
Read More » - 13 January
ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചു, ജീവനക്കാരെ ഇ- മെയിൽ വഴി അറിയിക്കും
പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുൾപ്പെടെ 18,000- ലധികം ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക. ഏതാനും ദിവസങ്ങൾക്കു മുൻപ്…
Read More » - 13 January
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടേത് 3.5 ട്രില്യന്‍ യുഎസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകും
കൊല്‍ക്കത്ത: നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 3.5 ട്രില്യന്‍ യു.എസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകും ഇന്ത്യയുടേതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത…
Read More » - 13 January
എ.ടി.എം ചാർജുകൾ എങ്ങനെ ഒഴിവാക്കാം? പിൻവലിച്ച പണം കിട്ടാതെ വന്നാൽ ചെയ്യേണ്ടത് എന്ത്? – അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇന്ന് പണമിടപാടുകൾ ഓൺലൈൻ വഴിയാണെങ്കിലും, ഇപ്പോഴും എ.ടി.എമ്മുകളെ ആശ്രയിക്കുന്നവർ ചുരുക്കമല്ല. വിവിധ ബാങ്കുകളുടെ എ.ടി.എം നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. ചാർജുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലെങ്കിൽ ഇത്തരത്തിൽ അനാവശ്യമായി പണം നഷ്ടപ്പെടാൻ…
Read More » - 13 January
വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്, ലക്ഷ്യം ഇതാണ്
പ്രമുഖ അമേരിക്കൻ കമ്പനിയായ വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്. റിപ്പോർട്ടുകൾ പ്രകാരം, കംപ്യൂട്ടർ അനുബന്ധ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് ആക്സസറികൾ എന്നിവയ്ക്ക് ഡിസി കാരക്ടർ തീം ഡിസൈനുകൾ അവതരിപ്പിക്കുന്നതിന്റെ…
Read More » - 13 January
ഇന്ത്യയ്ക്ക് സ്വർണത്തോടുള്ള പ്രിയം കുറയുന്നു, ഇറക്കുമതിയിൽ ഇടിവ്
രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ ഇടിവ് തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ഡിസംബറിൽ 20 ടൺ സ്വർണം മാത്രമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. രണ്ട് പതിറ്റാണ്ടിനിടയിലെ…
Read More » - 13 January
ഐപിഎൽ ടെലികാസ്റ്റിംഗിന്റെ സാധ്യത തേടി റിലയൻസ്, ജിയോ സിനിമ ആപ്പിൽ സൗജന്യമായി ഐപിഎൽ കാണാൻ അവസരം ലഭിച്ചേക്കും
ഫുട്ബോൾ ആരവങ്ങൾക്ക് ഇത്തവണ ഹരം പകർന്നതിൽ പ്രത്യേക പങ്കുവഹിച്ചവരാണ് റിലയൻസ്. ജിയോ സിനിമ ആപ്പിലൂടെ 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ സൗജന്യമായാണ് റിലയൻസ് സംപ്രേഷണം ചെയ്തത്. ഇത്തവണ…
Read More » - 13 January
വായ്പകൾക്ക് ഇനി ചെലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഐഡിബിഐ ബാങ്ക്
വിവിധ കാലയളവിലെ വായ്പാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, വായ്പാ നിരക്കുകൾ 20 ബേസിസ് പോയിന്റ് വരെയാണ്…
Read More » - 13 January
തുടർച്ചയായ രണ്ടാം മാസവും നാണയപ്പെരുപ്പം താഴേക്ക്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും അനുകൂല റിപ്പോർട്ട്
രാജ്യത്ത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസം താഴേക്ക്. കേന്ദ്രസർക്കാറിനും സാമ്പത്തിക ലോകത്തിനും റിസർവ് ബാങ്കിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമായാണ് നാണയപ്പെരുപ്പം കുത്തനെ…
Read More » - 13 January
പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ 2,600 കോടി പദ്ധതിയുമായി കേന്ദ്രസർക്കാർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
രാജ്യത്ത് റുപേ ഡെബിറ്റ് കാർഡ്, കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ എന്നിവ മുഖാന്തരം വ്യക്തികൾ വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 2,600…
Read More »