Business
- Feb- 2023 -12 February
കേരളത്തിൽ ചുവടുകൾ ശക്തമാക്കാൻ താജ് ഗ്രൂപ്പ് വീണ്ടും എത്തുന്നു, പുതിയ ഹോട്ടലുകളെ കുറിച്ച് കൂടുതൽ അറിയാം
കേരളത്തിൽ ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് താജ് ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് വീണ്ടും എത്തുന്നു. 1980- കളുടെ അവസാനത്തിൽ കേരള ടൂറിസത്തിന് കുതിപ്പേകിയ താജ് ഗ്രൂപ്പാണ് കൂടുതൽ ഹോട്ടലുകളുമായി…
Read More » - 12 February
വെള്ളൂർ കെപിപിഎൽ: രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമ്മാണത്തിന് തയ്യാറെടുക്കുന്നു
രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമ്മാണത്തിന് തയ്യാറെടുപ്പുകൾ നടത്തുകയാണ് വെള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ). കൂടാതെ, രാജ്യാന്തര വിപണിയിൽ ഏറെ പ്രചാരത്തിലുള്ള പാക്കേജിംഗ്…
Read More » - 12 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 February
എയർ ഏഷ്യ എയർലൈൻസിന് ലക്ഷങ്ങൾ പിഴ ചുമത്തി ഡിജിസിഎ, കാരണം ഇതാണ്
രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഏഷ്യ എയർലൈൻസിന് ലക്ഷങ്ങളുടെ പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ. പൈലറ്റ് പരിശീലനത്തിനിടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ്…
Read More » - 12 February
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. രണ്ട് കോടി രൂപയിൽ…
Read More » - 12 February
രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനം കുതിച്ചുയർന്നു, 24 ശതമാനത്തിന്റെ വർദ്ധനവ്
നടപ്പ് സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മൊത്ത പ്രത്യക്ഷ…
Read More » - 11 February
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് എംആർഎഫ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയർ ഉൽപാദന കമ്പനിയായ എംആർഎഫ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച അറ്റാദായമാണ്…
Read More » - 11 February
രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ സാധ്യത
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം ഹർദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യാന്തര വിപണിയിൽ വില…
Read More » - 11 February
അലിബാബ: പേടിഎം ഓഹരികൾ പൂർണമായും വിറ്റഴിച്ചു
പ്രമുഖ ചൈനീസ് ഗ്രൂപ്പായ അലിബാബ പേടിഎമ്മിലെ ഓഹരികൾ പൂർണമായും വിറ്റഴിച്ചു. ഇത്തവണ ബ്ലോക്ക് ഡീലിലൂടെയാണ് ഓഹരികളുടെ വിൽപ്പന നടന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് പേടിഎമ്മിന്റെ ഭൂരിഭാഗം ഓഹരികളും…
Read More » - 11 February
ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വ്യവസായ കമ്പനികൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വ്യവസായ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ്, ടാറ്റ, ബിർള തുടങ്ങിയ വ്യവസായ ഭീമന്മാരാണ് ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപം നടത്താൻ…
Read More » - 11 February
ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ട് എയർ ഇന്ത്യ, പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു
ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. ഏകദേശം…
Read More » - 11 February
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,260 രൂപയും പവന്…
Read More » - 11 February
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന ആരോപണം അടിസ്ഥാനരഹിതം, വിശദീകരണവുമായി ഭാരത് പേ
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന വാർത്തകൾക്ക് പ്രതികരണവുമായി ഭാരത് പേ. വിവരങ്ങൾ ചോർന്നെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഭാരത് പേ വ്യക്തമാക്കി. ഉപയോക്താക്കളുടെ വിവരങ്ങൾ കർശനമായി സംരക്ഷിക്കുകയും സുരക്ഷാ…
Read More » - 11 February
നാഷണൽ എക്സ്ചേഞ്ച് കാർണിവൽ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്
വാഹന പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ നാഷണൽ എക്സ്ചേഞ്ച് കാർണിവലാണ് ടാറ്റ മോട്ടോഴ്സ്…
Read More » - 11 February
ജോയ് ആലുക്കാസ് ഗ്രൂപ്പ്: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ‘ബീമൈൻസ് കളക്ഷൻ’ അവതരിപ്പിച്ചു
ഇത്തവണത്തെ വാലന്റൈൻസ് ദിനം ആഘോഷമാക്കാൻ ഒരുങ്ങി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ‘ബീമൈൻസ് കളക്ഷൻ’ എന്ന പേരിൽ പ്രത്യേക കളക്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 11 February
കാർഷിക മേഖലയിൽ നൂതന ആശയങ്ങൾ കണ്ടെത്താം, മാസി ഡൈനാസ്റ്റർ മത്സരം 2023- ന് തുടക്കമായി
കാർഷിക മേഖലയിലെ പുത്തൻ ആശയങ്ങൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായിക്കുന്ന മാസി ഡൈനാസ്റ്റർ മത്സരം 2023- ന് ഇത്തവണ തുടക്കമായി. പ്രമുഖ ട്രാക്ടർ കമ്പനിയായ ഫെർഗൂസൺ ട്രാക്ടറുകളുടെ ഇന്ത്യയിലെ…
Read More » - 11 February
നടപ്പു സാമ്പത്തിക മുന്നേറ്റം തുടർന്ന് എൽഐസി, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് മൂന്നാം പാദത്തിൽ മികച്ച നേട്ടം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 6,334.19…
Read More » - 10 February
രാജ്യത്ത് മ്യൂച്വൽ ഫണ്ട് നിക്ഷേപം കുതിക്കുന്നു, ജനുവരിയിലെ കണക്കുകൾ അറിയാം
ഓഹരി വിപണിക്ക് കരുത്ത് പകർന്ന് രാജ്യത്ത് മ്യൂച്വൽ ഫണ്ടുകളിലേക്കുളള നിക്ഷേപം കുതിക്കുന്നതായി റിപ്പോർട്ട്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾക്കിടയിലും 2023 ജനുവരിയിൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 12,546 കോടി…
Read More » - 10 February
രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി, എവിടെയെന്ന് അറിയാം
ശാസ്ത്ര ലോകത്തിന് ആകാംക്ഷ പകർന്ന് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ലിഥിയത്തിന്റെ ശേഖരം…
Read More » - 10 February
മഹീന്ദ്ര ആൻഡ് മഹീന്ദ്ര: മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച പാദത്തിലെ ഫലങ്ങളാണ്…
Read More » - 10 February
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ കാലിടറി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 123.5 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,682- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37 പോയിന്റ്…
Read More » - 10 February
പോളിസി ഉടമകൾക്ക് മുന്നറിയിപ്പുമായി എൽഐസി, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നടപടി സ്വീകരിച്ചേക്കും
പോളിസിയുടെ ഉടമകൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പോളിസി ഉടമകൾ പാൻ കാർഡ് ഉടൻ തന്നെ പോളിസിയുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് എൽഐസി നൽകിയിരിക്കുന്നത്.…
Read More » - 10 February
സ്വര്‍ണവില വീണ്ടും കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 41,920 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ…
Read More » - 10 February
ഇന്ത്യൻ ഉപയോക്താക്കൾക്ക് ട്വിറ്റർ ബ്ലൂ ടിക്ക് സജീവമായി നിലനിർത്താം, പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്കുകൾ പ്രഖ്യാപിച്ചു
ഇന്ത്യൻ ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് നിലനിർത്താൻ ഇനി മുതൽ പണം നൽകേണ്ടിവരുമെന്ന പ്രഖ്യാപനവുമായി ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്…
Read More » - 10 February
ഐആർസിടിസി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ വൻ മുന്നേറ്റവുമായി ഐആർസിടിസി. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 225 കോടി രൂപയുടെ അറ്റാദായമാണ്…
Read More »