Business
- Jan- 2023 -12 January
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് ഈ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 12 January
നോൺ വൂവൺ ബാഗുകളുടെ നിരോധനം റദ്ദാക്കൽ: ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബാഗ് നിർമ്മാതാക്കൾ
സംസ്ഥാനത്ത് നോൺ വൂവൺ ബാഗുകളുടെ നിരോധനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നോൺ വൂവൺ ബാഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. 60 ജിഎസ്എമ്മിന് മുകളിലുള്ള നോൺ…
Read More » - 12 January
രാജ്യത്ത് പ്രവാസി പണമൊഴുക്കിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി
കഴിഞ്ഞ വർഷം പ്രവാസികളിൽ നിന്നും രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എൻആർഐ പണത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ,…
Read More » - 11 January
രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിൽ സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ
ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ ഉന്നമനത്തിന്റെ പാതയിലെത്തിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എട്ട് ലക്ഷത്തിലധികം സൗജന്യ ഡിഷ് ഡിടിഎച്ച്…
Read More » - 11 January
ഡിസോയുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം
ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് വിപണിയിലെ ഏറ്റവും പ്രമുഖ ബ്രാൻഡായ ഡിസോ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി. ഡിസോ വാച്ച് ഡി അൾട്രായാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി…
Read More » - 11 January
ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്, ഇടപാട് മൂല്യം അറിയാം
ഇസ്രായേലിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. കണക്കുകൾ പ്രകാരം, 1.15 ബില്യൺ ഡോളറാണ് ഇടപാട് മൂല്യം. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോഷ്യമാണ്…
Read More » - 11 January
ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ ഇടിവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ തോതിൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ്…
Read More » - 11 January
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേയ്ക്ക് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപ…
Read More » - 11 January
സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ലഭ്യമാക്കണം, പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാർ. നിലവിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള സൗജന്യ ടിവി ചാനലുകൾ കാണാൻ സെറ്റ്ടോപ് ബോക്സ്…
Read More » - 11 January
ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൾ ദേബബ്രത പത്രയെ വീണ്ടും നിയമിക്കും, കാലാവധി ദീർഘിപ്പിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിക്കുന്ന മൈക്കൾ ദേബബ്രത പത്രയുടെ കാലാവധി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്.…
Read More » - 11 January
അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്
രാജ്യത്ത് അരി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, ക്ഷേമ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അരിയുടെ ശേഖരം പര്യാപ്തമാണ്. അരിയുടെ ആഭ്യന്തര വിലയിലെ സ്ഥിരത…
Read More » - 10 January
ഉയർത്തെഴുന്നേറ്റ് ക്രിപ്റ്റോ വിപണി, ആകെ മൂല്യത്തിൽ വർദ്ധനവ്
ദീർഘ നാളുകളായുള്ള ഇടിവിനു ശേഷം ഉയർത്തെഴുന്നേറ്റ് ക്രിപ്റ്റോ വിപണി. കണക്കുകൾ പ്രകാരം, ക്രിപ്റ്റോ വിപണിയുടെ ആകെ മൂല്യത്തിൽ 3.19 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, മൂന്ന് ദിവസത്തിനുള്ളിൽ…
Read More » - 10 January
സീലിംഗ് ഫാനുകളുടെ വില ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ
രാജ്യത്ത് സീലിംഗ് ഫാനുകളുടെ വില കുത്തനെ ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ഹാർവെൽസ്, ഓറിയന്റ് ഇലക്ട്രിക്, ഉഷ തുടങ്ങിയ നിർമ്മാണ കമ്പനികൾ ഫാനുകളുടെ വില 8…
Read More » - 10 January
ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് പുതിയ സാധ്യതകൾ പരീക്ഷിക്കാൻ ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് പുതിയ സാധ്യതകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജൈവവസ്തുക്കൾ, മുൻസിപ്പൽ ഖരമാലിന്യം എന്നിവയിൽ നിന്നും ഗ്രീൻ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ത്യ രൂപം നൽകുന്നത്.…
Read More » - 10 January
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 631.83 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,115.48- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 187 പോയിന്റ്…
Read More » - 10 January
മസ്കിന് വീണ്ടും തിരിച്ചടി, ആസ്തിയിൽ ഇടിവ് തുടരുന്നു
ടെസ്ല സ്ഥാപകനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു. ഫോബ്സിന്റെ കണക്കുകൾ പ്രകാരം, 2021 നവംബർ മുതൽ മസ്കിന്റെ ആസ്തിയിൽ 182 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.…
Read More » - 10 January
ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി വന്‍ കുതിപ്പ് നടത്തി ഇന്ത്യ
ന്യൂഡല്‍ഹി: ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം എ…
Read More » - 10 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,145 രൂപയും പവന് 41,160…
Read More » - 10 January
വർഷാവസാനം ബോണസായി നൽകിയത് 50 മാസത്തെ ശമ്പളം, തായ്വാനിലെ ഈ കമ്പനിയെ കുറിച്ച് അറിയൂ
ജീവനക്കാർക്ക് വർഷാവസാനം കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് തായ്വാനിലെ പ്രമുഖ കമ്പനിയായ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ. വർഷാവസാനം 50 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് നൽകിയാണ് ജീവനക്കാരെ കമ്പനി…
Read More » - 10 January
യൂണിയൻ ബജറ്റ് 2023: 35- ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം
ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിൽ 35- ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ…
Read More » - 10 January
പ്രവാസി സംരംഭകർക്ക് വായ്പാ മേളയുമായി ബാങ്ക് ഓഫ് ബറോഡ, കൂടുതൽ വിവരങ്ങൾ അറിയാം
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് കൈത്താങ്ങുമായി എത്തുകയാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ പ്രവാസി സംരംഭകർക്കായി വായ്പാ മേളയാണ് സംഘടിപ്പിക്കുന്നത്. ജനുവരി 16 മുതൽ…
Read More » - 9 January
എംഎസ്എംഇ ഓൺലൈൻ വെബ് പോർട്ടലുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, പുതിയ സേവനങ്ങൾ അറിയാം
രാജ്യത്തെ എംഎസ്എംഇകൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. എംഎസ്എംഇ സംരംഭങ്ങൾക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന എംഎസ്എംഇ ഓൺലൈൻ വെബ് പോർട്ടലിനാണ്…
Read More » - 9 January
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്: ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
നിക്ഷേപങ്ങൾ നടത്തുമ്പോൾ പലർക്കും ഉണ്ടാകുന്ന സംശയമാണ് ലഭിക്കുന്ന വരുമാനത്തിന് എത്ര രൂപ നികുതി ഇനത്തിൽ അടയ്ക്കണമെന്നത്. മിക്ക നിക്ഷേപ പദ്ധതികളും നികുതി ഈടാക്കാറുണ്ട്. എന്നാൽ, നികുതി നൽകാതെ…
Read More » - 9 January
തുടക്കത്തിലെ ആവേശം നിലനിർത്തി ആഭ്യന്തര സൂചികകൾ, നേട്ടമുണ്ടാക്കിയ ഓഹരികൾ ഇവയാണ്
തുടക്കത്തിലെ ആവേശം നിലനിർത്തിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 989 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,747.31- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 242…
Read More » - 9 January
2037- ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയെന്ന പട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും, പുതിയ റിപ്പോർട്ട് ഇങ്ങനെ
ലോകത്തിലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള സമ്പദ് ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. ദ സെന്റർ ഫോർ എക്കണോമിക് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More »