Life Style
- Jan- 2016 -27 January
മജ്ബൂസ്
അഷറഫ് കാസർഗോഡ് ബസ് മതി അരി 1 കിലോഉണക്ക നാരങ്ങ – 1സൺ ഫ്ലവർ ഓയിൽഏലക്ക ,പട്ട, ഗ്രാമ്പുമജ്ബൂസ് മസാലമാഗി കട്ട – 1ചിക്കൺ 1 കിലോ…
Read More » - 27 January
വായ് പുണ്ണ് : കാരണം , പ്രതിവിധി
ഡോ. ആശാ ലത വായ് തുറക്കാൻ വയ്യ. ഭക്ഷണം കഴിക്കാനോ ഒരു രക്ഷയുമില്ല. പറഞ്ഞു വരുന്നത് പല്ല് വേദനയെ കുറിച്ചല്ല, പലരിലും ഇന്നുണ്ടാകുന്ന മറ്റൊരു അസുഖത്തെ കുറിച്ചാണ്.…
Read More » - 26 January
മാംസം വെയ്ക്കുമ്പോള്‍ രുചി കൂടാന്‍ ചെയ്യേണ്ടത്
പാചകം രൂചിയുടെ മേളമാണ്. ഒരു കല തന്നെയാണ് രൂചികരമായി പാചകം ചെയ്യുക എന്നുള്ളത്. ഇതിന് ചില കുറുക്കു വിദ്യകളൊക്കെയുണ്ട്. മാംസം പാകം ചെയ്യുമ്പോള്‍ രൂചികൂടാനയായി ചെയ്യേണ്ട കാര്യങ്ങള്‍…
Read More » - 26 January
കണ്‍തടങ്ങളിലെ കറുപ്പു മാറാന്‍…..
സുന്ദരിമാരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കണ്‍തടങ്ങളിലെ കറുപ്പ്. എന്നാല്‍ ഇതു മാറാന്‍ ചില എളുപ്പ വിദ്യകളുണ്ട്…. 1, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവയുടെ നീരു സമം ചേര്‍ത്ത് കണ്‍തടങ്ങളില്‍…
Read More » - 26 January
കൈ രേഖയില്‍ ‘എം’ ഉണ്ടെങ്കില്‍ നിങ്ങള്‍ വിശിഷ്ട ഗുണമുള്ളവരായിരിക്കും
നിങ്ങളുടെ കൈ രേഖയില്‍ ‘എം’ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിശിഷ്ട ഗുണമുണ്ടായിരിയ്ക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. പറഞ്ഞുവരുന്നത് ഇംഗ്ലീഷ് അക്ഷരം ‘M’ നെ കുറിച്ചാണ്. കൈ രേഖകള്‍ ‘M’ ആകൃതിയിലാണെങ്കില്‍…
Read More » - 23 January
സൗന്ദര്യ സംരക്ഷണം, അമളികള്‍ പറ്റാതിരിയ്ക്കാന്‍….
ഇവിടെ പറയുന്നത് ഏറെ സാധാരണമായ ചില സൗന്ദര്യ അബദ്ധങ്ങളെക്കുറിച്ചാണ്. നിങ്ങള്‍ക്ക് ഈ അമളികള്‍ പറ്റാറുണ്ടോയെന്ന് ഇതു വായിച്ച് പരിശോധിക്കാം. മഴക്കാറുള്ള ദിവസം സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുക കാലാവസ്ഥ എന്തായാലും…
Read More » - 21 January
പഴങ്കഞ്ഞിയുടെ അത്ഭുത ഗുണങ്ങള്‍
പഴങ്കഞ്ഞി ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. ഇന്നു നമ്മള്‍ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയപ്പോള്‍ പഴങ്കഞ്ഞി പഴഞ്ചനായി മാറി. എങ്കിലും അപൂര്‍വ്വം ചിലരും ഇന്നും പഴങ്കഞ്ഞിയുടെ…
Read More » - 19 January
കത്തിരിക്ക കഴിച്ചാല്‍…
അധികമാരും ശ്രദ്ധിക്കാത്ത പച്ചക്കറികളിലൊന്നാണ് കത്തിരിക്ക. എന്നാല്‍ ഔഷധഗുണങ്ങളേറെയുണ്ട് നിസാരനെന്നു കരുതുന്ന കത്തിരിക്കയ്ക്ക്. അവ ഇതൊക്കെയാണ്… 1.തലമുടി ഇടതൂര്‍ന്നു വളരാനും ശിരോചര്‍മ രോഗങ്ങളെ ചെറുക്കാനും കത്തിരിക്കയ്ക്ക് കഴിയും. 2.ചര്‍മസൗന്ദര്യം…
Read More » - 16 January
സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ചില വിദ്യകള്‍
സൗന്ദര്യം ഉണ്ടായിട്ടു കാര്യമില്ല. അത് നിലനിര്‍ത്താന്‍ കഴിയണം. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിന് കഴിയും. എല്ലായിപ്പോഴും സുന്ദരനും സുന്ദരിയുമായിരിക്കാന്‍ ചില വിദ്യകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തില്‍ ശ്രദ്ധിക്കുക…
Read More » - 14 January
ഇവള്‍ ഇനി ‘ദിവയുടെ’ സുന്ദരി
ലക്ഷിയെന്ന ഇന്ത്യന്‍ പെണ്‍കുട്ടി ലോക സ്ത്രീ സമൂഹത്തിനാകെ പ്രചോദനമാണ്. ജീവിതത്തോടും വിധിയോടും സമൂഹത്തോടുമൊക്കെ ആത്മവിശ്വാസത്തോടെ പോരാടി ലക്ഷി വിജയങ്ങളുടെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറുമ്പോള്‍ ഒരു രാജ്യം ഒന്നാകെ…
Read More » - 12 January
ഗ്രീന്‍പീസ് മുട്ട കറി
ഷാഫി കള്ളിയത്ത് സ്വാദിഷ്ടമായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം .ചേരുവകള്‍ഗ്രീന്‍പീസ് -1 കപ്പ്മുട്ട – 2 എണ്ണം ( പുഴുങ്ങിയത് )സവാള -1(ചെറുതായി അരിഞ്ഞത്)ടൊമാറ്റോ -2…
Read More » - 11 January
- 10 January
അരൂപിയുടെ ലോകം
ശ്രീപാർവ്വതി കണ്ണില്‍ കുത്തിയാല്‍ തുളയാത്ത അത്ര ഇരുട്ടായതിനാല്‍ അവ്യക്തമായ ആ വെളുത്ത രൂപം എണിക്ക് കാണാനാകുമായിരുന്നു. വെളുപ്പും നീലയും ഇടകലര്‍ന്ന അവ്യക്തരൂപി. കൊഴുത്ത ജലത്തിന്‍റെ മുകളില്‍ കറുത്ത…
Read More » - 9 January
ഒരുവൾ അമ്മയാകുന്ന നേരം
ഗൌരിലക്ഷ്മി അടിവയറ്റിൽ ആ സൂചി കുത്തുന്ന പോലുള്ള നോവുണ്ടായ ആ ദിനം ഇന്നും ഓർമ്മയുണ്ട്. വെറുതെ തോന്നി ഉള്ളിലൊരു ഭ്രൂണം ജീവനെടുക്കാൻ പരക്കം പായുന്ന ആത്മാവിനെ കൊതിക്കുകയാണോ…
Read More » - 9 January
പ്രേമം സ്റ്റൈല്‍ താടി വളര്‍ത്താന്‍ ചില പൊടിക്കെകള്‍
ക്ലീന്‍ ഷേവില്‍ എത്തുന്ന ചുള്ളന്മാര്‍ക്ക് പകരം ഇപ്പോള്‍ നല്ല കട്ടതാടിയുമായി എത്തുന്ന ചുള്ളന്മാരാണ് ഉള്ളത്. പ്രേമം തരംഗമായപ്പോള്‍ ജോര്‍ജ്ജിന്റെ താടിയോടും ന്യൂജെനറേഷന് പ്രിയമായി തുടങ്ങി. പ്രേമംത്തിന്റെ തരംഗം…
Read More » - 8 January
പുരുഷന്മാര്‍ കാണേണ്ട പരസ്യം
ഷോപ്പിംഗ് ഭ്രമത്തിന് സ്ത്രീകളെ കുറ്റം പറയുന്ന പുരുഷന്‍മാർ കാണേണ്ട പരസ്യമാണ് ആമസോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകള്‍ ഷോപ്പിംഗ് തൽപ്പരരായിരിക്കാം. പക്ഷേ അവർക്ക് പ്രിയപ്പെട്ടവർക്കാണ് അവർ ആദ്യം തിരഞ്ഞെടുക്കുക. ആമസോണിന്‍റെ…
Read More » - 8 January
ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് അണ്‍ഫ്രണ്ട് ചെയ്യാവുന്ന ഏഴ് തരം സുഹൃത്തുക്കള്‍
സോഷ്യല്‍ മീഡിയ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രത്യേകിച്ച് ഫേസ്ബുക്ക്. സംഗതി രസമാണെങ്കിലും ചില സമയത്ത് ചില സുഹൃത്തുക്കളിടുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ സ്വയം താഴ്ന്നുപോകുന്ന അവസ്ഥവരെ ഉണ്ടായവരുണ്ട്. അത്തരക്കാരെ…
Read More » - 8 January
അശ്ലീല വെബ്‌സൈറ്റ് ഉപയോഗിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 30 ശതമാനം സ്ത്രീകളാണ് പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത്…
Read More » - 8 January
പെണ്‍ ദിനങ്ങൾ പറയുന്നത്
ശ്രീപാർവ്വതി ഹൈസ്കൂള്‍ ക്ലാസ്സിന്‍റെ മരവിപ്പുകളിലൊന്നിലാണ്, കൂട്ടുകാരികളില്‍ ഒരാള്‍ ഒരിക്കല്‍ നിലവിളിച്ചത്. മുറിവില്ലാതെയൂര്‍ന്നു പോകുന്ന ചുവന്ന മോഹങ്ങള്‍ കണ്ട് അവളോടൊപ്പം ഞാനും പകച്ചിരുന്നു. അരൂപിയോട് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ പോലും…
Read More » - 7 January
സെന്റ്. ഫിലോമിനാസ് ചർച്ച് – കൊട്ടാരങ്ങളുടെ നാട്ടിൽ
ജ്യോതിർമയി ശങ്കരൻ ലളിത് മഹൽ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ സൈന്റ് ഫിലോമിനാസ് ചർച്ച് കാണാനാണു പോയത്നഗരത്തിന്റെ ലാൻഡ് മാർക്ക ആയി കണക്കാക്കപ്പെട്ടിരിയ്ക്കുന്ന ഈ ചർച്ച് രാജകീയപ്രൌഢിയോടെ…
Read More » - 6 January
കഴിഞ്ഞ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തെരഞ്ഞ നീലച്ചിത്ര താരം
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ പോണ്‍ സ്റ്റാര്‍ ആരെന്നോ? ലബനീസ്-അമേരിക്കന്‍ നീലച്ചിത്ര നടി 22 കാരിയായ മിയ ഖലിഫയെയാണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓണ്‍ലൈനില്‍…
Read More » - 5 January
അശ്ലീല വീഡിയോകള്‍ സ്ഥിരമായി കണ്ടാല്‍ സംഭവിയ്ക്കുന്നത്….
പുതിയ പഠനങ്ങള്‍ പറയുന്നത് അശ്ലീല വിഡിയോകള്‍ സ്ഥിരമായി കാണുന്നത് ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുമൊണ്. റിപ്പോര്‍ട്ട് പുറത്തു വിട്ടത് ഏഴു രാജ്യങ്ങളിലായി നടത്തിയ ഇരുപത്തിരണ്ടോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്ഥിരമായി…
Read More » - 5 January
ചക്ക…രുചിയില്‍ മുമ്പന്‍….പോഷകത്തിലും
ഷിബു അലക്സാണ്ടർ കോലത്ത് ഇത് ചക്കക്കാലം. ഒരുകാലത്ത് പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന ചക്ക രുചിയില്‍ ഏറെ മുമ്പനാണ്. മാത്രമല്ല ഇന്ന് നമ്മുടെ നാട്ടില്‍ ലഭിക്കുന്ന വിഷമയമില്ലാത്ത ഒരേ ഒരു…
Read More » - 4 January
പോളിയോ വാക്‌സിനുകള്‍ സുരക്ഷിതമല്ല
പോളിയോ വിമുക്തമാകാനായി പരിശ്രമിക്കുകയാണ് ലോകം മുഴുവന്‍. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് നിലവില്‍ ലഭ്യമായ പോളിയോ വാക്‌സിനുകള്‍ വിശ്വസനീയമല്ലെന്നും സുരക്ഷിതമായല്ല സൂക്ഷിച്ചിരിക്കുന്നതെന്നുമാണ്. മുന്‍കൂട്ടി പോളിയോ വാക്‌സിന്‍ സൂക്ഷിച്ചു വയ്ക്കുന്നതു…
Read More » - 4 January
വായ്‌നാറ്റം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ..ഇതാ പരിഹാരം
പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത് നമ്മളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുക. വായ്‌നാറ്റം വായ്തുറക്കുമ്പോള്‍ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന ചില…
Read More »