സുന്ദരിമാരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കണ്‍തടങ്ങളിലെ കറുപ്പ്. എന്നാല്‍ ഇതു മാറാന്‍ ചില എളുപ്പ വിദ്യകളുണ്ട്….
1, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവയുടെ നീരു സമം ചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടാം.
2, കണ്‍തടങ്ങളില്‍ തേന്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകുക.
3, നേന്ത്രപ്പഴം ഉടച്ചു കണ്ണിനടിയില്‍ പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
Post Your Comments