ഷോപ്പിംഗ് ഭ്രമത്തിന് സ്ത്രീകളെ കുറ്റം പറയുന്ന പുരുഷന്‍മാർ കാണേണ്ട പരസ്യമാണ് ആമസോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകള്‍ ഷോപ്പിംഗ് തൽപ്പരരായിരിക്കാം. പക്ഷേ അവർക്ക് പ്രിയപ്പെട്ടവർക്കാണ് അവർ ആദ്യം തിരഞ്ഞെടുക്കുക. ആമസോണിന്‍റെ പരസ്യം ഇന്‍റര്‍നെറ്റില്‍ ഹിറ്റാവുകയാണ്.
Post Your Comments