Life Style

സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ചില വിദ്യകള്‍

സൗന്ദര്യം ഉണ്ടായിട്ടു കാര്യമില്ല. അത് നിലനിര്‍ത്താന്‍ കഴിയണം. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിന് കഴിയും. എല്ലായിപ്പോഴും സുന്ദരനും സുന്ദരിയുമായിരിക്കാന്‍ ചില വിദ്യകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്.

1, എപ്പോഴും സലാഡുകള്‍ കഴിക്കാന്‍ ശ്രമിക്കുക.

2, ചീര, ബീന്‍സ് എന്നിവ സ്ഥിരമായി കഴിക്കണം.

3, ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും

4,മുട്ട, കാരള്‍, മീന്‍ എന്നിവയും കഴിക്കുക.

5, കാത്സ്യവും പ്രോട്ടിനും സൗന്ദര്യം നിലനിര്‍ത്താന്‍ പ്രധാനമാണ്.

6, പയര്‍ വര്‍ഗ്ഗങ്ങള്‍, പാല്‍ തൈര്, നെല്ലിക്ക, ഓറഞ്ച്, മാതാളനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

7, എപ്പോഴും ധാരാളം വെള്ളം കുടിക്കുക.

8, വിറ്റാമിന്‍ സി അടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
.
9, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം.

10, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരം കുറയ്ക്കുക

 

shortlink

Post Your Comments


Back to top button