Life Style
- May- 2016 -5 May
മദ്യപിച്ച ശേഷം ഉറങ്ങാന് പോകുന്നവര് അറിയുക; ഉറക്കത്തിനിടയില് സംഭവിക്കുന്ന ആറ് വിചിത്രമായ കാര്യങ്ങള്
അല്പം മദ്യപിക്കാത്തവര് ഇന്നത്തെ കാലത്ത് വളരെ ചുരുക്കമാണ്. പക്ഷേ അമിതമായി മദ്യപിച്ച ശേഷം ഉറങ്ങുന്നവര് അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അറിഞ്ഞിരിക്കണം. മദ്യപിച്ച ശേഷം ഉറങ്ങുന്നവരുടെ ശരീരത്തില് സംഭവിക്കുന്ന…
Read More » - 4 May
സ്ത്രീകളറിയണമെന്നു പുരുഷനാഗ്രഹിക്കുന്ന ചില രഹസ്യങ്ങള് ഇതാ….
സ്്ത്രീകളാണു രഹസ്യങ്ങളുടെ ഉടമ എന്നു പറയാറുണ്ട്. എന്നാല് സ്ത്രീകള് മാത്രമല്ല പുരുഷന്മാരും രഹസ്യങ്ങള് സൂക്ഷിക്കാറുണ്ട്. തന്റെ പങ്കാളി ഇതൊന്നു മനസിലാക്കിയിരുന്നെങ്കില് എന്നു പുരുഷന്മാര് ആഗ്രഹിക്കുന്ന ചില രഹ്യങ്ങളെക്കുറിച്ചറിയു.…
Read More » - 3 May
പെരുമ്പാവൂർ പേടിസ്വപ്നമാകുമ്പോൾ
ജ്യോതിര്മയി ശങ്കരന് കേരളത്തെ വല്ലാതെയുലച്ച പെരുമ്പാവൂരിലെ സംഭവം വരാനിരിയ്ക്കുന്ന വലിയൊരു പേടിസ്വപ്നത്തിന്റെ സൂചനയാണോ? മാറിക്കൊണ്ടിരിയ്ക്കുന്ന കേരളത്തിന്റെ മിടിപ്പുകളിൽ സുരക്ഷിത്ത്വബോധത്തിന്റെ കുറവ് പ്രകടമായിക്കാണാനാകുന്നു. ഇതുവരെയും ഉണ്ടായിരുന്നതിലേറെ പേടി ഇപ്പോൾ…
Read More » - 3 May
ചൂട്കുരു നിങ്ങളെ അലട്ടുന്നുവോ? എങ്കില് അതിനെ തുരത്താന് ഇതാ എട്ട് കാര്യങ്ങള്
കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്ക്കാലത്ത് സ്വാഭാവികമാണ്. പക്ഷേ പൊള്ളുന്ന ഈ ചൂടില് ചര്മപ്രശ്നങ്ങളെ ഏറെ സൂക്ഷിക്കണം. ചൂടുകുരു ശമിക്കാന് വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ: .തണുത്ത…
Read More » - 3 May
രാജ്യദ്രോഹികളെ തൂക്കിലേറ്റിയാലും അവര്ക്കുവേണ്ടി അനുസ്മരണം നടത്തുന്ന ഈ നാട്ടില് ഇനിയും ജിഷമാര് ബലാല്സംഗം ചെയ്ത് കൊലചെയ്യപ്പെട്ടു കൊണ്ടേ ഇരിക്കും; ഇവിടുത്തെ നിയമസംവിധാനത്തോട് യാചിക്കുകയാണ്;ഗള്ഫ് നിയമങ്ങള് ഇവിടെയും പ്രാവര്ത്തികമാക്കൂ.
അനു ചന്ദ്ര ബലാല്സംഗം, മാനഭംഗം,കേള്ക്കാന് ഒട്ടും സുഖകരമല്ലാത്ത പദമാണ്. പതിനൊന്നാം വയസ്സില് തൊട്ടടുത്ത നാട്ടിലെ സമപ്രായക്കാരി അതി ക്രൂരമായി ബലാല്സംഗത്തിനിരയായി കൊല്ലപ്പെടുന്നത് വരെ തീര്ത്തും അന്യമായിരുന്നു ആ…
Read More » - 3 May
ക്ഷേത്ര ദര്ശനം കൊണ്ടുള്ള ആത്മീയമായ അത്ഭുത ഫലസിദ്ധികളും ശാസ്ത്രീയമായ പ്രസക്തിയും
ക്ഷേത്രങ്ങള് വിഗ്രഹാരാധനയുടെ സ്ഥലങ്ങളാണ്. ശാന്തിയും സമാധാനവുമെല്ലാം ആഗ്രഹിച്ച് ഈശ്വരദര്ശനത്തിനായി ആളുകളെത്തുന്ന സ്ഥലം. ദൈവത്തെ തേടി മാത്രമല്ല അമ്പലദര്ശനം. ഇതിനു പുറകില് ചില ശാസ്ത്രിയ സത്യങ്ങളും വിശദീകരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു…
Read More » - 2 May
മറവിയെ മറന്നേക്കൂ
പ്രായമേറുന്തോറും ഓര്മ്മ കുറഞ്ഞുവരും. എന്നാല് ഇന്ന് ചെറുപ്പക്കാര് വരെ മറവി മൂലം വലയുന്നവരാണ്. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റം മറവി സംബന്ധമായ പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട്. മറവിയെ ചെറുത്ത്…
Read More » - 1 May
പുരുഷന്മാര്ക്കും ഗര്ഭനിരോധനഗുളികകള്
വൈദ്യശാസ്ത്രരംഗത്ത് നിന്ന് പുതിയൊരു വാര്ത്ത കൂടി എത്തുന്നു. സ്ത്രീകളെ പോലെ തന്നെ ഇനി പുരുഷന്മാര്ക്കും ഗര്ഭനിരോധനം സാധ്യമാകുന്ന ഗുളികകള് കണ്ടെത്താനുള്ള അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞര്. പുരുഷന്റെ ബീജോല്പ്പാദനത്തെ താല്ക്കാലികമായി…
Read More » - 1 May
പുരുഷമ്മാര്ക്കായി ഒരു ചോദ്യം ? ഭാര്യയേക്കാള് നല്ലത് കാമുകിയാണോ…?
പരസ്യമായി പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പല പുരുഷന്മാരും ചിന്തിക്കും ഭാര്യയേക്കാള് നല്ലതു കാമുകിയാണെന്ന്. ഇങ്ങനെ പറയുന്നതിനു കാരണങ്ങളുമുണ്ട് കെട്ടോ.. ഭാര്യയേക്കാള് നല്ലതു കാമുകിയാണെന്നു പുരുഷന്മാര് ചിന്തിക്കാനുള്ള കാരണങ്ങള് എന്താണെന്ന്…
Read More » - Apr- 2016 -29 April
ഈ ജ്യൂസ് കുടിച്ചാല് വേനല്ചൂടിനെ തണുപ്പിക്കാം; ഒപ്പം ഒട്ടേറെ ആരോഗ്യഗുണങ്ങളും
ബട്ടര്ഫ്രൂട്ട് അഥവാ ആവക്കാഡോ പഴങ്ങളിലെ സൂപ്പര്മാന് എന്നു വേണമെങ്കില് വിളിയ്ക്കാം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ പഴത്തില് അടങ്ങിയിട്ടുള്ളത്. പ്രത്യേകിച്ച് വേനല്ക്കാലത്ത് ബട്ടര്ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നാല്…
Read More » - 27 April
പിതാവിന്റെ മനോസംഘര്ഷം ജനിക്കാന് പോകുന്ന കുഞ്ഞിനെ എങ്ങനെ ബാധിക്കുന്നു
ബെയ്ജിങ്: മനോസംഘര്ഷം അനുഭവിക്കുന്ന പിതാവിന് ജനിക്കുന്ന കുട്ടിക്ക് പ്രമേഹസാധ്യത കൂടുതലെന്ന് പഠനം. സമ്മര്ദഹോര്മോണുകളെ നേരിടുന്നതുമൂലം പുരുഷബീജത്തിലെ പൈതൃക ജീനുകള്ക്ക് മാറ്റമുണ്ടാകുന്നതാണ് കാരണം.ആണ് എലികളെ ദിവസം രണ്ടു മണിക്കൂര്…
Read More » - 25 April
ചൂടില് പകര്ച്ചവ്യാധികള് പടരുന്നു: എടുക്കാം ചില മുന്കരുതലുകള്
ഇന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത കൊടുംചൂടില് നാടുരുകുകയാണ് . ജലാശയങ്ങളും കിണറുകളും വറ്റി. വെള്ളം മലിനമായതിനെത്തുടര്ന്ന് പകര്ച്ചവ്യാധികളും പടരുന്നു. സൂര്യാഘാതമേറ്റ് പലരും ചികിത്സ തേടുന്നുണ്ട്. മെച്ചപ്പെട്ട വേനല് മഴയ്ക്ക് ഈ…
Read More » - 25 April
വിശ്വാസികള്ക്ക് ക്രിസ്തു ദേവനെ കുറിച്ചറിയാം ഒത്തിരി കാര്യങ്ങള്
യേശുക്രിസ്തു വീണ്ടും വരുമെന്നാണ് വിശുദ്ധ ബൈബിള് പറയുന്നത്. യേശുക്രിസ്തു ആശ്രയവും മോക്ഷവുമാണെന്നാണ് ക്രിസ്യാനികളുടെ വിശ്വാസം. യേശു എന്ന പേരിന് രക്ഷിക്കുന്നു അല്ലെങ്കില് മോക്ഷം നല്കുന്നു എന്ന അര്ത്ഥമാണുള്ളത്.…
Read More » - 24 April
പുതിന ചിക്കന് കറി ഉണ്ടാക്കാം
ശ്രീവിദ്യ വരദ ചിക്കന് കറി എന്നു പറയുമ്പോള് തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് നല്ല ചുവന്ന നിറത്തിലുള്ള മസാല ധാരാളമുള്ള ചിക്കന് കറിയാണ്. എന്നാല് സാധാരണ…
Read More » - 24 April
ഗര്ഭിണികള് നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്ഭിണികള്ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള് അറിയാം
ഗര്ഭകാലത്ത് വ്യായാമങ്ങള് നല്ലതാണ്. ശാരീരിക അസ്വസ്ഥതകള് കുറയ്ക്കാനും ആരോഗ്യകരമായ തൂക്കം നില നിര്ത്താനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും. ഗര്ഭകാലത്തു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഗര്ഭിണികളോട്…
Read More » - 24 April
ഫ്രൈഡ് ചിക്കന് ഓര്ഡര് ചെയ്തയാള്ക്ക് കിട്ടിയത്
പാരീസ്: ഉച്ചയ്ക്ക് വിശപ്പടക്കാനായി പ്രശസ്ത ഫാസ്റ്റ് ഫുഡ് സെന്ററില് കയറി ഫ്രൈഡ് ചിക്കന് വിങ്സ് മീല്സ് ഓര്ഡര് ചെയ്ത ഒരു കസ്റ്റമര് ഭക്ഷണം വന്നപ്പോള് ഞെട്ടിപ്പോയി. വിങ്സ്…
Read More » - 23 April
മീശപ്പുലിമലയില് മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?
ചാര്ലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ് കൂടുതല് ആളുകളും മീശപ്പുലിമല എന്ന് കേള്ക്കാനിടയുണ്ടായത്. എന്നാല് ഇപ്പോഴും അതെന്താണെന്നോ എവിടെയാണെന്നോ മിക്കവര്ക്കും അറിയില്ല. ‘മഹേഷിന്റെ പ്രതികാര’ത്തിലെ സുന്ദരിയായ ഇടുക്കി…
Read More » - 22 April
ഇസ്ലാം മതത്തെ പറ്റി ഏവരും മനസിലാക്കേണ്ട ചില കൗതുകകരമായ അറിവുകള്
ലോക വ്യാപകമായി 1.5 ബില്യണിലേറെ വിശ്വാസികളുള്ള ലോകത്തിലെ ഏറ്റവും വലിയ മതങ്ങളില് ഒന്നാണ് ഇസ്ലാം. ക്രിസ്തു മതം, ജൂദിസം എന്നിവ ഉള്പ്പെടുന്ന മൂന്ന് അബ്രഹാമിക് മതങ്ങളില് ഒന്നാണ്…
Read More » - 21 April
റോക്കറ്റ് നിര്മ്മാണത്തിനുള്ള വസ്തുക്കളില് നിന്ന് ഹൃദയം മാറ്റിവയ്ക്കലിനെ സഹായിക്കുന്ന ചിലവുകുറഞ്ഞ ഉപകരണം വികസിപ്പിച്ച് മാതൃകയായി ഐഎസ്ആര്ഒ ശാസ്ത്രജ്ഞര്!
ന്യൂഡെല്ഹി: ഇന്ത്യന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആര്ഒ) ശാസ്ത്രജ്ഞന്മാര് റോക്കറ്റ് നിര്മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും സാങ്കേതികവിദ്യയുമുപയോഗിച്ച് ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയുടെ സമയത്ത് രക്തം പമ്പ് ചെയ്യാന് ഉപയോഗിക്കാവുന്ന ചെറിയ…
Read More » - 21 April
പാട്ട് പാടൂ, കാന്സറിനെയും വിഷാദരോഗത്തെയും അകറ്റൂ
കാൻസറും വിഷാദരോഗവും അകറ്റാന് ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പാട്ടുപാടുന്നതാണത്രേ.ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് മ്യൂസിക്കും കാൻസർ കെയർ സെന്ററും ചേർന്നു നടത്തിയ ഗവേഷണത്തിൽ നിന്നാണ് ഈ…
Read More » - 20 April
പത്തനാപുരത്ത് കരിമ്പനി; മെഡിക്കൽ സംഘമെത്തി
‘കാലാ അസർ’ എന്ന പേരിൽ അറിയപ്പെടുന്ന കരിമ്പനി രോഗം പത്തനാപുരത്തെ പിറവന്തൂരിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘമെത്തി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ചെമ്പനരുവി ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗം…
Read More » - 20 April
ഹൃദയമിടിപ്പ് നിലച്ച് 45 മിനിറ്റ് : ഒടുവില് ഒരത്ഭുതം പോലെ ജീവിതത്തിലേക്ക് ഒരു മടക്കയാത്ര
ചെന്നൈ: 45 മിനിറ്റോളം ഹൃദയത്തിന്റെ പ്രവര്ത്തനം നിലച്ച രോഗിക്ക് ഡോക്ടര്മാരുടെ പരിശ്രമത്തില് പുതുജീവന്. ശ്വാസതടസ്സത്തെയും ഗുരുതരമായ ഹൃദയരോഗത്തെയും തുടര്ന്നാണ് ജയ്സുക്ഭായ് താക്കര് എന്ന 38 വയസ്സുകാരനെ ആശുപത്രിയില്…
Read More » - 19 April
വൃക്കരോഗങ്ങൾ, ചികിത്സയും പ്രതിരോധവും
ഷാജി.യു.എസ് ‘വൃക്കരോഗം കേരളത്തിൽ വ്യാപകമാകുകയാണ് . കാൻസർ പോലെ രോഗിയെ നിത്യ ദുരിതത്തിലും സാമ്പത്തിക പരാധീനതക്കും അടിപ്പെടുത്തുന്ന വൃക്കരോഗം ഇത്തരത്തിൽ കൂടാൻ ,ചില കാരണങ്ങളുണ്ട് ജങ്ക് ഫുഡുകളും,…
Read More » - 19 April
പിസയിലും ബര്ഗറിലും അടങ്ങിയിരിക്കുന്നത് എന്തൊക്കെ?പഠനഫലം ഞെട്ടിപ്പിയ്ക്കുന്നത്
ആരോഗ്യപരമായ ഭീഷണികള് ദിനം പ്രതി മുന്നറിയിപ്പ് നല്കിയിട്ടും പിസ , ബര്ഗര് തുടങ്ങിയ ‘ജങ്ക്’ ഫുഡുകളുടെ ജനപ്രീതിയ്ക്ക് ഒട്ടും കുറവില്ല. ഇവ ശരീരത്തിലെ കാലറിയുടെ അളവ് കൂട്ടുകയും…
Read More » - 19 April
ഭക്ഷണ അലര്ജി: ഇന്ത്യാക്കാര് അപകടമേഖലയില്
ഭക്ഷണത്തോട് ഏറ്റവും സംവേദനാത്മകത പുലര്ത്തുന്ന ഒരു വിഭാഗമാണ് ഇന്ത്യക്കാര്.പഴങ്ങള്, പച്ചക്കറികള്, കടല് മത്സ്യങ്ങള്, പരിപ്പ് എന്നിവയെല്ലാമടങ്ങുന്ന 24 ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തിനോട് ഇന്ത്യക്കാര് ‘സെന്സിടീവ്’ ആണെന്നാണ് ഇത്തരം ഭക്ഷണങ്ങളുണ്ടാക്കുന്ന…
Read More »