ആലിംഗനം ജീവിതത്തിന്റെ ഭാഗമാണ്. കുഞ്ഞുനാള്‍ മുതല്‍ നമ്മള്‍ പലരെയും ആലിംഗനം ചെയ്യാറുണ്ട്. കൊച്ചുനാളില്‍ അമ്മ.. പിന്നീട് സുഹൃത്ത്.. ജീവിത പങ്കാളി, അങ്ങനെ ആലിംഗം നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിന്റേയും ഭാഗമാണ്. ആലിംഗനത്തിലൂടെ ലഭിക്കുന്ന ആശ്വാസം ചെറുതല്ല. എന്തൊക്കെയാണ് ആലിംഗനത്തിന്റെ ഗുണങ്ങളെന്നു നോക്കാം
1.രക്ത സമ്മര്‍ദ്ദം കുറയ്ക്കും
2.ആലിംഗനം സ്ട്രസ് കുറയ്ക്കുന്നു
3. ആലിംഗനം ചെയ്യുമ്പോള്‍ സെറോട്ടോണിന്റെ അളവ് കൂട്ടുന്നു. അത് വഴി സന്തോഷം കൂടുന്നു.
4. ഏകാന്തതയും ഉത്കണ്ഠയും കുറയ്ക്കുന്നു
5.ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു
6.രക്തചംക്രമണം കൂട്ടുന്നു
7. പോസിറ്റീവ് എനര്‍ജി നമ്മില്‍ ഉണ്ടാകുന്നു
8. ബന്ധങ്ങളിലെ തീവ്രവത വര്‍ദ്ധിപ്പിക്കുന്നു
Post Your Comments