UAE
- Aug- 2019 -2 August
200 കിലോ മീറ്റര് വേഗതയില് പാഞ്ഞ് എസ്.യു.വി; ഒമാന് പോലീസ് പുറത്തുവിട്ട വീഡിയോ വൈറലാകുന്നു
200 കിലോമീറ്റര് വേഗതയില് പായുന്ന ഒരു എസ്.യു.വിയുടെ ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. 8 സെക്കന്ഡ് ദൈര്ഘ്യമുള്ള ഈ വീഡിയോയില് വാഹനത്തിന്റെ മീറ്റര് റീഡിംഗ് വ്യക്തമായി…
Read More » - 2 August
സ്ത്രീകളുടെ വിദേശ യാത്ര, സൗദിയിൽ പുതിയ നിയമം; പുരുഷ രക്ഷിതാവ് അനുവദിച്ചില്ലെങ്കിലും ഇനി പാസ്പോർട്ട്
സ്ത്രീകളുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സ്ത്രീകൾക്ക് വിദേശ യാത്ര നടത്താൻ പുരുഷ രക്ഷിതാവിന്റെ അനുമതി ആവശ്യമില്ല. അതേസമയം…
Read More » - 2 August
സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി ആഗ്രഹിച്ചു, പണം വലിച്ചെറിഞ്ഞു; ദുബായിൽ യുവാവ് അറസ്റ്റിൽ
സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി ആഗ്രഹിച്ച് ദുബായിൽ പണം വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. തെരുവുകളിൽ പണം വലിച്ചെറിഞ്ഞ സംഭവത്തിന്റെ വീഡിയോ അതിനുശേഷം യുവാവ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Read More » - 1 August
യുഎഇയിൽ 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഏരിയയിൽ അറബ് വംശജയായ പെൺകുട്ടിയാണ് മരിച്ചത്. അത്യാസന്ന നിലയിലായ കുട്ടിയെ കുടുംബാംഗങ്ങൾ ഉടൻ അൽ…
Read More » - 1 August
അമിത വേഗത്തിന് പിഴ ഈടാക്കിയില്ലെന്ന വാര്ത്ത : സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് പൊലീസ്
അമിത വേഗതയ്ക്ക് ലഭിച്ച പിഴ ഒഴിവാക്കിയതായി ദുബായ് പൊലീസില് നിന്ന് സൗദി പൗരന് അറബിയില് സന്ദേശം ലഭിച്ചെന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
Read More » - 1 August
തീപിടുത്തം; യു എ ഇയിലെ ഫ്ലാറ്റില് നിന്ന് കുട്ടികള് ഉൾപ്പെടെയുള്ളവരെ രക്ഷിച്ചു
യു എ ഇയിലെ ഫ്ലാറ്റില് ഉണ്ടായ തീ പിടുത്തത്തിൽ നിന്ന് അഞ്ച് കുട്ടികള് ഉള്പ്പെടെ എട്ട് പേരെ സാഹസികമായി രക്ഷിച്ചു. അല് നുഐമിയയിലാണ് സംഭവം. ഇത് സംബന്ധിച്ചുള്ള…
Read More » - 1 August
യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു
അബുദാബി : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഫുട്ബോൾ താരവും മലപ്പുറം ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പ് സ്വദേശിയുമായ ഉണ്ണീൻകുട്ടി (39) ആണ് മരിച്ചത്. ഔദ്യോഗിക ആവശ്യത്തിന് അബുദാബിയിലേക്ക് വരുന്നതിനിടെ…
Read More » - Jul- 2019 -31 July
10 വയസുകാരിയെ പീഡിപ്പിച്ച പ്രവാസി ഇലക്ട്രീഷ്യന് ശിക്ഷ
ദുബായ്•പത്തുവയസുകാരിയായ ഫ്രെഞ്ച് പെണ്കുട്ടിയെ പീഡിപ്പിച്ച ഇന്ത്യന് പ്രവാസിയ്ക്ക് 3 വര്ഷം ജയില് ശിക്ഷ. ദുബായ് ഫസ്റ്റ് ഇന്സ്റ്റന്സ് കോടതിയുടേതാണ് വിധി. 43 കാരനായ ഇന്ത്യന് ഇലക്ട്രീഷ്യന് ജുമൈറയിലെ…
Read More » - 31 July
അൻപത്തിമൂന്നുകാരിയെ ഇരുപതിലേറെ തവണ പീഡിപ്പിച്ചു; ദുബായിൽ യുവാവ് പിടിയിൽ
ദുബായ്: അൻപത്തിമൂന്നുകാരിയെ ഇരുപതിലേറെ തവണ പീഡിപ്പിച്ച യുവാവ് ദുബായിൽ പിടിയിൽ. ജനുവരി 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 32 കാരനായ നൈജീരിയൻ യുവാവ് ആണ് പിടിയിലായത്.…
Read More » - 31 July
ആ വാർത്ത തെറ്റ്; വിശദീകരണവുമായി ദുബായ് പൊലീസ്
ദുബായ്: ട്രാഫിക് പിഴ ഒഴിവാക്കി എന്ന രീതിയില് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്ത്ത തെറ്റാണെന്ന് വ്യക്തമാക്കി ദുബായ് പോലീസ്. അമിത വേഗത്തിന് സൗദി പൗരന് ലഭിച്ച പിഴ…
Read More » - 31 July
ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ വീഡിയോ വൈറലാകുന്നു
അബുദാബി: ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി ആസ്വദിച്ച് ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ ദൃശ്യങ്ങൾ സ്വദേശി വനിത അഫ്ര അൽ മരാറാണ്…
Read More » - 31 July
ലോകത്തെ ഏറ്റവും മികച്ച പാസ്പോര്ട്ടുകളുടെ പട്ടികയില് നേട്ടം കൈവരിച്ച് ഈ രാജ്യവും; റാങ്ക് വിവരങ്ങള് പുറത്ത് വിട്ടു
ലോകത്തെ ഏറ്റവും മികച്ച പാസ്പോര്ട്ടുകളുടെ ഗണത്തില് യു.എ.ഇക്ക്മികച്ച നേട്ടം. ലോക തലത്തില് യു.എ.ഇ പാസ്പോര്ട്ട്ഇരുപതാം റാങ്കിലേക്കാണ്ഉയര്ന്നത്. ഇന്ത്യന് പാസ്പോര്ട്ടിന്എണ്പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില് ഓരോ രാജ്യത്തിന്റെയും പാസ്പോര്ട്ടുകള്ക്ക്ലഭിക്കുന്ന പിന്തുണ…
Read More » - 30 July
യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ഫുജൈറ : യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിലാളിയായ രമേശ് മയക്കണ്ണിനെയാണ് (28) ഫുജൈറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. അവിവാഹിതൻ…
Read More » - 30 July
അബുദാബിയിലെ ക്ഷേത്ര നിർമ്മാണം; മൈസേവാ കാർഡിലൂടെ സംഭാവന ചെയ്യാം
അബുദാബിയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മൈസേവാ കാർഡിലൂടെ സംഭാവന നൽകാൻ സാധിക്കും. അബുദാബി മേഖലയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തി നാവശ്യമായ ധനസമാഹരണം നടത്തുന്നതിനായി പുറത്തിറക്കിയ മൈ സേവാ…
Read More » - 30 July
യുഎഇയിൽ നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം
ഷാർജ : നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം. ഷാർജയിൽ അൽ നഹ്ദയിലെ വീട്ടിനടുത്ത് ഏഷ്യൻ കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. പരിശീലകൻ…
Read More » - 30 July
ഓഗസ്റ്റിൽ ഈ ഗള്ഫ് രാജ്യത്തെ ഇന്ധന വില വർദ്ധിക്കും
അബുദാബി : ഓഗസ്റ്റ് മാസം യുഎഇയിലെ ഇന്ധന വില ഉയരും. ഇതനുസരിച്ച് നിലവിൽ 2.30 ദിർഹമുള്ള പെട്രോൾ സൂപ്പർ98 ലീറ്ററിന് വ്യാഴാഴ്ച മുതൽ ഏഴ് ഫിൽസ് കൂടി…
Read More » - 30 July
‘ചൈന വിഷൻ 2030′; യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നൽകി
"ചൈന വിഷൻ 2030" എന്ന പേരിൽ യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നൽകി. യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനും, അബുദാബി കിരീടാവകാശിയും ആയ ശൈഖ്…
Read More » - 30 July
ദുബായിൽ വീടിന് തീപിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം
ദുബായ് : തീപിടിത്തത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. ദുബായ് അൽ ബർഷ 3 മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തിൽ 8 വയസ്സുള്ള സ്വദേശി പെൺകുട്ടിയാണ് മരിച്ചത്. കുട്ടി ഉറങ്ങിക്കിടന്ന മുറിക്കാണ്…
Read More » - 29 July
രണ്ടാഴ്ചക്കിടയില് ഏഴായിരം കച്ചവട സ്ഥാപനങ്ങളില് പരിശോധന നടത്തി ഈ രാജ്യം
രണ്ടാഴ്ചക്കിടയില് ഏഴായിരം കച്ചവട സ്ഥാപനങ്ങളില് പരിശോധന നടത്തി സൗദി. മൊത്തം 7162 കച്ചവട സ്ഥാപനങ്ങളില് പരിശോധന നടത്തിയതായി സൗദി വ്യവസായ നിക്ഷേപ മന്ത്രാലയം വൃക്തമാക്കി.
Read More » - 29 July
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒരു വർഷം രണ്ട് റമദാനുകൾ സംഭവിക്കാൻ സാധ്യത
യുഎഇയിൽ ഒരു വർഷത്തിൽ രണ്ട് റമദാനുകൾ സംഭവിക്കാൻ സാധ്യത. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 2030 ൽ വിശുദ്ധ മാസം രണ്ടുതവണ സംഭവിക്കും എന്നാണ് ഗൾഫ് വാർത്ത ഏജൻസികൾ…
Read More » - 29 July
ആകാശത്ത് മേഘങ്ങള്; മഴ പ്രതീക്ഷിച്ച് ഈ ഗള്ഫ് രാജ്യം
യുഎഇയിലെ ചില ഭാഗങ്ങൡ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദേശീയ കാലാവസ്ഥാ കേന്ദ്ര (എന്സിഎം) മാണ് ഇക്കാര്യം രാജ്യത്തിന്റെ ചില ഭാഗങ്ങളില് മഴ പെയ്യാന് സാധ്യതയുണ്ടെന്ന…
Read More » - 29 July
ആത്മഹത്യാ സന്ദേശം ട്വിറ്ററില്: ഇന്ത്യന് പ്രവാസിയെ ഷാര്ജ പോലീസ് രക്ഷപ്പെടുത്തി
ഷാര്ജ•ട്വിറ്ററില് ആത്മഹത്യാ സന്ദേശം പോസ്റ്റ് ചെയ്ത ഇന്ത്യന് പ്രവാസിയെ യു.എ.ഇ പോലീസ് രക്ഷപ്പെടുത്തി. ‘ജീവിത സാഹചര്യങ്ങള്’ മൂലം ജീവനൊടുക്കാന് പോകുകയാണെന്ന ട്വീറ്റ് ശ്രദ്ധയില്പ്പെട്ടയുടന് ഷാര്ജ പോലീസിന്റെ ജനറല്…
Read More » - 29 July
ദുബായ്- കൊച്ചി എയര് ഇന്ത്യ വിമാനം വൈകിയത് 24 മണിക്കൂറിലേറെ; മാറ്റിയിടാന് വസ്ത്രങ്ങളില്ല, ഭക്ഷണം കഴിക്കാന് പോലും മെട്രോയില് പോകേണ്ട സ്ഥിതിയെന്ന് യാത്രക്കാര്
ദുബായില് നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്ഇന്ത്യ വിമാനം 24 മണിക്കൂറില് അധികം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ദുബായ് രാജ്യാന്തര വിമാനത്താവളത്തില് നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന…
Read More » - 29 July
സൗദിയിലെ ഈ മേഖലകളിലും സ്വദേശിവൽക്കരണം
ജിദ്ദ: സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഹോട്ടല്, മാനേജ്മെന്റ്, വിനോദ, ആതിഥേയത്വ മേഖലകൾ നൂറു ശതമാനം സ്വദേശിവത്കരിക്കാനാണ് തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്, റിസോര്ട്ടുകള്, ഫോര്…
Read More » - 28 July
ദുബായിയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ദുബായ് : മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ദുബായ് എത്തിസാലാത്തിൽ ഐഒടി ഇൻഷുറൻസ് സ്പെഷലിസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന കാസർകോട് ബന്തിയോട് ഹേരൂർ മീപ്പിരിയിൽ ഹംസയുടെ മകൻ നജാത് (30)…
Read More »