UAE
- Jul- 2019 -25 July
ദുബായിക്ക് സമാനമായി അബുദാബിയിലും പ്രധാന റോഡുകളില്‍ ടോള്‍ ഏർപ്പെടുത്തുന്നു
അബുദാബി: അബുദാബിയിലും പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്. അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ്…
Read More » - 25 July
സമൂഹമാധ്യമങ്ങളിലൂടെ ഭീകരവാദത്തിലേക്കു ക്ഷണിച്ചെന്ന കേസ് : വിദേശിക്ക് ശിക്ഷ വിധിച്ചു
അബുദാബി : ഭീകരവാദത്തിലേക്കു യുവാക്കളെ ക്ഷണിച്ച വിദേശിക്ക് ശിക്ഷ വിധിച്ചു. സോഷ്യൽ മീഡിയയിലൂടെ ഭീകരവാദത്തിലേക്കു ക്ഷണിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തെന്ന കേസിൽ 30കാരനായ ഫിലിപ്പീൻസ് സ്വദേശിക്കാണ് 10…
Read More » - 25 July
മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചു; അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ തുടങ്ങിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മകന്റെ ഫേസ്ബുക്ക് ഉപയോഗം…
Read More » - 25 July
ഏജന്‍സിയില്‍ നിന്നും വീട്ടുജോലിക്കെന്നു പറഞ്ഞ് കൊണ്ടുപോയി; ചതിക്കപ്പെട്ടെന്ന് മനസിലായത് പിന്നീട്, യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനം
അബുദാബി : ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത അറബ് പൗരന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ. അബുദാബി ഫെഡറല്‍ സുപ്രീംകോടതിയാണ് കീഴ്കോടതി വിധി ശരിവച്ച്…
Read More » - 25 July
യുഎഇയുടെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് യുവാവിന്റെ കവിതാലാപനം; വ്യാജ ഫോണ്‍കോളുകളില്‍ വലഞ്ഞ് അധികൃതര്‍
ഷാര്‍ജാ നിവാസികള്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ട് അധികൃതരെ ബന്ധപ്പെടാനുള്ള എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് കവിത ചൊല്ലി യുവാവ്. 993 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചാണ് യുവാവ് കവിതാലാപനം…
Read More » - 24 July
യു എ ഇയില്‍ യുവാവിന്റെ രണ്ടുഭാര്യമാര് തമ്മിൽ അടിപിടി; വാട്സാപ്പിലൂടെ പരസ്പരം അപമാനിക്കാന്‍ ശ്രമം
യു എ ഇയില്‍ ഒരു യുവാവിന്റെ രണ്ടു ഭാര്യമാർ തമ്മിലുള്ള അടിപിടി സോഷ്യൽ മീഡിയയിലേക്കും വഴിമാറി. ഇരുവരും തമ്മിൽ വാട്സാപ്പിലൂടെ പരസ്പരം അപമാനിക്കാന്‍ ശ്രമവും നടന്നു.
Read More » - 24 July
തടവുകാരുടെ കൈമാറ്റ പ്രഖ്യാപനം ; ഇന്ത്യന്‍ തടവുകാര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍
അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം വൈകാതെയുണ്ടാകുമെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഎഇയിലെ ഇന്ത്യന്‍ തടവുകാര്‍. കരാര്‍ പ്രകാരം…
Read More » - 23 July
ദുബായ് എയർപോർട്ട് തീരുമാനം; പാസ്പോർട്ടും തിരിച്ചറിയൽ രേഖയും ഇല്ലാതെ എമിഗ്രേഷൻ പൂർത്തിയാക്കാം
ദുബായ് വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ഇനി മുതൽ പാസ്പോർട്ടും തിരിച്ചറിയൽ രേഖയും ആവശ്യമില്ലെന്ന് റിപ്പോർട്ട്. പുതിയ സ്മാർട്ട് സംവിധാനം നിലവിൽ വന്നതിനെത്തുടർന്നാണിത്.
Read More » - 23 July
അബുദാബി കിരീടാവകാശിയും ചൈനീസ് പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച്ച…
Read More » - 23 July
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോഹ്ലി
ദുബായ്: ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 922 പോയിന്റാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമായുള്ളത്. രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡ്…
Read More » - 23 July
രണ്ടു മാസമായി ആഹാരത്തിനു പോലും വകയില്ലാതെ ദുരിതമനുഭവിക്കുന്ന രണ്ട് മലയാളികള്‍ സഹായഹസ്തം തേടുന്നു
ഷാര്‍ജ: വിസ കാലാവധി കഴിഞ്ഞതിനാല്‍ മൂന്നുമാസമായി ആഹാരത്തിനു പോലും വകയില്ലാതെ ഷാര്‍യില്‍ ദുരിതമനുഭവിക്കുകയാണ് മലയാഇകളായ മഹേഷും ഷാജഹാനും. ദുബായ് ആസ്ഥാനമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന് സ്വദേശികളുടെ…
Read More » - 22 July
ഒരേയൊരക്ഷരവുമായി ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റ് യുഎഇയ്ക്ക് സ്വന്തം
ദുബായ്: ഒറ്റ അക്ഷരത്തില്‍ ഡൊമൈന്‍ നെയിം ഉള്ള ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റുമായി യുഎഇ. സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍, പ്രൊജക്റ്റുകള്‍, നയം, നിയമം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായുള്ള…
Read More » - 22 July
മദീനയില്‍ യുവതിയുടെ ആത്മഹത്യാശ്രമം; വീഡിയോ പുറത്ത്
മദീന: മദീനയില്‍ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപെടുത്തി. ബഹുനിലകെട്ടിടത്തിന് മുകളില്‍ കയറിയ ഇവരെ സിഫില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. കൂറ്റന്‍ ക്രെയിന്‍…
Read More » - 22 July
ബലി പെരുന്നാളിന് മുന്നോടിയായി യുഎഇയില്‍ ഈദ് മെഗാ സെയില്‍
ഷാര്‍ജ: പെരുന്നാളിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്ന പേരില്‍ മെഗാ സെയിലുമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍സഡ്ട്രി.…
Read More » - 22 July
വിസ അസ്സലാണോ വ്യാജനാണോ എന്ന് കണ്ടെത്താൻ സൗകര്യം
അബുദാബി: യുഎഇ വീസ അസ്സലാണോ വ്യാജനാണോ എന്ന് ഓൺലൈനിലൂടെ പരിശോധിച്ച് അറിയാൻ സൗകര്യം. www.amer.ae വെബ്സൈറ്റിൽ വീസ എൻക്വയറി വിഭാഗത്തിൽ പോയ ശേഷം വീസ നമ്പർ, പേര്,…
Read More » - 22 July
യുഎഇയില്‍ നിങ്ങള്‍ ബ്ലാക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോ.. ഇത് ശ്രദ്ധിക്കുക
നിങ്ങള്‍ യുഎഇയിലാണോ..അവിടെ ആരെങ്കിലും നിങ്ങളെ ബ്ലാക് മെയില്‍ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് പൊലീസ്. യുഎഇയുടെ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണെന്ന് ഷാര്‍ജ പൊലീസ്…
Read More » - 21 July
സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കാൻ അനുമതി
റിയാദ്: സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതിന് അനുമതി. രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ആണ് അനുമതി നൽകിയിരിക്കുന്നത്.…
Read More » - 21 July
ഏഷ്യയിലെ ഏറ്റവും വലിയ വിസ സെന്റർ യു എ ഇ ആസൂത്രണം ചെയ്യുന്നത് ഈ രാജ്യത്ത്
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഏഷ്യയിലെ ഏറ്റവും വലിയ വിസ സെന്റർ യു എ ഇ ആരംഭിക്കുന്നു. കറാച്ചിയിലെ ധനകാര്യ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനിടെ യു എ ഇ അംബാസഡർ അൽ…
Read More » - 21 July
അബുദാബിയിൽ നിന്നും കൂടുതൽ സർവീസുകൾക്ക് തുടക്കമിട്ട് ഈ വിമാന കമ്പനി
അബുദാബി : കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കമിട്ട് ഗോ എയർ. അബുദാബിയിൽനിന്നും മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു പ്രതിദിന സർവീസിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ…
Read More » - 21 July
അബുദാബി കിരീടാവകാശി ചൈനയിലേക്ക്; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് സൂചന
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്തയാഴ്ച ചൈനയിലേക്ക്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും വാണിജ്യ-വ്യാപാര മേഖലകളിലെ തുടർപദ്ധതികൾക്ക്…
Read More » - 20 July
സൗദിയിലെ ഈ വിമാനത്താവളങ്ങളിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് വിലക്ക്
റിയാദ്: സൗദിയിലെ നാല് വിമാനത്താവളങ്ങളിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി. തായിഫ് റീജണല്‍ എയര്‍പോര്‍ട്ട്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളം,…
Read More » - 20 July
അൽ ഐനിൽ ശക്തമായ മഴ പെയ്തു
അൽഐൻ: യുഎഇയിലെ അൽ ഐനിൽ വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു, ഒപ്പം ആലിപ്പഴവർഷമുണ്ടാവുകയും ചെയ്തു. വർധിച്ച അന്തരീക്ഷ ഊഷ്മാവിൽനിന്ന് ആശ്വാസം പകരുന്നതായിരുന്നു മഴ.…
Read More » - 20 July
ഒരു മാസത്തിനുള്ളിൽ റദ്ദാക്കിയത് 877 വിമാനസർവീസുകൾ; യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ
മസ്ക്കറ്റ്: ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ റദ്ദാക്കിയത് 877 വിമാനസർവീസുകൾ. മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്പൂര്‍, കാഠ്മണ്ഡു, കൊളംബോ,…
Read More » - 20 July
അബുദാബിയിലെ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം
അബുദാബി : അബുദാബിയിലെ രണ്ടു റോഡുകളിൽ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണിയുടെ ഭാഗമായി റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ വലതുവശത്തെ 2 ലെയ്നുകള്‍ ഇന്നലെ അർധരാത്രി 12 മുതൽ…
Read More » - 19 July
ഷാർജയിൽ രണ്ടുദിവസം മുൻപ് കാണാതായ പ്രവാസിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : കാണാതായ പ്രവാസി മലയാളിയെ സുഹൃത്തിന്റെ കാറി ൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്ന എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളിൽ ദീപു സോമൻ…
Read More »