UAE
- Apr- 2019 -28 April
ഹിന്ദു-മുസ്ലിം ദമ്പതികള്‍ക്കു വേണ്ടി ചരിത്രത്തിലാദ്യമായി നിയമം തിരുത്തി യുഎഇ ഭരണകൂടം
ദുബായ് : യുഎഇ 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി നിയമം തിരുത്തി യു.എ.ഇ. മലയാളി ദമ്പതികള്‍ക്കു വേണ്ടിയാണ് യുഎഇ ഭരണകൂടം നിയമം മാറ്റിയത്.…
Read More » - 28 April
യുഎഇയിൽ കാറിന് തീപിടിച്ച് അപകടം : തൊട്ടുപിന്നാലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു
എസ്യുവി വാഹനം പൂർണമായും കത്തിനശിച്ചു
Read More » - 28 April
പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബായ് മന്ത്രാലയം
ദുബായ് : പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബായ് മന്ത്രാലയം. യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നടപടികളാണ് ദുബായ് മന്ത്രാലയം എളുപ്പമാക്കിയത്. ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ…
Read More » - 28 April
യു.എ.ഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ കഴിച്ച് 45 പേര് മരിച്ചു
അബുദാബി : യു.എ.ഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ കഴിച്ച് 45 പേര് മരിച്ചു. മൂന്ന് വര്‍ഷത്തിനിടെയാണ് നിരോധിച്ച മരുന്നുകള്‍ കഴിച്ച് 45 പേര് മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുുന്നത്.…
Read More » - 27 April
യുഎഇയിൽ രണ്ട് പേരെ കുത്തിക്കൊന്ന പ്രവാസിക്ക് വധശിക്ഷ
പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതി കോടതിയില്‍ ഇത് നിഷേധിച്ചു
Read More » - 27 April
നിരവധി പ്രവാസി വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ഫീസ് റാസല്‍ഖൈമ ഭരണാധികാരി ഏറ്റെടുത്തു; കാരണം ഇതാണ്
1971 പ്രവാസി വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ഫീസുകള്‍ റാസല്‍ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖ്ര് അല്‍ ഖാസിമി ഏറ്റെടുത്തു. സാമ്പത്തികമായി പിന്നോക്കം…
Read More » - 27 April
ദുബായിൽ വ്യാജ പാര്‍ക്കിങ് ടിക്കറ്റുണ്ടാക്കി ഉപയോഗിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു
കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചുവെങ്കിലും പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുവായിരുന്നു
Read More » - 26 April
ദുബായിൽ പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More » - 26 April
യുഎഇയിൽ ഈ മരുന്നുകൾക്ക് വിലക്ക്
അബുദാബി :ഉയർന്ന രക്തസമ്മർദമുള്ളവർക്ക് നൽകുന്ന ചില മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്. ഇർസോട്ടൻ 150, 300 മില്ലിഗ്രാമിന്റെ ഗുളികകളാണ് വിപണിയിൽ നിന്നും പിൻവലിച്ചത്. ആരോഗ്യത്തിന് ഹാനികരമാവുന്ന നൈട്രോ സോഡിയം…
Read More » - 26 April
യു.എ.ഇയില്‍ ഈ മരുന്നിന് വിലക്ക്
അബുദാബി: യുഎഇയില്‍ ഈ മരുന്നിന് വിലക്ക് ഏര്‍പ്പെടുത്തി. രക്തസമ്മര്‍ദത്തിനുള്ള ചില മരുന്നുകള്‍ക്കാണ് യു.എ.ഇ. വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് നല്കുന്ന ഇര്സോട്ടന് 150, 300 മില്ലിഗ്രാമിന്റെ ഗുളികകളാണ്…
Read More » - 25 April
യു.എ.ഇയില്‍ അമിതവേഗതയില്‍ പാഞ്ഞ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടു : ഡ്രൈവര്‍ അറസ്റ്റില്‍
ഷാര്‍ജ : യു.എ.ഇയില്‍ വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു, ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയിലാണ് റോഡ്സൈഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തിയത്. ഉടന്‍തന്നെ യുവാവിനെ അല്‍ ഖാസിമി ആശുപത്രിയില്‍…
Read More » - 25 April
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്പോണ്സര് ക്യാമറയില്‍ കുടുങ്ങി
ദുബായ്•ഹൗസ് മെയ്ഡിനെ ലൈംഗികമായി പീഡിപ്പിച്ചയാളെ കല്‍ബ ക്രിമിനല്‍ കോടതി മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. ഗള്‍ഫ് പൗരനായ തന്റെ സ്പോണ്സര്ക്കെതിരെ ഇരയായ യുവതി, ലൈംഗിക പീഡനം ആരോപിച്ച്…
Read More » - 25 April
സൗദിയില്‍ റമദാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്
റിയാദ് : സൗദിയില്‍ റമദാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക് കടന്നു. തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചു വിപുലമായ മുന്നൊരുക്കങ്ങളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും സജീവമായി നടക്കുന്നത്. റമദാനിലുണ്ടാകുന്ന തീര്‍ഥാടകരുടെ…
Read More » - 24 April
അബുദാബിയിൽ വീട്ടുവാടകയിൽ വൻ കുറവ്
അബുദാബി: അബുദാബിയിൽ ചിലയിടങ്ങളിൽ കെട്ടിട വാടകയിൽ വൻ കുറവ്. വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കാത്ത ഉൾപ്രദേശങ്ങളിലേക്കു കുടുംബങ്ങൾ നീങ്ങിയതോടെ നഗരത്തിൽ ഒട്ടേറെ ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കോർണിഷിൽ…
Read More » - 24 April
ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം സ്വന്തമാക്കി മലയാളി
ദുബായ്: ദുബായ് എമിഗ്രേഷൻ വകുപ്പിന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം സ്വന്തമാക്കി മലയാളി ഫൊട്ടോഗ്രഫർ. തൃശൂർ ചാവക്കാട് സ്വദേശി സഞ്ജീവ് കോച്ചനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ദുബായ് എമിഗ്രേഷൻ…
Read More » - 24 April
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ക്രൂസ് ടൂറിസം പാക്കേജുകളുമായി ദുബായ്
ദുബായ്: ജലഗതാഗതമേഖലയിൽ സേവനം വിപുലമാക്കാനുള്ള പദ്ധതികളുമായി ദുബായ്. ബർദുബായിൽ നിന്നു മറീന വരെയുള്ള ഫെറി സർവീസ് ജബൽ അലിയിലേക്കു ദീർഘിപ്പിക്കുന്നതും ബർദുബായിൽ നിന്നു ഷാർജ അക്വേറിയത്തിലേക്കു ബോട്ട്…
Read More » - 24 April
രക്തസമ്മര്‍ദ്ദത്തിനുള്ള ഈ മരുന്നുകള്‍ യുഎഇ നിരോധിച്ചു
മരുന്നുകള്‍ ഉടന്‍ പിന്‍വലിക്കാനും ഈ മരുന്നുകളുടെ വിപണനവും ഇറക്കുമതിയും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു
Read More » - 24 April
ദുബായില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണമരണം
സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ശരീരം ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More » - 24 April
പ്രവാസി ചിട്ടി ഇനിമുതൽ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും
തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഇനിമുതൽ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നു.നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്.…
Read More » - 24 April
വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കുന്നു.
Read More » - 24 April
ഓയില്‍ ആവശ്യം വര്‍ദ്ധിക്കുന്നു; ഇന്ത്യയുമായി ഒപ്പു വെച്ചത് ദീര്‍ഘകാല കരാര്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്നോക്ക് ദീര്‍ഘകാല വിപണനകരാര് ഒപ്പുവെച്ചു. ഇന്ത്യയിലെ ലൂബ്രിക്കന്‍ഡ് ഓയില്‍ വിപണിയില്‍ അഡ്നോക്കിന്റെ എഡി ബേസ് ഓയില്‍ ലഭ്യത വര്‍ധിപ്പിക്കാന്‍…
Read More » - 23 April
എമിറേറ്റ്സ് വിമാന സര്‍വീസുകള്‍ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു
ദുബായ് ആസ്ഥാനമാുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റുമായി സഹകരിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇത്സംബന്ധിച്ച് ഇരു കമ്പനികളും…
Read More » - 23 April
മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് യു.എ.ഇ ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്
അബുദാബി : മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് യു.എ.ഇ ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെയാണ് ജാഗ്രത പാലിക്കാന്‍ മൊബൈല്‍ ഉപഭോക്താക്കാക്കള്‍ക്ക് യു.എ.ഇ ടെലികോം റെഗുലേറ്ററി…
Read More » - 22 April
യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ 2019-2020 വര്‍ഷത്തെ പൊതുഅവധികളുടെ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം
ദുബായ് : യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ 2019-2020 വര്‍ഷത്തെ പൊതുഅവധികളുടെ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം. . ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ എന്നീ വിശേഷദിവസങ്ങളിലെ അവധികളുടെ ലിസ്റ്റാണ്…
Read More » - 22 April
കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്ത് സെക്യൂരിറ്റി ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ അപമാനിച്ചു
ദുബായ് : കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്ത് സെക്യൂരിറ്റി ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ അപമാനിച്ചു. വിവരം പുറത്തറിഞ്ഞത് പെണ്‍കുട്ടി അകാരണമായി ആരെയോ ഭയക്കുന്നുവെന്ന് മനസിലാക്കി ഡോക്ടറെ കാണിച്ചപ്പോള്‍.…
Read More »