UAE
- Jan- 2020 -17 January
യുഎഇയിലെ കനത്ത മഴയിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെത്തി
യുഎഇ: റാസ് അൽ ഖൈമയിൽ ഉണ്ടായ കനത്ത മഴയിൽ കാണാതായ ഒരു ഏഷ്യൻ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെടുത്തതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.യുഎഇയിലെ…
Read More » - 17 January
മത്സരത്തിനിടെ റോഡില് വീണ് പരിക്കേറ്റ താരത്തിനെ കാറില് നിന്നും ഇറങ്ങി ഓടിയെത്തി പരിചരിച്ച് ദുബായ് ഭരണാധികാരി
ദുബായ്: സൈക്കിളിങ് മല്സരത്തിനിടെ റോഡില് വീണുപരുക്കേറ്റ താരത്തിന് ആശ്വാസവും പരിചരണവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല്മക്തൂം. താഴെ…
Read More » - 17 January
അബൂദബിയില് വാഹനാപകടം : ആറ് പേരുടെ ജീവന് പൊലിഞ്ഞു
അബൂദബി: അബൂദബിയില് വാഹനാപകടം , ആറ് പേരുടെ ജീവന് പൊലിഞ്ഞു. അബുദാബി ഷെയ്ഖ് സായിദ് ബിന് സുല്ത്താന് റോഡിലായിരുന്നു വാഹനാപകടം. ബസും ട്രക്കും കൂട്ടിയിടിച്ച അപകടത്തില് യാത്രക്കാരായ…
Read More » - 16 January
യുഎഇയിൽ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറക് കത്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്
അബുദാബി : യുഎഇയിൽ പെയ്ഡ് ശക്തമായ മഴയെ തുടർന്നുണ്ടായ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറകു കത്തിക്കുന്നവർക്കും,കരി(charcoal ) ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി പോലീസ്. #أخبارنا | التدفئة…
Read More » - 16 January
യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം
അബുദാബി : യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. അബുദാബി ശൈഖ് സായിദ് ബിന് സുല്ത്താന് റോഡില് അല് റാഹ ബീച്ചിന് സമീപം വ്യാഴാഴ്ച…
Read More » - 16 January
യുഎഇയിൽ വീട്ടിൽ ജോലിക്ക് ആളെ നിർത്താൻ ഇനി പോക്കറ്റിൽ കനം വേണം, പുതിയ നിബന്ധനകളുമായി മാനവവിഭവശേഷി മന്ത്രാലയം
ദുബായ് :രാജ്യത്തെ താമസക്കാർക്ക് ഇനിമുതൽ വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ ചുരുങ്ങിയത് 25,000 ദിർഹം പ്രതിമാസ ശമ്പളം വേണമെന്നു മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം. ഒരു വീട്ടിലെ മൊത്തം വരുമാനം ഇത്രയും…
Read More » - 15 January
യുഎഇയിലെ കനത്തമഴ : അപകടങ്ങളില് മൂന്ന് പേര് മരിച്ചു
ദുബായ് : യുഎഇയിലെ കനത്തമഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഇരുവരും മരണപ്പെട്ടത്. റാസല്ഖൈമയില് മതിലിടിഞ്ഞ് വീണ് ആഫ്രിക്കന് വനിതയാണ് മരിച്ചത്. …
Read More » - 15 January
യുഎഇയില് എടിഎം തകര്ത്ത് പണം മോഷ്ടിക്കാന് ശ്രമിച്ച രണ്ട് പേര് അറസ്റ്റിലായി
അബുദബാബി : യുഎഇയില് എടിഎം തകര്ത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. അബുദാബിയിലെ അല് ഗയാത്തി ഇന്ഡസ്ട്രിയല് ഏരിയയിലായിരുന്നു മോഷണശ്രമം. മുഖംമൂടി ധരിച്ച…
Read More » - 14 January
ഗോ എയറിന്റെ ഈ സർവീസ് രണ്ട് മാസത്തേക്ക് നിർത്തുന്നു
കുവൈറ്റ്: ഗോ എയര് കുവൈത്ത്- കണ്ണൂര് വിമാന സര്വീസ് രണ്ടുമാസത്തേക്ക് നിര്ത്തുന്നു. ജനുവരി 24 മുതല് മാര്ച്ച് 28വരെയാണ് നിര്ത്തുന്നത്.എയര് ക്രാഫ്റ്റിന്റെ ക്ഷാമം കാരണമാണ് കണ്ണൂര് സര്വീസ്…
Read More » - 14 January
ബുര്ജ് ഖലീഫയുടെ മുകളില് തൊടുന്ന മിന്നൽപ്പിണർ; ചിത്രം പകർത്തിയത് ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ
ദുബായ്: കഴിഞ്ഞ ദിവസങ്ങളില് ഏറ്റവും കനത്ത മഴയാണ് യുഎഇയില് പെയ്തത്. ഇതിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്ജ് ഖലീഫയുടെ മുകളില് മിന്നല്പ്പിണര് തൊടുന്ന ചിത്രമാണ്…
Read More » - 14 January
ഗൾഫ് രാജ്യത്ത് ഒഡെപെക്ക് മുഖേന തൊഴിലവസരം : 25ന് ഇന്റർവ്യൂ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), എയർലെസ്സ് സ്പ്രേ പെയിന്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), മിഗ് വെൽഡർ (ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്ട്രക്ചറൽ…
Read More » - 13 January
യുഎഇയിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ഇന്നലെ ഉച്ചവരെ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില് രണ്ടര ദശകത്തിനിടെ യുഎഇ കണ്ട…
Read More » - 13 January
ദുബായിയിൽ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി
ദുബായ് : സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി. പോലീസിന്റെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ച് മണിക്കൂറുകൾക്കകം അറബ് വംശജരായ യുവാക്കളെയാണ് അറസ്റ്റ്…
Read More » - 12 January
ദുബായില് നിന്നുള്ള 13 വിമാനങ്ങള് റദ്ദാക്കി : റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക ഇങ്ങനെ
ദുബായ് : യുഎഇയില് കനത്ത മഴയും ഇടിമിന്നലിനേയും തുടര്ന്ന് ദുബായില് നിന്നുള്ള 13 വിമാനങ്ങള് റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക ഇങ്ങനെ എഫ്സെഡ്-1040 സലാല-ദുബായ് എഫ്സെഡ്-174-അലക്സാണ്ട്രിയ-ദുബായ് എഫ്സെഡ്-1681/…
Read More » - 12 January
ദുബായിലെ ഗ്ലോബല് വില്ലേജ് താത്ക്കാലികമായി അടച്ചു : അടച്ചിട്ടതിനു പിന്നില് ഈ കാരണം
ദുബായ് : ദുബായില് കനത്ത മഴ ചുടരുന്നതിനിടെ ഗ്ലോബല് വില്ലേജ് രണ്ട് ദിവസത്തേയ്ക്ക് താത്ക്കാലികമായി അടച്ചു. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാലാണ് ഗ്ലോബല് വില്ലേജ് അടച്ചിടുന്നതെന്ന് അധികൃതര് അറിയിച്ചു.…
Read More » - 12 January
24 വർഷത്തെ റെക്കോർഡ് തകർത്ത് യുഎഇയിൽ തുടർച്ചയായ മഴ
ദുബായ്: യുഎഇയില് 24 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തെ തുടര്ച്ചയായ മഴയ്ക്ക് ശേഷം അല് ഐന് ഖത്ം അല്…
Read More » - 11 January
യുഎഇ നഗരം കനത്ത മഴയില് മുങ്ങി : റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു : അതിശക്തമായ കാറ്റ് വീശാന് സാധ്യത : ജനങ്ങള്ക്ക് ജാഗ്രതാ നിര്ദേശം
ദുബായ്: കനത്ത മഴയില് യുഎഇ നഗരം മുങ്ങി , റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു . തീരദേശമേഖലകളില് മണിക്കൂറില് 55 കിലോമീറ്റര് വേഗത്തില് വരെ കാറ്റു വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…
Read More » - 11 January
യുഎഇയില് പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസപ്പെട്ടു
ദുബായ്: യുഎഇയിൽ പലയിടത്തും പെയ്ത ശക്തമായ മഴയിൽ റോഡിലെങ്ങും വെള്ളക്കെട്ട്. ഇതുമൂലം വാഹനം ഗതാഗതം പലയിടത്തും തടസപ്പെട്ടു. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം…
Read More » - 10 January
വാഹനത്തില് നിന്ന് പണം മോഷ്ടിച്ചതിന് പ്രവാസി അറസ്റ്റിൽ; കാരണം അറിഞ്ഞപ്പോൾ കോടതിയുടെ വിധി ഇങ്ങനെ
അജ്മാന്: വാഹനത്തില് നിന്ന് 7,500 റിയാല് മോഷ്ടിച്ച കുറ്റത്തിന് പ്രവാസി അറസ്റ്റിൽ. ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറില് നിന്ന് പണം മോഷ്ടിച്ചതിന് 39കാരനാണ് പിടിയിലായത്. അതേസമയം മോഷണത്തിന്…
Read More » - 10 January
വയറിനുള്ളില് കോടികള് വിലമതിയ്ക്കുന്ന വജ്രം : യുവാവ് പിടിയില്
ഷാര്ജ: വയറിനുള്ളില് കോടികള് വിലമതിയ്ക്കുന്ന വജ്രം. യുവാവ് ഷാര്ജ വിമാനത്താവളത്തില് പിടിയിലായി. ആഫിക്കന് യാത്രക്കാരനാണ് പിടിയിലായത്. ഷാര്ജ ഫെഡറല് കസ്റ്റംസ് അതോറിറ്റി, ഷാര്ജ പോര്ട്സ് ആന്ഡ് കസ്റ്റംസ്…
Read More » - 9 January
നിർത്തിവെച്ച ഈ സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ
മസ്ക്കറ്റ്: മസ്കറ്റില് നിന്ന് കൊച്ചിയിലേക്കുള്ള സര്വീസുകള് പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഫെബ്രുവരി 16 മുതല് മസ്കറ്റില് നിന്നുള്ള സര്വീസ് ആരംഭിക്കും. പ്രവാസികൾക്ക് തിരിച്ചടിയായി കഴിഞ്ഞ വര്ഷമാണ് ഇന്റിഗോ…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ദുബായിക്ക് സുരക്ഷാ ഭീഷണിയോ? അധികൃതരുടെ പ്രതികരണം ഇങ്ങനെ
ഇറാൻ അമേരിക്ക സംഘർഷ വിഷയത്തിൽ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദുബായി മീഡിയാ ഓഫീസ് അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും മാധ്യമങ്ങള് ജാഗ്രത പുലര്ത്തണമെന്നും മീഡിയാ ഓഫീസ് നിര്ദ്ദേശിച്ചു.
Read More » - 8 January
യുഎഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി
ദുബായ് : യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാശിദ് അല് മക്തൂം. ദേശീയ പതാകയുടെ വര്ണങ്ങളില്…
Read More » - 8 January
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല; വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് അമേരിക്കയും, ഇറാനും ശ്രമിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അമേരിക്കയോടും ഇറാനോടും ഗൾഫ് രാജ്യങ്ങൾ. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടത്.
Read More » - 7 January
യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനരികില് രക്ഷിതാക്കള്ക്കൊപ്പം നിന്ന…
Read More »