Latest NewsUAEGulf

പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ : പ്രവാസി മലയാളിയെ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. നിസാൻ ഷോറൂമിലെ സർവീസ് മാനേജറായിരുന്ന അമനകര തറയിൽ (ശ്രീഭവൻ) വിനോജ് രാമകൃഷ്ണനെ (49) ആണ് ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. 16 വർഷമായി മസ്കത്തിലായിരുന്ന വിനോജ് 2 വർഷം മുൻപാണ് ഷാർജയിലെത്തിയത്. 25 നു നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

അമനകര തറയിൽ പരേതനായ രാമകൃഷ്ണന്റെ മകനാണ്. മാതാവ്: സുമതി. ഭാര്യ: ജ്യോതി. മക്കൾ: ദേവനാരായണൻ, സൂര്യനാരായണൻ.

Also read : ശക്തമായ ഭൂചലനം

shortlink

Related Articles

Post Your Comments

Related Articles


Back to top button