ദുബായ് : ഇസ്‌ലാമിക വർഷാരംഭമായ മുഹറം ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചതിനാൽ നാളെ (ശനി) യുഎഇയിൽ പൊതു അവധിയായിരിക്കും. സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് മുഹറം ഒന്ന് ശനിയാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.
Also read : പ്രാദേശിക അവധി പ്രഖ്യാപിച്ചു
Post Your Comments