UAE
- Sep- 2019 -3 September
യുഎഇയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിൽ തീപിടിത്തം : ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്
Read More » - 3 September
കാർ പാർക്കിങ് തർക്കം; 75 കാരന്റെ രണ്ടു ഭാര്യമാർ കോടതിയിൽ
കാർ പാർക്കിങ് തർക്കത്തെ ചൊല്ലി 75 വയസുള്ള വ്യവസായിയുടെ രണ്ടു ഭാര്യമാർ കോടതിയിൽ. രണ്ടു ഭാര്യമാരും ഇദ്ദേഹവും ഒരു ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നത്. ആ ഫ്ലാറ്റിലുള്ള കാർ…
Read More » - 3 September
പെണ്‍വാണിഭം: യു.എ.ഇയില്‍ നാല് പ്രവാസികള്‍ പിടിയില്‍
ഖോര്‍ ഫക്കാന്•പെണ്‍വാണിഭ കുറ്റത്തിന് നാല് ഏഷ്യന്‍ പ്രവാസികള്‍ ഖോര്‍ ഫക്കാന് ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. 20 കാരിയായ യുവതിയെ റൂമില്‍ പൂട്ടിയിട്ട്, ഉപദ്രവിക്കുകയും, വേശ്യാവൃത്തിയ്ക്ക് തയ്യാറായില്ലെങ്കില്‍…
Read More » - 3 September
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചതിന് യുവതിയുടെ പേരിൽ കേസെടുത്തു. യുവതിയുടെ മകളെ ചൊല്ലിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
Read More » - 3 September
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയോളം രൂപ സ്വന്തമാക്കി സ്വദേശി; രണ്ട് ഇന്ത്യക്കാർക്കും സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 1 മില്യൺ ഡോളർ (7,23,22,500) സ്വന്തമാക്കി സ്വദേശി. ചൊവ്വാഴ്ച ദുബായ് എയർപോർട്ടിൽ നടന്ന ലക്കി ഡ്രോയിലാണ് യുഎഇ സ്വദേശിയായ ഹാറൂൻ…
Read More » - 3 September
ടിക് ടോക്കിൽ ഒളിഞ്ഞിരുന്ന ചതി, മകൾ അമ്മയുടെ സമ്പാദ്യം നശിപ്പിച്ചു
ടിക് ടോക്കിൽ ലിപ് സിംഗിലൂടെ പാട്ട് പാടി പതിനൊന്ന് വയസ്സുള്ള മകൾ നശിപ്പിച്ചത് അമ്മയുടെ ബാങ്ക് സമ്പാദ്യം. 24 വയസ്സുള്ള യുവാവുമായി പെൺകുട്ടി നിരന്തരം പാട്ട് പാടുന്നത്…
Read More » - 2 September
കാമുകൻ പണം നൽകിയില്ല, കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
കാമുകൻ പണം നൽകാത്തതിനാൽ കാമുകിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച ഫ്രഞ്ച് പൗരൻ അറസ്റ്റിൽ. പ്രമുഖ സ്വകാര്യ കമ്പനിയിലെ മാനേജരാണ് ഇദ്ദേഹം. ദുബായിലാണ് സംഭവം.
Read More » - 2 September
തനിക്കെതിരായ സിവിൽ കേസ് കോടതി തള്ളിയെന്നു തുഷാർ വെള്ളാപ്പള്ളി
ദുബായ് : ചെക്ക് കേസിൽ നാസില്‍ അബ്ദുല്ല തനിക്കെതിരായി നൽകിയ സിവിൽ കേസ് കോടതി തള്ളിയെന്നു തുഷാർ വെള്ളാപ്പള്ളി. ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 2 September
നോർക്കയുടെ ഇടപെടൽ : ഷാർജയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞ് അടിമയെ നാളെ നാട്ടിലെത്തിക്കും
തിരുവനന്തപുരം•ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്സ് മുഖേന…
Read More » - 2 September
കടുത്ത ചൂടിൽ ബഹ്റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം പിൻവലിച്ചു
കടുത്ത ചൂടിനെത്തുടർന്ന് ബഹ്റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം അവസാനിച്ചു. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് തൊഴില്‍ നിയന്ത്രണ സംവിധാനത്തോട് വളരെ മികച്ച പ്രതികരണമാണ് ഈ വര്‍ഷം ലഭിച്ചതെന്ന് തൊഴില്‍കാര്യമന്ത്രി ജമീല്‍…
Read More » - 2 September
ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം
ദുബായ് :സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജിനീയറായ കണ്ണൂർ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസിൽ ഷാമിൽ…
Read More » - Aug- 2019 -31 August
ദുബായ് മലയാളി വ്യവസായിയെ കാണാതായി
ദുബായ്•ദുബായ് മലയാളി വ്യവസായിയെ യെമനില്‍ വച്ച് കാണാതായി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ കൃഷ്ണ പിള്ളയെയാണ് (59) കാണാതായത്. ജൂലായ് രണ്ടിന് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് സുരേഷ്…
Read More » - 31 August
സ്കൂള്‍ തുറക്കുന്ന ദിവസം സീറോ ആക്സിഡന്റ് ദിനം; ദുബായിൽ ഞായറാഴ്ച കുട്ടികൾ സ്കൂളുകളിലേക്ക്
കുട്ടികളെ സ്വീകരിക്കാന്‍ ദുബായിലെ സ്കൂളുകൾ ഒരുങ്ങി. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകള്‍ ഞായറാഴ്ച മുതല്‍ സജീവമാകും.
Read More » - 30 August
ശനിയാഴ്ച മുഹറം ഒന്ന് : പൊതു അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദുബായ് : ഇസ്ലാമിക വർഷാരംഭമായ മുഹറം ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചതിനാൽ നാളെ (ശനി) യുഎഇയിൽ പൊതു അവധിയായിരിക്കും. സൗദി…
Read More » - 30 August
മലയാളി യാത്രക്കാർക്ക് ഓണസദ്യയുമായി എമിറേറ്റ്സ്
ദുബായ്: മലയാളി യാത്രക്കാര്‍ക്കായി ഓണസദ്യ ഒരുക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്സ്. സെപ്റ്റംബർ 1 മുതല്‍ 13 വരെ ദുബായിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ…
Read More » - 29 August
യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു
അബുദാബി : യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്ന സമിതിയാണ് സെപ്റ്റംബറിലെ പുതുക്കിയ പെട്രോള്‍ വില പ്രഖ്യാപിച്ചത്. സപുതുക്കിയ വില പ്രകാരം…
Read More » - 29 August
പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : പ്രവാസി മലയാളിയെ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. നിസാൻ ഷോറൂമിലെ സർവീസ് മാനേജറായിരുന്ന അമനകര തറയിൽ (ശ്രീഭവൻ) വിനോജ് രാമകൃഷ്ണനെ (49) ആണ് ഷാർജയിൽ…
Read More » - 28 August
തുഷാര്‍ കേസില്‍ ഇനി യൂസഫലി ഇടപെടില്ല
ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസിലെ ഇടപെടൽ സംബന്ധിച്ച് വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്മാന് എം.എ.യൂസഫലി. ഈ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്കി…
Read More » - 28 August
യുഎഇയിൽ കോടതിയിൽ നിന്നും തുഷാർ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി
ദുബായ് : ചെക്ക് കേസില്‍ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും കനത്ത തിരിച്ചടി. യാത്ര വിലക്ക് മാറില്ല. കേസ് കഴിയുന്നത് വരെ യുഎഇയിൽ തുടരേണ്ടി വരും.…
Read More » - 27 August
പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ നിരക്കിൽ
അബുദാബി : പ്രവാസികൾക്ക് ഇനി സന്തോഷിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്നു മുതൽ…
Read More » - 25 August
ദുബായിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ദുബായ് : വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കഴിഞ്ഞ 26 വർഷമായി ഫുജൈറയിൽ വ്യാപാരിയായിരുന്ന മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി–കുഞ്ഞീമ ദമ്പതികളുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട്(46)ആണ് മരിച്ചത്. …
Read More » - 25 August
ഭര്‍ത്താവിന്റെ അമിത സ്നേഹം സഹിക്കാന്‍ കഴിയുന്നില്ല; ഒടുവില്‍ ഭാര്യ ചെയ്തത്
ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്നായിരിക്കും മിക്ക ഭാര്യമാരുടെയും പരാതി. അത്തരത്തിലുള്ള പല പ്രശ്നങ്ങളും ഒടുവില്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവ് തന്നെ അമിതമായി സ്നേഹിക്കുന്നുവെന്നും…
Read More » - 24 August
യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ബഹുമതിയും നരേന്ദ്ര മോദി സ്വന്തമാക്കി
Read More » - 24 August
ഇനി യുഎഇയിലെ മരുഭൂമികളിലും മഴ പെയ്യും; കൃത്രിമ മഴ പെയ്യിക്കാന്‍ പുതിയ പദ്ധതികള്‍
ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനും മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പദ്ധതികളുമായി യുഎഇ. കൃത്രിമ മഴ പെയ്യിക്കുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2020…
Read More » - 23 August
പ്രശസ്ത എമറാത്തി കവി ഹബീബ് അൽ സെയ്ഗ് അന്തരിച്ചു
പ്രശസ്ത എമറാത്തി കവി ഹബീബ് അൽ സെയ്ഗ് (64) അന്തരിച്ചു. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ ചെയർമാൻ, അറബ് റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ച…
Read More »