UAE
- Oct- 2019 -22 October
ദുബായില്‍ ഇനി കടലാസ് രേഖകള്‍ ഇല്ല : എല്ലാം ഡിജിറ്റലൈസേഷന്
ദുബായ് : ദുബായില്‍ ഇനി കടലാസ് രേഖകള്‍ ഇല്ല . എല്ലാം ഡിജിറ്റലൈസേഷന്. 2021-ന് ശേഷം ദുബായിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്കാന് ആവശ്യപ്പെടില്ല.…
Read More » - 22 October
ഷാര്‍ജയില്‍ യുവതിയെ കൊലപ്പെടുത്തി ഫ്ളാറ്റിനുള്ളില്‍ കുഴിച്ചിട്ട സംഭവം : പ്രവാസിക്കു വേണ്ടി ഇന്‍ര്‍പോളിന്റെ സഹായം തേടി ഷാര്‍ജ പൊലീസ്
ഷാര്‍ജ : ഷാര്‍ജയില്‍ യുവതിയെ കൊലപ്പെടുത്തി ഫ്ളാറ്റിനുള്ളില്‍ കുഴിച്ചിട്ട സംഭവം , പ്രവാസിക്കു വേണ്ടി ഇന്‍ര്‍പോളിന്റെ സഹായം തേടി ഷാര്‍ജ പൊലീസ്. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍…
Read More » - 21 October
യു.എ.ഇ ഭൂചലനം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ഭൂചലനം കാരണം ലൈറ്റുകൾ വിറയ്ക്കുന്നതുപോലുള്ള സീലിംഗ് ഫർണിച്ചറുകളുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുഎഇ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.58 ന് ദക്ഷിണ ഇറാനിൽ റിക്ടർ…
Read More » - 21 October
ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്താൻ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുമായി ഭാര്യ; ഒടുവിൽ സംഭവിച്ചത്
അബുദാബി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഭർത്താവിന്റെ കള്ളത്തരം കണ്ടുപിടിച്ച ശേഷം വിവാഹമോചനം ചെയ്ത് ഭാര്യ. വിവാഹിതയായി രണ്ട് വർഷത്തിന് ശേഷമാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഇവർക്ക്…
Read More » - 21 October
യുഎഇയില്‍ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം : വിനോദസഞ്ചാരിയ്ക്ക് ഗുരുതര പരിക്ക്
ഷാര്‍ജ: യുഎഇയില്‍ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വിനോദസഞ്ചാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആഫ്രിക്കന്‍ സ്വദേശിയായ 54 കാരനാണ് പരിക്കേറ്റത്. ഇയാളെ ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ…
Read More » - 21 October
യുഎഇയില്‍ മലയാളി ഡോക്ടര്‍ ജോലിയ്ക്കിടെ മരിച്ചു
അജ്മാന്: മലയാളി ഡോക്ടര്‍ ജോലിയ്ക്കിടെ മരിച്ചു. അജ്മാന് മെട്രോ മെഡിക്കല്‍ സെന്ററില്‍, എറണാകുളം എടവനക്കാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (71) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ചയായിരുന്നു…
Read More » - 21 October
യു.എ.ഇയില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ തീവ്രത 5.1
ദുബായ്• ദക്ഷിണ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. യുഎഇ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക്…
Read More » - 21 October
അബുദാബി ടോള്‍ ഗേറ്റുകളിലെ പിഴ; ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍
അബുദാബിയിലെ ടോള്‍ ഗേറ്റുകളിലെ പിഴയില്‍ ഇളവനുവദിച്ച് ഗതാഗത വകുപ്പ്. ടോള്‍ ഗേറ്റുകളില്‍ നിന്ന് ഈടാക്കുന്ന പിഴ 30 ദിവസത്തിനുള്ളില്‍ അടയ്ക്കുയാണെങ്കില് തുകയില്‍ 25 ശതമാനം ഇളവ് നല്‍കുമെന്ന്…
Read More » - 20 October
വാഹനം ഓടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ് : വാഹനം ഓടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം ഓടിയ്ക്കുന്നവര്‍ക്ക് കാലാവസ്ഛാ നിരീക്ഷണ…
Read More » - 20 October
ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ; ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ഒരുങ്ങി
അടുത്ത മാസം ഒമാനിൽ ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ എത്തുന്നു. ഇതോടെ ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ജനത ഒരുങ്ങി. നവംബർ 18 ന് ആചരിക്കുന്ന രാജ്യത്തിന്റെ…
Read More » - 20 October
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത; യുഎഇയിൽ നിരവധി ഒഴിവുകൾ
നിങ്ങളുടെ സ്വപ്നം ഉയർന്ന ശമ്പളത്തിൽ ഒരു ജോലിയാണെങ്കിൽ യുഎഇയിൽ നിരവധി ഒഴിവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വെർച്വൽ ലേബർ മാർക്കറ്റ് ആണ് ജോലി ലഭിക്കാൻ സഹായിക്കുന്നത്. ലളിതമായ…
Read More » - 19 October
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പുതിയ സീസണിന് തുടക്കം
ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്ത് ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പുതിയ സീസണിന് ഗംഭീര തുടക്കം. പാര്‍ക്കുകളിലും…
Read More » - 19 October
എയർപോർട്ട് എക്സ്പോ 2020: ആവേശകരമായ സംഗീത പരിപാടിയോടെ കൗണ്ട്ഡൗൺ തുടങ്ങും
ആവേശകരമായ സംഗീത പരിപാടിയോടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് എക്സ്പോ 2020 ന്റെ കൗണ്ട്ഡൗൺ ഞായറാഴ്ച ആരംഭിക്കും. ചടങ്ങിൽ ഇരുപത് ഡ്രമ്മർമാർ പങ്കെടുക്കും. ബി 28, ബി 26…
Read More » - 19 October
പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍: ദുരൂഹത
മനാമ: പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മനാമ തീരത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. 22 വയസുകാരനായ യുവാവിന്റെ മൃതദേഹമാണെന്നും…
Read More » - 19 October
ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ അപകടം: രണ്ട് മലയാളികൾ മരിച്ചു
ഷാര്‍ജ: ഷാർജയിൽ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം.…
Read More » - 18 October
യുഎഇയിൽ വൻ തീപിടിത്തം
ഉമ്മുൽഖുവൈൻ : യുഎഇയിൽ വൻ തീപിടിത്തം. ഉമ്മുൽഖുവൈനിൽ അൽ റൗദയിലെ അൽ റീം കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന കെട്ടിടത്തില്‍ താമസിച്ചിരുന്ന…
Read More » - 18 October
കൈഞരമ്പ് മുറിച്ച നിലയില്‍ പ്രവാസി യുവതിയുടെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത
കൈഞരമ്പ് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 29 കാരിയായ യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പാക്…
Read More » - 18 October
ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇയുടെ പ്രഖ്യാപനം
അബുദാബി : ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇയിയുടെ പ്രഖ്യാപനം. ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി അബുദാബിയില്‍ സ്ഥാപിക്കുന്നു. മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി എന്ന…
Read More » - 17 October
ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസനഭാവിയിലേക്ക് കുതിക്കാനൊരുങ്ങി ദുബായ്
ദുബായ്: ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസനത്തിലേക്ക് കുതിക്കാനൊരുങ്ങി ദുബായ്. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. വാഹനത്തിൽ കയറി…
Read More » - 17 October
അമ്മയുടെ കൈയില്‍ നിന്ന് ചൂടുവെള്ളം ദേഹത്തുവീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
ഷാര്‍ജ: അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ശരീരത്തില്‍വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ശരീരത്തിന്റെ…
Read More » - 17 October
കാനഡയില്‍ സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ യുവാവ്
കാനഡയില്‍ ആറേക്കളോളം വിസ്തൃതിയുള്ള സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ യുവാവ്. എമിറേറ്റ്സ് എന്‍ബിഡിയുടെ ഡിജിറ്റല്‍ ലൈഫ്സ്റ്റൈല്‍ ബാങ്കായ ലിവിന്റെ 'വിന് എ പ്രൈവറ്റ് ഐലന്റ്' മത്സരത്തില്‍…
Read More » - 16 October
പാസ്പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു
പാസ്പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ വിമാനത്തിൽ കയറി രാജ്യങ്ങൾ ചുറ്റാനുള്ള സാങ്കേതിക വിദ്യ ദുബായിൽ അവതരിപ്പിച്ചു. പാസ്പോർട്ട് രഹിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഒരുങ്ങുന്നത്.
Read More » - 16 October
അബുദാബി വിമാനത്താവളം വഴി പോയ മലയാളി യുവാവ് ഇപ്പോള്‍ കോടീശ്വരന് : ഇയാള്‍ ഒരിക്കലും റാഫിള്‍ ടിക്കറ്റ് എടുത്തിട്ടുമില്ല
അടുത്തിടെ അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിച്ച ഒരു യാത്രക്കാരന് ഒരു മില്യൺ ദിർഹം (1.94 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മലയാളിയായ അഫ്സല് ചെമ്പനാണ് വിജയി. 'ഫീൽ ഗുഡ്,…
Read More » - 15 October
ഷാര്‍ജയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് ബുള്‍ഡോസര്‍ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഷാര്‍ജ: ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 33കാരനാണ് മരിച്ചത്. ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഇയാൾ ബുള്‍ഡോസറിന്റെ അടിയിലാണ്…
Read More » - 15 October
വിവാഹ വാഗ്ദാനം നല്കി പീഡനം : ദുബായില്‍ പ്രവാസി യുവാവിനെതിരെ കേസ്
ദുബായ് : വിവാഹ വാഗ്ദാനം നല്കി പീഡനം , ദുബായില്‍ പ്രവാസി യുവാവിനെതിരെ കേസ്. ജോര്‍ദാന്‍ പൗരനായ 36കാരന് എതിരെയാണ് പീഡന കേസില്‍ പരാതി നല്‍കിയിരിക്കുന്നത്. മൊറോക്കന്‍…
Read More »