UAE
- Aug- 2021 -29 August
75 ശതമാനത്തിലധികം ജനങ്ങൾക്കും സമ്പൂർണ്ണ വാക്സിനേഷൻ നൽകി യു എ ഇ
അബുദാബി : യു എ ഇ ജനതയുടെ 75.59 % സമ്പൂർണ്ണ വാക്സിനേഷൻ നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,572 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 86.53…
Read More » - 29 August
യു എ ഇ ഗോൾഡൻ വിസയ്ക്ക് ഐ.സി.എ സ്മാർട്ട് ആപ്പ് വഴി അപേക്ഷ നൽകാം
അബുദാബി : ഗോൾഡൻ വിസയ്ക്ക് അർഹതയുള്ള താമസക്കാർക്ക് ഇനി മുതൽ സ്മാർട്ട് രീതിയിൽ അപേക്ഷ സമർപ്പിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐ.സി.എ.) യു.എ.ഇ.…
Read More » - 29 August
ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ
ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ. നാളെ മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ ഇയുടെ തീരുമാനം.…
Read More » - 28 August
എമിറേറ്റി വനിതാ ദിനം: 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്
അബുദാബി: എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ച് 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്. എസ്എഫ്സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പാലസ് റെസ്റ്റോറന്റിലാണ് വനിതാ കരകൗശല…
Read More » - 28 August
ബാക്ക് ടു സ്കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടികൾ: 250,000 ദിർഹം വരെ പിഴ
അബുദാബി: ബാക്ക് ടു സ്കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അബുദാബിയിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്ത സ്വകാര്യ സ്കൂളുകൾക്ക് 250,000 ദിർഹം വരെയാണ്…
Read More » - 28 August
കോവിഡ്: ഇന്ന് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത് 998 പേർക്ക്
അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 998 പുതിയ കോവിഡ് കേസുകൾ. 15705 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ്…
Read More » - 28 August
പ്രാദേശിക ഉച്ചകോടി: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇറാനിൽ
ടെഹ്റാൻ: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇറാനിൽ. പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഇറാനിലെത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനായാണ് പ്രാദേശിക ഉച്ചകോടി നടത്തുന്നത്. ഉന്നത പ്രതിനിധി…
Read More » - 28 August
പാകിസ്താനിൽ നിന്നും ദുബായ് വഴി യാത്ര ചെയ്യുന്നവർക്ക് എമിറേറ്റ്സിന്റെ പുതിയ നിർദേശം
ദുബായ്: പാകിസ്താനിൽ നിന്നും ദുബായ് വഴി ചൈനയിലേക്കും ഹോങ്കോംഗിലേക്കും യാത്ര ചെയ്യുന്നവർ പിസിആർ പരിശോധന നടത്തണം. എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് എമിറേറ്റ്സ് എയർലൈൻസ്…
Read More » - 28 August
ഒരു സ്ത്രീക്ക് ആയിരം പുരുഷന്മാരുടെ ശക്തിയുണ്ട് : വനിതാ ദിനത്തിൽ സ്പെഷ്യൽ വീഡിയോയുമായി ദുബായ് ഭരണാധികാരി
ദുബായ് : വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 28 August
പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യു എ ഇ : 1570 പേർ രോഗമുക്തരായി
ദുബായ് : യുഎഇ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇ യിൽ 994 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 1,570 പേർ…
Read More » - 27 August
ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ സുരക്ഷാ ഉപദേഷ്ടാവ്
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 27 August
നൂറിലധികം ബ്രാൻഡുകൾ: ബാക്ക് ടു സ്കൂൾ ഡിസ്കൗണ്ടുകളുമായി ദുബായിയിലെ വ്യാപാരികൾ
ദുബായ്: ഞായറാഴ്ച്ച സ്കൂളുകൾ തുറക്കാനിരിക്കെ വിലക്കുറവിന്റെ വിസ്മയം തീർത്ത് ദുബായിയിലെ വ്യാപാരികൾ. സ്കൂൾ തുറക്കലിനോടനുബന്ധിച്ച് വലിയ ഡിസ്കൗണ്ടാണ് വ്യാപാരികൾ നൽകുന്നത്. Read Also: യുഎഇ ഗോൾഡൻ വിസ ലഭിച്ച…
Read More » - 27 August
എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരി
ദുബായ്: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 27 August
യുഎഇ ഗോൾഡൻ വിസ ലഭിച്ച ആദ്യ അഫ്ഗാൻ വിദ്യാർത്ഥി: പ്രതീക്ഷയുടെ കിരണമെന്ന് ഉസ്മാൻ സ്പീൻ ജാൻ
ദുബായ്: യുഎഇയുടെ ഗോൾഡൻ വിസ നേടി അഫ്ഗാൻ വിദ്യാർത്ഥി. ഉസ്മാൻ സ്പീൻ ജാൻ എന്ന വിദ്യാർത്ഥിയാണ് യുഎഇയുടെ ഗോൾഡൻ വിസ നേടിയത്. 10 വർഷമാണ് ഗോൾഡൻ വിസയുടെ…
Read More » - 27 August
അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സെപ്റ്റംബർ അഞ്ച് മുതൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
അബുദാബി: എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനൊരുങ്ങുന്നു. സെപ്റ്റംബർ അഞ്ച് മുതലാണ് സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നത്.…
Read More » - 27 August
കോവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 65,128 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65,128 കോവിഡ് ഡോസുകൾ. ആകെ 17,990,193 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 August
കോവിഡ്: ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് യുഎഇ, രോഗമുക്തരായത് 1,570 പേർ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 994 പുതിയ കോവിഡ് കേസുകൾ. 1570 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 പേർക്കാണ് വെള്ളിയാഴ്ച്ച…
Read More » - 27 August
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾ സ്കൂളിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിർദേശവുമായി യുഎഇ ഭരണകൂടം
ദുബായ്: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത 12 നും 18 നും വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾ ക്ലാസുകളിലേക്കെത്തുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാഷണൽ എമർജൻസി ക്രൈസിസ്…
Read More » - 27 August
90 ലധികം പേര് കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവള സ്ഫോടനത്തെ അപലപിച്ച് യുഎഇ
ദുബായ് : അഫ്ഗാനിലെ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. വിമാനത്താവളത്തിലെത്തുന്ന സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഈ…
Read More » - 27 August
ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ വൈറൽ വീഡിയോ: യുവാക്കൾക്ക് പാരിതോഷികം നൽകാൻ ദുബായ് ഭരണാധികാരി
ദുബായ്: ദുബായിയിൽ കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. 50,000 ദിർഹം വീതം ക്യാഷ് അവാർഡാണ് യുഎഇ വൈസ് പ്രസിഡന്റും…
Read More » - 27 August
അഫ്ഗാന് കുടുംബങ്ങളെ അതിഥികളായി സ്വീകരിച്ച് യുഎഇ
അബുദാബി : സ്വന്തം രാജ്യം ഉപേക്ഷിച്ചെത്തിയ അഫ്ഗാന് കുടുംബങ്ങളെ അതിഥികളായി സ്വീകരിച്ച് യുഎഇ. പൗരന്മാര്ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യ പരിരക്ഷ നല്‍കാനും താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടാകാതെ…
Read More » - 27 August
യു.എ.ഇ സ്കൂള്‍ പ്രവേശനം : വിദ്യാര്‍ത്ഥികൾ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം, നിബന്ധനകൾ അറിയാം
അബുദാബി : 12-18 വയസ്സിനിടയിലുള്ള കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കാൻ എല്ലാ ആഴ്ചയും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് യുഎഇ അധികൃതർ അറിയിച്ചു. എല്ലാ…
Read More » - 26 August
യുഎഇയുടെ 100 മില്യണ്‍ മീല്‍സ് കാമ്പയിന്: 4 മാസത്തിനുള്ളില്‍ വിതരണം ചെയ്തത് 106 ദശലക്ഷം ഭക്ഷണം
ദുബായ് : യുഎഇയുടെ 100 മില്യണ്‍ മീല്‍സ് കാമ്പയിന് 4 മാസത്തിനുള്ളില്‍ 106 ദശലക്ഷം ഭക്ഷണം വിതരണം ചെയ്തതായി ദുബായ് ഭരണാധികാരി മൊഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More » - 26 August
യുഎഇയില്‍ പൊതുസ്ഥലത്ത് അറബ് വനിതയെ അപമാനിച്ച സംഭവം : പ്രതിയായ യുവതി 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
അബുദാബി : യു.എ.യില്‍ പൊതുസ്ഥലത്ത് വെച്ച് മാനഹാനിക്കിരയായ അറബ് വനിതയ്ക്ക് പ്രതിയായ യുവതി 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. അബുദാബി സിവില്‍ കോടതിയാണ് യുവതിയ്ക്ക്…
Read More » - 21 August
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ
അബുദാബി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്താം എന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തേ നാല്…
Read More »