UAE
- Jun- 2021 -27 June
ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നീട്ടി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്
ദുബായ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ നീട്ടി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച് യുഎഇ ജനറല്‍ സിവില്‍…
Read More » - 25 June
സ്ത്രീധനം കൊടുത്താലും വാങ്ങിയാലും ജോലിയുണ്ടാവില്ല; വ്യത്യസ്ത തീരുമാനവുമായി ഒരു സ്ഥാപനം
ഷാർജ : സ്ത്രീധനം വാങ്ങിയെന്നോ കൊടുത്തുവെന്നോ അറിഞ്ഞാൽ ജോലിയുണ്ടാവില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിലെ ഏരീസ് ഗ്രൂപ്പ്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക്, പിരിഞ്ഞു…
Read More » - 23 June
അവിഹിത ബന്ധം, ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി യുവാവിന് 25 വര്‍ഷം തടവിന് വിധിച്ച് യുഎഇ കോടതി
ദുബായ് : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് യു.എ.ഇ കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും…
Read More » - 23 June
പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി
ദുബായ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. യുഎഇയിൽ ഇന്നുമുതൽ പ്രവാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കൊവിഷീല്‍ഡ്…
Read More » - 23 June
പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യു.എ.ഇ
ദുബായ് : കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡൻസ് വിസക്കാർക്ക് പ്രവേശനാനുമതി നൽകി യു.എ.ഇ. ഇന്ന് മുതലാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാൽ…
Read More » - 20 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1826 പേര്…
Read More » - 19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചതെന്ന്…
Read More » - 18 June
നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
ഷാർജ: ഷാർജയിലെ അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല. പുലർച്ചെ കെട്ടിടത്തിന്റെ…
Read More » - 17 June
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം: ആളപായമില്ല
ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. അൽ താവുൻ ഏരിയയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ…
Read More » - 15 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More » - 14 June
ആര്.ടി.പി.സി.ആര് പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ കോവിഡ് രോഗികളെ കണ്ടെത്താൻ നായകൾക്ക് സാധിക്കുമെന്ന് പഠനം
അബുദാബി : കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, നായകളെ ഉപയോഗിച്ച് കോവിഡിനെ കൃത്യമായി…
Read More » - 12 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതുതായി 2,123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More » - 12 June
ചെന്നായയെ വില്ക്കാന് ശ്രമിച്ചയാൾ അറസ്റ്റിൽ
ദുബൈ: ചെന്നായയെ വില്ക്കാന് ശ്രമിച്ചയാളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റില്‍ ഒരാള്‍ ചെന്നായയെ വില്ക്കാന് ശ്രമിക്കുന്നതായി ദുബൈ പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ നിയമനടപടികള്‍ക്കായി…
Read More » - 11 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2,234 പേര്…
Read More » - 11 June
കോവിഡ് ദുരിതബാധിതർക്ക് ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ള
ദുബായ് : കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള. പദ്ധതിയിൽ അഞ്ച് കോടി രൂപയുടെ സഹായം…
Read More » - 10 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: യുഎഇയില്‍ പുതുതായി 2,190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,132 പേര് രോഗമുക്തരായപ്പോൾ ഏഴ് പേര്…
Read More » - 9 June
ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തുപോകുന്നവരെ കാത്തിരിക്കുന്നത് വൻശിക്ഷ
അബുദാബി: കുട്ടികളെ ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ തനിച്ചാക്കി പുറത്തുപോകുന്ന മാതാപിതാക്കള്‍ക്കും രക്ഷകർത്താക്കള്‍ക്കും വൻശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവർത്തികളിൽ പോലീസ് പിടിയിലാകുന്നവർക്ക് 10 വര്‍ഷം…
Read More » - 9 June
ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള വിലക്ക് , പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ
ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് നീട്ടി യു.എ.ഇ. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ മാസങ്ങളായി യു.എ.ഇയിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍…
Read More » - 8 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,168 പേര് രോഗമുക്തി…
Read More » - 8 June
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി
അബുദാബി : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് യു.എ.ഇയുടെ പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.…
Read More » - 8 June
യുവാവിനെ ഉപദ്രവിച്ച് പണം തട്ടിയ സംഭവം: പ്രതികൾക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബൈ: യുവാവിന്റെ സ്വകാര്യ ശരീരഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ നാല് നൈജീരിയന്‍ പൗരന്മാര്ക്ക് മൂന്ന് വര്‍ഷം തടവിന് വിധിച്ച് കോടതി. ദുബൈ…
Read More » - 8 June
തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി ആപ്ലിക്കേഷനുമായി സൗദി നീതിന്യായ മന്ത്രാലയം
ജിദ്ദ: തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ടാണ് പരാതികള്‍…
Read More » - 7 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,933 പേര് രോഗമുക്തി നേടുകയും…
Read More » - 6 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,874 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,842 പേര് രോഗമുക്തരാക്കുകയും മൂന്ന്…
Read More »