UAE
- Sep- 2021 -16 September
ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ പണി പൂർത്തിയാകുന്നു : ചിത്രങ്ങൾ കാണാം
ദുബായ് : ദുബായില്‍ പുതിയ ഹിന്ദു ക്ഷേത്രം ഉയരുന്നു. 2022 ഒക്ടോബറോടെ ദീപാവലി ദിനത്തിൽ ജബൽ അലിയിലെ പുതിയ ക്ഷേത്രം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുരു നാനാക് സിങ്…
Read More » - 15 September
യുഎഇയിലെ ബറാഖ ആണവോർജ്ജ നിലയത്തിലെ യൂണിറ്റ് 2 വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു
അബുദാബി: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു. നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അറിയിച്ചു. ഓഗസ്റ്റ്…
Read More » - 15 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 90,205 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 90,205 കോവിഡ് ഡോസുകൾ. ആകെ 19,163,754 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 September
അബുദാബിയിൽ പുതിയ കമ്മ്യൂണിറ്റി മാൾ തുറന്നു
അബുദാബി: അബുദാബിയിൽ പുതുതായി നിർമ്മിച്ച കോർട്ട്യാർഡ് മാൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മോഡൺ പ്രോപ്പർട്ടീസാണ് മാൾ ആരംഭിച്ചത്. Read Also: മദ്യം…
Read More » - 15 September
അബുദാബി കിരീടാവകാശി ഫ്രാൻസ് സന്ദർശിക്കും
ദുബായ്: ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബുധനാഴ്ച അദ്ദേഹം സന്ദർശത്തിനായി ഫ്രാൻസിലേക്ക് പുറപ്പെടും.…
Read More » - 15 September
റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുത്: മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം
ദുബായ്: റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 16 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 18 ശനിയാഴ്ച വരെ നയതന്ത്ര…
Read More » - 15 September
ദുബായ് എക്സ്പോ 2020: സന്ദർശകർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം
ദുബായ്: ദുബായ് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം. 18 വയസിന് മുകളിൽ പ്രായമുള്ളവരാണ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ…
Read More » - 15 September
വിരമിച്ച ഫെഡറൽ ഓഫീസർമാരുടെ വേതനം 17,500 ദിർഹമായി വർദ്ധിപ്പിക്കും: ഉത്തരവിട്ട് ഷാർജ ഭരണാധികാരി
ഷാർജ: ഷാർജ പോലീസിൽ സേവനം അനുഷ്ഠിച്ച വിരമിച്ച ഫെഡറൽ ഉദ്യോഗസ്ഥരുടെ വേതനം 10,000 ദിർഹം മുതൽ 17,500 ദിർഹം വരെ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം…
Read More » - 15 September
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ പൃഥ്വിരാജ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ പൃഥ്വിരാജ്. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. ഗോൾഡൻ വിസ് സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ്…
Read More » - 15 September
ഹെൽത്ത് കെയർ ഫെസ്റ്റിവൽ: വിജയികൾ നേടിയത് ലാപ്ടോപ്പും ഐപാഡും ക്യാഷ് അവാർഡും
ദുബായ്: തുംബെ ഹെൽത്ത് കെയർ സമ്മർ ഫെസ്റ്റിവൽ സമാപിച്ചു. ഓൺലൈൻ മത്സരങ്ങൾക്കും ഇവന്റുകൾക്കും നറുക്കെടുപ്പിനും ശേഷമാണ് ഹെൽത്ത് കെയർ ഫെസ്റ്റിവൽ സമാപിച്ചത്. നിരവധി സമ്മാനങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തവർക്ക്…
Read More » - 15 September
കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല: 46 ഭക്ഷ്യശാലകൾക്ക് പിഴ ചുമത്തി യുഎഇ
ദുബായ്: യുഎഇയിൽ കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള മുൻകരുതൽ പാലിക്കാത്ത ഭക്ഷ്യശാലകൾക്കെതിരെ നടപടി. മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്ത 46 ഭക്ഷ്യശാലകൾക്ക് പിഴ ചമത്തി. 60 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ്…
Read More » - 15 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകൾ. 706 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 15 September
ദുബായിയിൽ നിന്നും ഫിലിപ്പീൻസിലേക്ക് വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് എമിറേറ്റ്സ്
ദുബായ്: ദുബായിയിൽ നിന്നും ഫിലിപ്പീൻസിലേക്ക് വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് എമിറേറ്റ്സ് എയർലൈൻസ്. മനില, ക്ലാർക്ക്, സെബു എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്സ് സർവ്വീസുകൾ പുന:രാരംഭിച്ചത്. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന…
Read More » - 14 September
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവിന്റെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
ദുബായ്: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവ് ഷാർലറ്റ് ജോൺസൺ വാളിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ്…
Read More » - 14 September
എംബിആർ ഹൗസിംഗ് മേധാവിയുടെ സേവനങ്ങൾ അവസാനിപ്പിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സാമി അബ്ദുള്ള ഗർഗാഷിന്റെ സേവനങ്ങൾ അവസാനിപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 14 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 75,598 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 75,598 കോവിഡ് ഡോസുകൾ. ആകെ 19,073,549 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 September
അബുദാബിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം: പരിശോധനകളിൽ രോഗം സ്ഥിരീകരിക്കുന്നത് 0.2 ശതമാനം പേർക്ക് മാത്രം
അബുദാബി: എമിറേറ്റിലെ കോവിഡ് വ്യാപന നിരക്ക് കുറയുന്നു. ആകെ നടത്തിയ ടെസ്റ്റുകളുടെ 0.2 ശതമാനം മാത്രമാണ് നിലവിലെ രോഗവ്യാപന നിരക്കെന്നാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്…
Read More » - 14 September
എത്യോപ്യയിലേക്കും സുഡാനിലേക്കും മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമായി വിമാനങ്ങൾ അയച്ച് യുഎഇ
ദുബായ്: എത്യോപ്യയിലേക്കും സുഡാനിലേക്കും മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമായി വിമാനങ്ങൾ അയച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 14 September
ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ
ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ ദുബായ്: 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി…
Read More » - 14 September
യുഎഇയിലെ ഫാക്ടറിയിൽ തീപിടുത്തം
ഉമ്മുൽ ഖുവൈൻ: യുഎഇയിൽ തീപിടുത്തം. ഉമ്മുൽ ഖുവൈനിലെ ടയർ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉമ്മു അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 14 September
ദുബായിയിൽ 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി
ദുബായ്: ദുബായിയിൽ 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ദുബായ് പോലീസിലെ ഫോറൻസിക് ഡോക്ടർമാറാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ…
Read More » - 14 September
സ്വീഡൻ അംബാസിഡറേയും ലക്സംബർഗ് അംബാസിഡറേയും സ്വാഗതം ചെയ്ത് യുഎഇ ഭരണാധികാരി
ദുബായ്: സ്വീഡൻ അംബാസിഡറേയും ലക്സംബർഗ് അംബാസിഡറേയും സ്വാഗതം ചെയ്ത് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 14 September
2022 ൽ ജീവനക്കാർക്ക് 4 ശതമാനം ശമ്പള വർധനവ് നൽകാനൊരുങ്ങി യുഎഇ ബിസിനസ് സ്ഥാപനങ്ങൾ
ദുബായ്: ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് നൽകാനൊരുങ്ങി യുഎഇ. 2022 ൽ ജീവനക്കാരുടെ ശമ്പളത്തിൽ നാലു ശതമാനം വർധനവ് നൽകാനാണ് യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾ പദ്ധതിയിടുന്നത്. വില്ലിസ് ടവേഴ്സ്…
Read More » - 14 September
ദുബായ് എക്സ്പോ 2020: പേരുകളിൽ മാറ്റം വരുത്തി യുഎഇയിലെ മൊബൈൽ നെറ്റ്വർക്കുകൾ
ദുബായ്: പേരുകളിൽ മാറ്റം വരുത്തി യുഎഇയിലെ മൊബൈൽ നെറ്റ്വർക്കുകൾ. ദുബായ് എക്സ്പോയോടനുബന്ധിച്ചാണ് പുതിയ തീരുമാനം. യുഎഇയിലെ മൊബൈൽ നെറ്റ്വർക്കുകൾ ഇടയ്ക്കിടെ തങ്ങളുടെ പേരുകളിൽ മാറ്റം വരുത്താറുണ്ട്. പ്രത്യേക…
Read More » - 14 September
15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ: പട്ടികയിൽ ഇന്ത്യക്കാരനും
അബുദാബി: 15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും കൂടി തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇ ക്യാബിനറ്റാണ്…
Read More »