ദുബായ് : 15 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പുതിയ വിസ പദ്ധതി പ്രകാരം യു.എ.ഇയിൽ ജോലി ചെയ്യാം. യു.എ.ഇയുടെ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സ്യൂദിയാണ് ഈക്കാര്യം പറഞ്ഞത്. യു.എ.ഇ പദ്ധതികളുടെ 50 -ാമത് പരിപാടിയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം. ഈ സംരംഭത്തിന് കീഴിലുള്ള ആദ്യ സെറ്റ് പദ്ധതികൾ പ്രഖ്യാപിച്ചു എന്നും വാണിജ്യ സഹമന്ത്രി പറഞ്ഞു.
Post Your Comments