Gulf
- Jun- 2018 -10 June
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ 90 ശതമാനം ഡിസ്കൗണ്ട് സെയില്‍
യുഎഇ: യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. അബുദാബിയിലെ മാളുകളില്‍ വന്‍ ഓഫര്‍ സെയിലാണ് ഒരുങ്ങുന്നത്. 90 ശതമാനം വരെ ഇളവാണ് മാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ലഭിക്കുക.…
Read More » - 10 June
ബഹ്റൈൻ കിരീടവകാശിയുടെ പത്നി അന്തരിച്ചു
മനാമ : ബഹ്റൈൻ കിരീടവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പത്നി ഷെയ്ഖ ഹാല ബിൻത് ദാജി അൽ ഖലീഫ അന്തരിച്ചു. ഇന്നലെ രാത്രി ഏറെ…
Read More » - 10 June
സൗദിയിലെ കമ്പനി പൂട്ടി; ഭക്ഷണവും വെള്ളവുമില്ലാതെ കൊടും ദുരിതത്തില്‍ തൊഴിലാളികൾ
ദമാം: കമ്പനി പൂട്ടിയതിനെത്തുടർന്ന് സൗദിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിൽ കഴിയുന്നത് മലയാളികളടക്കം നിരവധി തൊഴിലാളികൾ. ഇവര്‍ ജോലി ചെയ്തിരുന്ന മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധികൃതമെന്നു കണ്ട്…
Read More » - 10 June
യുഎഇയിൽ കാലാവസ്ഥ മാറ്റം; ശക്തമായ കാറ്റിന് സാധ്യത
യുഎഇ: യുഎഇയിൽ നിലവിൽ ചൂട് കാലാവസ്ഥയാണ് എന്നാൽ ശക്തമായ കാറ്റ് വീശാനും കടലിൽ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം…
Read More » - 10 June
അറ്റ്ലസ് രാമചന്ദ്രൻ ജയിൽമോചിതനാവാൻ സഹായകമായ സാഹചര്യങ്ങൾ ഇങ്ങനെ
ദുബായ്: അറ്റലസ് രാമചന്ദ്രന്റെ മോചനവാര്‍ത്ത മലയാളി പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുത്തുന്നതാണ്. പാവങ്ങളെ സഹായിച്ചിരുന്ന രാമചന്ദ്രന് മൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുമ്പോള്‍ ആരും മോശം അഭിപ്രായം…
Read More » - 10 June
സൗദിയില്‍ മിസൈല്‍ ആക്രമണം മൂന്ന് മരണം
ജാസാൻ: സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ജാസാനിലെ ജനവാസകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. ഇത് ജങ്ങൾക്ക് നേരെ ഇറാനിയൻ ഹൂതി തീവ്രവാദികൾ കരുതിക്കൂട്ടി നടത്തുന്നതാണെന്ന്…
Read More » - 10 June
ഫോണ്‍ സന്ദേശം വഴി തട്ടിപ്പ്, ദുബായില്‍ 43 പ്രവാസികള്‍ പിടിയില്‍
ദുബായ്: സമ്മാനങ്ങള്‍ നല്‍കാമെന്ന വ്യാജ വാഗ്ദാനമടങ്ങിയ ഫോണ്‍ സന്ദേശം വഴി പണം തട്ടാന്‍ ശ്രമിച്ചതിന് 43 പ്രവാസികള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. 43 ഏഷ്യന്‍ വംശജരാണ് സംഭവത്തില്‍ പിടിയിലായത്. യുഎഇയിലെ…
Read More » - 10 June
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് ഗംഭീര വരവേൽപ്പ്
ദുബായ് : അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് സബീൽ കൊട്ടാരത്തിൽ ഗംഭീര വരവേൽപ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 10 June
ബഹ്റൈനില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടുകാരന് അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവീട്ടില്‍ ഹൗസില്‍ ചിന്ദുദാസ് (30) കൊല്ലപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ മുറിയില്‍…
Read More » - 10 June
സൗദിയിൽ ലൈസൻസ് അപേക്ഷകരുടെ വൻതിരക്ക്
റിയാദ് : സൗദിയിൽ ലൈസൻസ് അപേക്ഷകരുടെ വൻതിരക്ക്. സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി നൽകിയതോടെ നിരവധി സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കുന്നത്. തിരക്ക് വർധിച്ചതോടെ പെരുന്നാൾ…
Read More » - 10 June
ബഹ്റൈനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഈ വിമാന കമ്പനികള്‍
ബഹ്റൈനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍. പെരുന്നാള്‍ അടുത്തതോടെയാണ് വന്‍ ഇളവുമായി വിമാനക്കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ നിരക്കിനേക്കാള്‍ വലിയ കുപറവാണ്…
Read More » - 9 June
കടപുഴകിയപ്പോള്‍ മുഖം തിരിച്ചവരോട് അറ്റ്ലസ് രാമചന്ദ്രന് പറയാനുള്ളത്
ദുബായ്: മലയാളികളുടെ പ്രിയങ്കരനായ അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി. ദുബായിലെ ജയിലില്‍ നിന്നും ഇന്നാണ് അദ്ദേഹം മോചിതനായത്. നല്‍കാനുള്ള കടങ്ങള്‍ ബാങ്കുകള്‍ക്ക് തിരികെ നല്‍കും ഇന്ത്യയുടെ ഉറപ്പിലാണ്…
Read More » - 9 June
ഉംറയാത്രക്കിടെ ദമ്മാമിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സഹോദരികൾക്ക് ദാരുണാന്ത്യം
ദമ്മാം: ദമ്മാമില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സഹോദരിമാർക്ക് ദാരുണാന്ത്യം. ഫാത്തിമ (20), ആയിശ (14) എന്നിവരാണ് മരിച്ചത്. കുന്ദംകുളം…
Read More » - 9 June
ഫിനിക്സ് പക്ഷിയെ പോലെ തിരിച്ചു വരും; ജയിൽ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം
ദുബായ്: ഫിനിക്സ് പക്ഷിയെ പോലെ താൻ തിരിച്ചുവരുമെന്ന് ജയിൽമോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം. ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ല. ജയിലില്‍ പോയത് മോഷ്ടിച്ചിട്ടല്ല.…
Read More » - 9 June
സുഷമ സ്വരാജിന്റെ ജാമ്യം, പിണറായി സര്‍ക്കാരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്, ആറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഇങ്ങനെ
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഏറെ സുപരിചതനായ അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി. കേന്ദ്ര സര്‍ക്കിരിന്റെ നേരിട്ടുള്ള ഇടപെടലാണ് രാമചന്ദ്രന് ജയില്‍ മോചനം സാധ്യമാക്കിയത്. ഇതില്‍ എടുത്ത് പറയേണ്ടത് വിദേശകാര്യമന്ത്രി…
Read More » - 9 June
30 കിലോ മയക്കുമരുന്നുമായി പ്രവാസികള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയില്‍
ഷാര്‍ജ: 30 കിലോ മയക്കുമരുന്ന് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസികളെ ഷാര്‍ജ കസ്റ്റംസ് പിടികൂടി. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. 30 കിലോ കന്നബീസ്…
Read More » - 9 June
പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മസ്ക്കറ്റ് : പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഒമാനിലെ ഖദറ അല്‍ ബുര്ഷിദില് വ്യാഴാഴ്ച രാത്രിയിലാണ് പെയ്ന്റിങ് തൊഴിലാളിയും തിരുവനന്തപുരം വര്‍ക്കല സ്വദേശിയുമായ വിനോദിനെ (40) …
Read More » - 9 June
അറ്റ്ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍ നിന്നും മോചനം
ദുബായ്: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായതായി. ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍…
Read More » - 9 June
ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും പണം തട്ടിയെടുത്ത സംഭവം : ഒരാൾ പിടിയിൽ
അടിമാലി : ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത പലരിൽനിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന ഒരാൾ പിടിയിൽ. പാലാ സ്വദേശി ജോബിൻ (35)നെയാണു പോലീസ്…
Read More » - 9 June
ഫുജൈറയിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി; പിന്നീട് സംഭവിച്ചത്
ഫുജൈറ: ഫുജൈറയിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി. എമിറേറ്റ് മാർക്കറ്റിനടുത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. ഇതിനിടെയായാണ് കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന മാതാപിതാക്കൾ…
Read More » - 9 June
ഗള്‍ഫ് മേഖല ചുട്ടുപൊള്ളുന്നു: അന്തരീക്ഷ താപനില 49 ഡിഗ്രി
ദോഹ: ഗള്‍ഫ് മേഖല ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില 49 ഡിഗ്രിയിലെത്തി. ഗുവൈരിയയില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദോഹയില്‍ 46 ഡിഗ്രി സെല്‍ഷ്യസും…
Read More » - 9 June
മക്ക ഹറമില്‍ യുവാവ് ആത്മഹത്യ ചെയ്തു
മക്ക•മക്ക ഹറമില്‍ പാക്കിസ്ഥാന് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടിയാണ് 35 കാരനായ യുവാവ് ജീവനൊടുക്കിയത്. മതാഫില്‍ കഅബ പ്രദക്ഷിണം…
Read More » - 9 June
യുഎഇയിൽ പണിസ്ഥലത്ത് ഉണ്ടായ ചെറിയ അപകടം; ഒടുവിൽ ഇന്ത്യൻ പ്രവാസിക്ക് ഇരു കൈകളും കാലും നഷ്ടമായി
യുഎഇ: യുഎഇയിൽ ക്രയിൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇന്ത്യാക്കാരനായ ഗുർബിന്ദർ സിംഗിന്റെ ജീവിതം മാറിമറിഞ്ഞത് ദിവസങ്ങൾ കൊണ്ടാണ്. ഫെബ്രുവരി 24ന് പണിസ്ഥലത്ത് വെച്ച് ഗുർബിൻഡന്ദറിന്റെ കാൽമുട്ടിൽ പരിക്കേറ്റു.…
Read More » - 9 June
മലയാളി യുവാവ് ഗള്‍ഫില്‍ കുത്തേറ്റ് മരിച്ചു
മനാമ•മലയാളി യുവാവ് ബഹ്റൈനില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവേറ്റില്‍ ഹൗസില്‍ ചിന്ദുദാസ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 38 കാരനെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍…
Read More » - 8 June
മക്കയില്‍ ആകാശ നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കി
ജിദ്ദ : മക്കയില്‍ ആകാശ നിരീക്ഷണം കര്‍ശനമാക്കിയതായി റിപ്പോര്‍ട്ടുകള്‍. റമദാന് തുടക്കം മുതല്‍ തന്നെ സജീവമായിരുന്ന സൗദി വ്യോമസുരക്ഷാ സേനയുടെ നിരീക്ഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.…
Read More »