Latest NewsGulf

എല്ലാ മാസവും ജനങ്ങള്‍ക്ക് 100 ലിറ്റര്‍ വീതം സൗജന്യ പെട്രോള്‍

മനാമ• വര്‍ധിച്ചു വരുന്ന ജീവിത ചെലവും ഇന്ധനവിലയും നേരിടാന്‍ പൗരന്മാര്‍ക്ക് പ്രതിമാസം സൗജന്യമായി 100 ലിറ്റര്‍ പെട്രോള്‍ നല്‍കാനുള്ള പദ്ധതി മുന്നോട്ട് വച്ച് ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍.

ധനകാര്യ-സാമ്പത്തികകാര്യ കമ്മറ്റി സമര്‍പ്പിച്ച സ്വതന്ത്ര നിര്‍ദ്ദേശം പ്രതിനിധി കൌണ്‍സിലില്‍ വോട്ടെടുപ്പിന് വയ്ക്കും.

ഉയരുന്ന ഇന്ധനവില താഴ്ന്ന വരുമാനമുള്ളവരെയും മധ്യവര്‍ഗത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ പല വ്യക്തികളും സര്‍ക്കാര്‍ സബ്സിഡികള്‍ കൊണ്ടാണ് പലകാര്യങ്ങളും നിര്‍വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button