മക്ക: മക്ക ഹറം പള്ളിയിൽ ബംഗ്ലാദേശ് സ്വദേശി ആത്മഹത്യ ചെയ്തു. പള്ളിയുടെ മുകളിൽ നിന്നും യുവാവ് താഴേക്ക് ചാടുകയായിരുന്നു. ജൂൺ 16 വിശ്വാസികൾ പ്രാർത്ഥന നടത്തുന്നതിനിടെയായിരുന്നു സംഭവം.
വീഴ്ചയിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പള്ളിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് മുകളിൽ നിന്ന് ചാടുന്നത് പതിഞ്ഞിരുന്നു. ജൂൺ ഒൻപതിന് പാക്കിസ്ഥാന് സ്വദേശിയായ മറ്റൊരു യുവാവ് പള്ളിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.
also read: മക്കയിൽ ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു
Post Your Comments