Gulf

യുഎഇയില്‍ മുന്തിരി തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു

യുഎഇ: യുഎഇയില്‍ രണ്ട് വയസുള്ള കുഞ്ഞ് തൊണ്ടയില്‍ മുന്തിരി കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. ഈദിന്റെ മൂന്നാം ദിവസമാണ് സംഭവം. ശ്വാസനാളത്തില്‍ മുന്തിരി കുരുങ്ങിയതാണ് കുഞ്ഞിന്റെ മരണകാരണം. അറബിക് മീഡിയയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

read also: യുഎഇയില്‍ കൗമാരക്കാരി ജീവനൊടുക്കി

ഈദിന്റെ മൂന്നാം ദിവസമാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. – ഖോര്‍ഫാക്കന്‍ ആശുപത്രി ഡയറക്ടര്‍ ഒബൈദ് ബെന്‍ ഫ്രൈഷ് അല്‍ കിന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button