Gulf

ഇത്തരം പൗരന്മാർക്ക് ഒരു വർഷത്തെ യുഎഇ റെസിഡൻസി പെർമിറ്റ് പ്രഖ്യാപിച്ചു

യുഎഇ: യുഎഇയിൽ ഇത്തരം പൗരന്മാർക്ക് ഒരു വർഷത്തെ റെസിഡൻസി പെർമിറ്റ് പ്രഖ്യാപിച്ചു.
യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നിവ നേരിടുന്ന രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇ ഒരു വർഷത്തെ റെസിഡൻസി പെർമിറ്റ് പ്രഖ്യാപിച്ചത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങേകാനാണ് യുഎഇയുടെ ഈ പുതിയ തീരുമാനം. ഇവർക്ക് പ്രതിസന്ധികളെ നേരിടാനും ജീവിതനിലവാരം ഉയർത്താനും ഇത് ഏറെ സഹായകമാകും.

also read: യുഎഇയിൽ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ ഇതാണ് ചെയ്യേണ്ടത്

യുദ്ധവും , പ്രകൃതിദുരന്തങ്ങളും കൊണ്ട് ദുരിതം അനുഭവിക്കുന്ന രാജ്യക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും ദുർബലരായ ജനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ അന്താരാഷ്ട്ര സമാധാനം നിലനിർത്താനാകും. ദുരന്തങ്ങളിൽ ഇടിഞ്ഞു താഴുന്നു രാജ്യങ്ങളെ സഹായിച്ച് തങ്ങൾക്കൊപ്പം ഉയർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button