Gulf
- May- 2018 -22 May
സൗദിയിലെ വിദേശികളായ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്: അപേക്ഷ സ്വീകരിച്ചു തുടങ്ങി
റിയാദ്: സൗദിയില്‍ വിദേശികളായ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. www.sdlp.sa എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലൈസന്‍സിനായുള്ള അപ്പോയിന്മെന്റ്…
Read More » - 22 May
യുഎഇയിൽ കാലാവസ്ഥാ മാറ്റം ; മഴയ്ക്ക് സാധ്യത
യുഎഇ: യുഎഇയിൽ കാലാവസ്ഥാ മാറ്റം മഴയ്ക്ക് സാധ്യത. അറേബ്യൻ കടലിൽ നേരിയ മർദ്ദത്തിലെ കാലാവസ്ഥയാണ് നിലവിലുള്ളത്.എന്നാൽ തെക്കുപടിഞ്ഞാൻ അറേബ്യൻ കടലിൽ ഇടിയോടുകൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്. പബ്ലിക് അതോറിറ്റി…
Read More » - 22 May
ഷാർജയിൽ റമദാൻ മെഗാ സെയിൽ
ഷാർജ: റമദാൻ പ്രമാണിച്ച് ഷാർജയിൽ 80% ഡിസ്കൗണ്ട് സെയിൽ. ഷാർജ എക്സ്പോ സെന്ററിലാണ് ഡിസ്കൗണ്ട് സെയിൽ നടക്കുന്നത്. റമദാൻ കാലത്തെ ഡിസ്കൗണ്ട് സെയിൽ ജങ്ങൾക്കും ഏറെ പ്രയോജനപ്രദമാണ്.…
Read More » - 22 May
ദുബായിൽ സഹപ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാക്കൾക്ക് സംഭവിച്ചത്
ദുബായ്: സഹപ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പ്രവാസിയായ കെട്ടിട നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ വിചാരണ നേരിടുന്നു. ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പാകിസ്താൻകാരനായ തൊഴിലാളിയെ വാക്കുതർക്കത്തെ…
Read More » - 22 May
യുഎഇയിൽ തീരത്തോട് ചേർന്ന് സ്കൈ ജെറ്റ് ഓടിക്കുന്നവർക്ക് കനത്ത പിഴ
യുഎഇ: തീരത്തോട് ചേർന്ന് സ്കൈ ജെറ്റ് ഓടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി യുഎഇ. യുഎഇ ഗതാഗത വിവാഹഗത്തിന്റേതാണ് തീരുമാനം. സ്കൈ ജെറ്റ് ഓടിക്കുന്നവർ കടൽ തീരത്ത് നിന്ന് 200…
Read More » - 21 May
മസ്ക്കറ്റിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
മസ്ക്കറ്റ്: മസ്ക്കറ്റിൽ കുഴഞ്ഞുവീണ് മരിച്ച തലശ്ശേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി. തലശ്ശേരി സ്വദേശി മുഹമ്മദ് ഷഹീലിന്റെ മൃതദേഹമാണ് മസ്ക്കറ്റിലെ ആമിറാത്തില്‍ ഖബറടക്കിയത്. ശനിയാഴ്ച രാത്രി 11.30നാണ് മുഹമ്മദ്…
Read More » - 21 May
റോഡിൽ തനിച്ചായിപ്പോയ ഏഴുവയസുകാരിയെ രക്ഷിച്ച് അജ്മാൻ പോലീസ്
അജ്മാൻ: അജ്മാനിൽ റോഡിൽ തനിച്ചായിപ്പോയ ഏഴുവയസുകാരിയെ രക്ഷിച്ച് അജ്മാൻ പോലീസ്. റാഷിദിയ ജില്ലയിലെ പാലത്തിന് സമീപത്ത് നിന്നാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടി…
Read More » - 21 May
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലഗേജ് പരിധിയിൽ ഇളവുമായി എയർ ഇന്ത്യ. 40 കിലോ ഗ്രാം ബാഗേജാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. അതേസമയം, ബിസിനസ് ക്ലാസ്…
Read More » - 21 May
യു.എ.യില്‍ ബീച്ചുകളില്‍ നിശ്ചയിച്ച പരിധിയില്‍ നിന്നും അകലം പാലിക്കാത്ത ജെറ്റ് സ്കീകള്‍ക്ക് വന്‍ തുക പിഴ ചുമത്തുമെന്ന് യു.എ.ഇ മന്ത്രാലയം
ദുബായ് : യു.എ.യില്‍ ബീച്ചുകളില്‍ നിശ്ചയിച്ച പരിധിയില്‍ നിന്നും അകലം പാലിക്കാത്ത ജെറ്റ് സ്കീകള്‍ക്ക് വന്‍ തുക പിഴ ചുമത്തുമെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. അബുദാബി ജലഗതാഗത…
Read More » - 21 May
ദുബായ് പൊലീസിന്റെ സേവനങ്ങൾ ഇനി ‘അംന’യിലൂടെ
ദുബായ്: ദുബായ് പോലീസിന്റെ സേവനങ്ങൾ ഇനി പൊലീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിഭാഗം ഒരുക്കിയ ‘അംന’യിലൂടെയും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, രാത്രി പ്രവൃത്തികള്‍ക്കുള്ള അനുമതി, പരാതികള്‍, സംശയങ്ങള്‍ എന്നിവയ്ക്ക് ‘അംന’യുടെ…
Read More » - 21 May
യു.എ.ഇ-സൗദി അതിര്‍ത്തിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു
അബുദാബി : യു.എ.ഇ-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വലിയ ട്രക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. സൗദിയുടെ അല്‍-ബാത്ത, യു.എ.ഇയിലെ അല്‍-ഗ്വാാഫിയാത്ത് അതിര്‍ത്തികളിലെ കസ്റ്റംസ്…
Read More » - 21 May
ഇത്തരം ഫോണുമായി യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് നിരോധനം
ദുബായ്: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഫോണുമായി യാത്ര ചെയ്യുന്നതിന് നിരോധനം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരോട് ഇക്കാര്യത്തെക്കുറിച്ച് അറിയിക്കാൻ അധികൃതർ നിർദേശം നൽകി. ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന…
Read More » - 21 May
ജീവൻ പണയംവെച്ച് കൗമാരക്കാരന്റെ സാഹസം; വീഡിയോ വൈറൽ
റിയാദ്: ജീവൻ പണയംവെച്ച് അതിവേഗതയിൽ വന്ന ട്രക്കിന് മുന്നിൽ ചാടി കൗമാരക്കാരന്റെ സാഹസ പ്രകടനം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ കയറി നൃത്തം ചെയ്തുകൊണ്ടിരുന്ന കൗമാരക്കാരൻ…
Read More » - 21 May
വാഹനാപകടം; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം
ഗുണ: വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 10 പേര് മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റു.മധ്യപ്രദേശില്‍ ഗുണ ജില്ലയിലെ റുതിയായില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് റോഡിന് അരികെ…
Read More » - 21 May
ദുബായിൽ 9 വയസുകാരിയോട് മോശമായി പെരുമാറിയ പ്രവാസിക്ക് സംഭവിച്ചത്
ദുബായ്: ഒൻപത് വയസുകാരിയോട് പ്രവാസിയായ കാവൽക്കാരന്റെ മോശം മെരുമാറ്റം. 31കാരനായ യുവാവ് പെൺകുട്ടി സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങുന്ന നേരത്ത് കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സപർശിക്കുകയായിരുന്നു. പെൺകുട്ടി…
Read More » - 21 May
സൗദി അറേബ്യയെ ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. യെമന്‍ അതിര്‍ത്തിയില്‍ നിന്നാണ് വിമതര്‍ ആക്രമണം നടത്തുന്നത്. സൗദിയുടെ ജനസാന്ദ്രതയുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈലുകള്‍…
Read More » - 21 May
സൗദിയില്‍ 85 സ്വകാര്യ സ്കൂളുകള്‍ പൂട്ടി, കാരണം ഇതാണ്
റിയാദ്: സൗദിയിൽ 85 സ്വകാര്യ സ്കൂളുകൾ പൂട്ടി. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകൾ പാലിക്കാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനകൾ…
Read More » - 21 May
മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് വീണു
മക്ക: മുസ്ലീങ്ങളുടെ പുണ്യ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്ന് വീണു. നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രെയിന്റെ കൈ തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക്…
Read More » - 21 May
10 വര്‍ഷത്തെ താമസവിസ അനുവദിക്കാനൊരുങ്ങി യുഎഇ
ദുബായ് : 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചു. തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അവരുടെ…
Read More » - 20 May
ഖത്തറിൽ വീസ തട്ടിപ്പ് ; 40 പേർ പിടിയിൽ
ദോഹ ; അനധികൃതമായി തൊഴിൽ വിസ വിൽപ്പന നടത്തിയ 40 പേർ പിടിയിൽ. 2015ലെ 21-ാം നമ്പർ തൊഴിൽ താമസാനുമതി നിയമനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനു ഇവർക്കെതിരെ കേസ്…
Read More » - 20 May
അജ്മാനില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി : യുവാവ് പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് ട്രാവല്‍ ഏജന്‍സി
അജ്മാന് : അജ്മാനില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. നാല്പത് ദിവസം മുന്‍പ് അജ്മാനില്‍ നിന്ന് കാണാതായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയപറമ്പില്‍ നീലാംബരന്റെ മകന് ശ്രീകുമാറി(35)നെയാണ് അജ്മാന്…
Read More » - 20 May
ഖത്തറിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പട്രോളിങ് ശക്തമാക്കി ഗതാഗതവകുപ്പ്
ദോഹ: ഇഫ്താറിനു മുൻപും പിൻപും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ഗതാഗതവകുപ്പ് പട്രോളിങ് ശക്തമാക്കി. വാണിജ്യ സ്ഥാപനങ്ങൾ കൂടുതലുള്ള തെരുവുകളിലാണ് പട്രോളിംഗ് ശക്തമാക്കുന്നത്. കൂടാതെ സ്കൂളുകൾക്കു സമീപമുള്ള റോഡുകളിൽ…
Read More » - 20 May
20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി
ദുബായ് : 20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി. സൗദി യുവതിയെ ദുബായ് ജുമൈറ ബീച്ചില്‍ വെച്ചാണ് രണ്ട് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇറാന്, യു.എ.ഇ,…
Read More » - 20 May
മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത: പ്രതികരണവുമായി സൗദി
റിയാദ് : കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത . പ്രതികരണവുമായി സൗദി ഭരണകൂടം. രാജകുമാരന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത സൗദി ഭരണകൂടം തള്ളി. മാത്രമല്ല മുഹമ്മദ്…
Read More » - 20 May
യുഎഇയിൽ 20 വർഷമായി തൊഴിലാളികൾക്ക് ഇഫ്ത്താർ നൽകി പ്രവാസി മലയാളി
യുഎഇ: കഴിഞ്ഞ 20 വർഷമായി യുഎഇയിലെ തൊഴിലാളികൾക്ക് ഇഫ്ത്താർ വിതരണം ചെയ്യുകയാണ് സത്യപാലനെന്ന പ്രവാസി മലയാളി. 27 വർഷങ്ങൾക്ക് മുൻപാണ് സത്യപാലൻ യുഎഇയുടെ മണ്ണിൽ എത്തിയത്. പരിധികളില്ലാതെ…
Read More »