Gulf
- Jun- 2018 -12 June
ദുബായിൽ സ്കൂളുകൾക്ക് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു
ദുബായ്: ദുബായിൽ ഈദ് അൽ ഫിത്തർ പ്രമാണിച്ച് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് അവധി. എന്നാല്‍ തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.…
Read More » - 12 June
വരുംദിവസങ്ങളിൽ യുഎഇയിൽ താപനില ഉയരാൻ സാധ്യത
യുഎഇ: യുഎഇയിൽ വരുംദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃത. കഴിഞ്ഞ ദിവസങ്ങളിലും കനത്ത ചൂടാണ് യുഎയിൽ അനുഭവപ്പെട്ടത്. ചൂട് കനത്തതോടെ പുറംജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന്…
Read More » - 12 June
ചിറകുകള് വെട്ടിയടുത്ത ശേഷം സ്രാവുകളെ ഉപേക്ഷിക്കുന്നു; കർശന നടപടിയുമായി യു.എ.ഇ
ദുബായ് : ചിറകുകള് വെട്ടിയടുത്ത ശേഷം സ്രാവുകളെ ഉപേക്ഷിക്കുന്ന പ്രവണതയ്ക്കെതിരെ കർശന നടപടിയുമായി യു.എ.ഇ സർക്കാർ. സ്രാവുകളുടെ എണ്ണത്തില്‍ വൻതോതിൽ കുറവു കണ്ടെത്തിയതിനെത്തുടർന്നാണ് സംരക്ഷണ നടപടികള്‍ ശക്തമാക്കിയത്.…
Read More » - 12 June
ഷാർജയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
ഷാർജ: ഷാർജയിൽ നിന്ന് കാണാതായ 13കാരനെ റാസൽഖൈമ പോലീസ് കണ്ടെത്തി. 13കാരനായ മജീദ് അബ്ദുള്ള മുഹമ്മദിനെ ജൂൺ 4നാണ് കാണാതായത്. അന്നേദിവസം ഉച്ചയോടെ മാലിന്യങ്ങളും മറ്റും കളയാനായി…
Read More » - 12 June
ഹിജാബ് ധരിക്കാത്തത് ചോദ്യംചെയ്ത പോലീസുകാരിയെ തല്ലിയോടിച്ച് യുവതി; സംഭവം ഇങ്ങനെ
ടെഹ്റാൻ: ഇറാനിലെ സബ്വേയില് ശിരോവസ്ത്രം ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരിയെ കടന്നാക്രമിച്ച് യുവതി. മതനിയമങ്ങള്‍ കര്‍ശനമായിരുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം നിര്‍ബന്ധമായിരുന്ന ഇറാനില്‍, അത് തെരുവില്‍…
Read More » - 12 June
യുഎഇക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍
ദോഹ: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ ഖത്തര്‍ പരാതി നല്കി. ഖത്തര്‍ ജനതയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഖത്തറിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ ആഗോളതലത്തില്‍ യുഎഇയുടെ…
Read More » - 12 June
ഒരു ചെക്കില്‍ എവിടെ ഒപ്പിടണമെന്ന് പോലും അറിയാത്ത ഇന്ദു തനിക്ക് വേണ്ടി പോരാടിയ കഥ വീണ്ടും ഓര്‍മിപ്പിച്ച് അറ്റ്ലസ് രാമചന്ദ്രന്
ദുബായ്: മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന് ഏറ്റവും കടപ്പാട് എല്ലാ കഷ്ടതയിലും തന്നോടൊപ്പം നിന്ന ഭാര്യ ഇന്ദിരയോട്. സന്ദർശകരെ പോലും അനുവദിക്കാതെ…
Read More » - 11 June
ദുബായിലെ പെരുന്നാള്‍ അവധി : സൗജന്യ പാര്‍ക്കിംഗ് : പൊതുഗതാഗത സംവിധാനത്തില്‍ സമയമാറ്റം
ദുബായ് ; ദുബായ് പെരുനാള് അവധി ദിനങ്ങളില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) ദുബായില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. വ്യാഴം (14) മുതല്‍ ഞായറാഴ്ച വരെ വാഹന…
Read More » - 11 June
ഖത്തറില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ദോഹ•ഖത്തറില്‍ എമിരി ദിവാന് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ ജൂണ്‍ 23 വരെയാണ് അവധി. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍-പൊതു സ്ഥാപനങ്ങള്‍, എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ജൂണ്‍…
Read More » - 11 June
യുഎഇയിൽ ഈദ് അൽ ഫിത്തറിന് പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: ഈദ് അൽ ഫിത്തറിന് പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. കുട്ടികൾ പടക്കം പൊട്ടിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും മാതാപിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.…
Read More » - 11 June
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഈ മണി എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കരുത്
ദുബായ്•യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മണി എക്സ്ചേഞ്ചുകകളുടെ ലൈസന്‍സ് തരംതാഴ്ത്തി. ഈ എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കരുതെന്നും യു.എ.ഇ നിവാസികളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.…
Read More » - 11 June
ഷാര്‍ജയില്‍ ഉമ്ര വിസ നല്‍കാമെന്ന് പറഞ്ഞ് വഞ്ചന യുവാവിനെ കൊലപ്പെടുത്തി : മൃതദേഹം മരുഭൂമിയില്‍ കുഴിച്ചുമൂടി
ഷാര്‍ജ : ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നതിനായി ഉമ്ര വിസ നല്‍കാമെന്ന് വാഗ്ദാനം നല്കി രണ്ട് ഏഷ്യന്‍ യുവാക്കള്‍ മറ്റൊരു യുവാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.. മൂന്നാമനായ യുവാവിന്റെ മാതാവിന്…
Read More » - 11 June
16കാരിയുടെ ദുരൂഹമരണം : മരണത്തിലേയ്ക്ക് നയിച്ചത് ഒരു പുസ്തകം : അവസാന പേജ് മരണത്തിലേയ്ക്ക് നയിച്ചുവെന്ന് നിഗമനം
അജ്മാന് : കൗമാരക്കാരിയുടെ മരണത്തിനു പിന്നില്‍ ഒരു പുസ്തകമെന്ന് കണ്ടെത്തല്‍. ആ പുസ്തകത്തിന്റെ അവസാന പേജാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയെന്നാണ് നിഗമനം. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് അജ്മാനിലെ അല്‍…
Read More » - 11 June
ജനകോടികൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിൽ അറ്റ്ലസ് രാമചന്ദ്രൻ : ‘ബിജെപിയെയും കേന്ദ്ര സർക്കാരിനെയും നന്ദിപൂർവ്വം സ്മരിക്കുന്നു ‘
ദുബായ് : യു എ ഇ യിലെ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസിൽ നിന്നും മോചിതനായ പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ പുതിയ തുടക്കത്തിനായുള്ള തയ്യാറെടുപ്പിൽ…
Read More » - 11 June
ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്ന് മുപ്പത് വര്‍ഷം മിച്ചം പിടിച്ചു: മുസ്ലിം പള്ളി നിര്‍മ്മിച്ച് ഭാര്യ
റിയാദ്: ഭർത്താവിന്റെ 30 വർഷത്തെ ശമ്പളത്തിൽ നിന്ന് മിച്ചംപിടിച്ച പണം കൊണ്ട് യുവതി സൗദിയിൽ മുസ്ളീം പള്ളി പണിഞ്ഞു. ഇവരുടെ മകൻ ഇട്ട ട്വീറ്റിലൂടെയാണ് സംഭവം വാർത്തയായത്.മകൻ…
Read More » - 11 June
യുഎഇയില്‍ ഈദ് അല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു
അബുദാബി: യുഎഇ ഈദ് അല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ മൂന്ന് ദിവസമാണ് അവധി.…
Read More » - 11 June
ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഈ ഗള്‍ഫ് രാജ്യം
പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു ഗള്‍ഫ് രാജ്യമാണ്. സമൂഹത്തിലെ അവബോധമില്ലായ്മയും അതിഥികള്‍ക്കുമുന്നില്‍…
Read More » - 11 June
അബുദാബിയിൽ ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 1,000 ദിർഹം പിഴ ഈടാക്കും
അബുദാബി: അബുദാബിയിൽ വീടുകൾക്ക് മുന്നിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുന്നതിന് വിലക്ക്. നിയമപരമല്ലാതെ വീടുകൾക്ക് മുന്നിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവരിൽ നിന്ന് 1,000 ദിർഹം വരെ പിഴ…
Read More » - 11 June
യുഎഇയില്‍ വേനല്‍ ചൂട് കനക്കുന്നു
യുഎഇ: യുഎഇയില്‍ വേനല്‍ ചൂട് കനത്തതോടെ പുറംജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. യു.എ.ഇ.യിലെ ചില എമിറേറ്റുകളില്‍ 44 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ ഇത്…
Read More » - 11 June
സൗദിയില്‍ 113 സ്കൂളുകൾ അധികൃതർ പൂട്ടിച്ചു
റിയാദ്: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച 113 സ്കൂളുകൾ അധികൃതർ അടച്ചുപൂട്ടിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട സമയം അനുവദിച്ച് നൽകിയിട്ടും നടപടിയെടുക്കാതിരുന്ന സ്കൂളുകളാണ് പൂട്ടിച്ചത്. സൗദി വിദ്യാഭ്യാസ…
Read More » - 11 June
സൗദിയില്‍ അപകടത്തിൽപരിക്കേറ്റ മലയാളി മരിച്ചു
റിയാദ്: വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. മഞ്ചേരി കുട്ടിപ്പാറ സ്വദേശി കരീം (56) ആണ് മരിച്ചത്. സൗദിയിലെ അല്‍ കസബില് 30…
Read More » - 10 June
വിമാന നിരക്കുകളില്‍ വന്‍ ഇളവ് : പ്രവാസികള്‍ക്ക് ആശ്വാസം
തിരുവനന്തപുരം : അവധിക്കാലത്ത് ബഹ്റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകളില്‍ ഗണ്യമായ കുറവ്. മുന്‍ വര്‍ഷത്തേക്കാള്‍ കുറവ് വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. മുമ്പ് 160 മുതല്‍ 180…
Read More » - 10 June
യുഎഇയില്‍ കൗമാരക്കാരി ജീവനൊടുക്കി
യുഎഇ: അജ്മാനില്‍ 16കാരി തൂങ്ങി മരിച്ചു. കുളിമുറിയിലെ സീലിംഗ് ഫാനിലാണ് കൗമാരക്കാരി തൂങ്ങിമരിച്ചത്. കുട്ടി കലശലായി മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നെന്നാണ് വിവരം. അല്‍ റവാദ് ഏരിയായിലാണ് സംഭവം. ഡിപ്രഷനെ…
Read More » - 10 June
യുഎഇയിലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
യുഎഇ: യുഎഇയിലെ പൊതുഅവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പൊതുഅവധി ദിവസങ്ങളാണ് പ്രഖ്യാപിച്ചത്. പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്നവരെക്കാള്‍ അധികം അവധികള്‍ പബ്ലിക് സെക്റ്ററില്‍ ജോലി ചെയ്യുന്നവര്‍ക്ക്…
Read More » - 10 June
മറ്റൊരു ഗള്‍ഫ് രാജ്യത്തെ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ മേഖലയിലെ ഈദുല്‍ ഫിത്തര്‍ അവധി കുവൈറ്റ് സിവില്‍ സര്‍വ്വീസ് കമ്മീഷന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. ജൂണ്‍ 18 തിങ്കള്‍…
Read More »