Latest NewsGulf

സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു

റിയാദ്•സൗദി രാജകുമാരനും നജ്റാന്‍ മേഖല ഗവര്‍ണറുമായ പ്രിന്‍സ് ജലാവി ബിന്‍ അബ്ദുല്‍ അസീസ്‌ ബിന്‍ മുസയ്ദ് അല്‍ സൗദിന്റെ മാതാവ് അന്തരിച്ചു. 19 ാം തീയതിയാണ് ഇവര്‍ അന്തരിച്ചത്. മയ്യത്ത് സമസ്കാരം ജൂണ്‍ 20 വെള്ളിയാഴ്ച റിയാദിനെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്കില്‍ നടന്നു.

സൗദി രാജകുമാരന്റെ മാതാവിന്റെ നിര്യാണത്തില്‍ യു.എ.ഇ പ്രസിഡന്റ് ഹിസ്‌ ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ്‌ അല്‍ നഹ്യാന്‍ അടക്കമുള്ള ജിസിസി നേതാക്കള്‍ അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button