Gulf
- Jan- 2016 -7 January
യു.എ.ഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
ദുബായ്: യു.എ.ഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൊടുപുഴ പൂമാല പാലയ്ക്കാത്തൊട്ടിയില് ജോണിന്റെ മകന് ബിബിന്‍ ബാബു(25) വാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. ഉടന്‍…
Read More » - 7 January
സൗദിയില്‍ ഷെല്ലാക്രമണത്തില്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു
ജിദ്ദ: സൗദിയിലെ ജിസാനില്‍ ഷെല്ലാക്രമണത്തില്‍ സൗദി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. യുദ്ധ ഭീക്ഷിണിയെ തുടര്‍ന്ന് സൗദി യെമന്‍ അതിര്‍ത്തിക്കു സമീപത്തെ വീട്ടില്‍ നിന്നും താമസം മാറിയ വിദ്യാര്‍ത്ഥിനി…
Read More » - 7 January
കുവൈത്തിലേക്ക് പറക്കാന്‍ തയ്യാറെടുത്തിരിക്കുന്ന നഴ്സുമാര്‍ക്ക് ഒരാശ്വാസ വാര്‍ത്ത
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അഭിമാന പദ്ധതിയായ ഷൈഖ് ജാബിര്‍ അല്‍ അഹമദ് അല്‍ സബാഹ് ആശുപത്രിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ ഡിസംബര്‍ 17ന് കേരളത്തിലെത്തുന്നു.…
Read More » - 7 January
യു.എ.ഇയിലെ 83% ജോലിക്കാരും ജോലി ഉപേക്ഷിക്കാന്‍ തയ്യാര്‍- പഠനം
ദുബായ്: യു.എ.ഇയില്‍ ജോലി ചെയ്യുന്നവരില്‍ 83 ശതമാനം പേരും ജോലി ഉപേക്ഷിക്കാന്‍ തയ്യാറെന്ന് പഠനം. മധ്യപൂര്‍വേഷ്യയിലെ പ്രമുഖ തൊഴില്‍ വെബ്സൈറ്റായ ബെയ്ത് ഡോട്ട് കോം നടത്തിയ ‘കരിയര്‍…
Read More » - 7 January
ജിദ്ദയില്‍ വന്‍ തീപ്പിടുത്തം (PHOTOS)
ജിദ്ദ: ജിദ്ദയിലെ ജാമിഅ ഏരിയയിലെ തീപിടുത്തത്തില്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ കത്തി നശിച്ചു. അമീര്‍ മുത്അബ് സൂഖിലാണ് തീപിടുത്തമുണ്ടായത്. പതിനഞ്ചോളം കടകള്‍ തീപ്പിടുത്തത്തില്‍ ചാരമായി മാറി. ആളപായമില്ല.…
Read More » - 7 January
മിന്നല്‍ പരിശോധനയ്ക്കിടെ കുവൈറ്റില്‍ 3000 ല്‍ അധികം വിദേശികള്‍ അറസ്റ്റില്‍
കുവൈറ്റ് സിറ്റി: പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരഹൃദയമായ ബിനെയ്ദ് അല്‍ ഗാര് പ്രദേശത്ത് അനധികൃത താമസക്കാരായവരടക്കം 3,781 പേര് പിടിയിലായി. ഇത്രയും പേര് പിടിയിലായത് ബുധനാഴ്ച…
Read More » - 7 January
പെണ്‍കുട്ടികള്‍ കോളേജ് ബസിനുള്ളില്‍ പുകവലിച്ചു, ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമെ 300 ചാട്ടയടി
റിയാദ്: പെണ്‍കുട്ടികളെ കോളജ് ബസിനുള്ളില്‍ പുകവലിക്കാന്‍ അനുവദിച്ചതിന് ഡ്രൈവര്‍ക്ക് ചാട്ടയടിയും ജയില്‍ ശിക്ഷയും. സംഭവം നടന്നത് സൗദി അറേബ്യയിലാണ്. ഡ്രൈവര്‍ക്ക് സൗദി കോടതി മൂന്ന് വര്‍ഷം തടവും…
Read More » - 6 January
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളില്‍ രണ്ടെണ്ണം ഗള്‍ഫില്‍ നിന്ന്
ദുബായ്: ലോകത്ത് ഏറ്റവും സുരക്ഷിതമായ രീതിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍. എമിറേറ്റ്സ്, എത്തിഹാദ് എയര്‍ലൈന്‍സുകളാണ് പട്ടികയിലെ ആദ്യ ഇരുപതില്‍…
Read More » - 6 January
32 വര്‍ഷത്തെ പ്രവാസ ജീവിതം, ഒടുവില്‍ മടങ്ങുന്നതിനിടയില്‍ അബുദാബി എയര്‍പോര്‍ട്ടില്‍ വച്ച് മരണം
അബൂദാബി: കഴിഞ്ഞ മുപ്പത് വര്‍ഷമായി യുഎഇയില്‍ കഫ്തീരിയ നടത്തി വന്ന മലയാളിയായ ഷാഹുല്‍ ഹമീദ് (58) അബൂദാബി എയര്‍പോര്‍ട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീണ്ട കാലത്തെ പ്രവാസ…
Read More » - 6 January
സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു
ജിദ്ദ: സൗദിയിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി സുലൈമാന്‍ അല്‍ ഹംദാന്‍ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുക. ചിലവ്…
Read More » - 6 January
സൗദിയില്‍ ആയുധധാരികള്‍ ബസിന് തീയിട്ടു
ജിദ്ദ: സൗദി ഖത്തീഫില്‍ ആയുധധാരികള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീയിട്ടു. ഖദീഹ് ഏരിയയിലൂടെ ഓടുകയായിരുന്ന ബസാണ് അഗ്നിക്കിരയാക്കിയത്. ബസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നെങ്കിലും ആളപായമില്ല. കഴിഞ്ഞദിവസമായിരുന്നു സംഭവം. ഖത്തീഫിലെ വിവിധ…
Read More » - 6 January
കുവൈത്ത് പ്രവാസികളുടെ ശ്രദ്ധയ്ക്ക്
കുവൈറ്റ് : കുവൈറ്റിലെ പ്രവാസികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങളുണ്ട്. കുവൈത്തില്‍ സന്ദര്‍ശ വിസയില്‍ വരുന്നവരുടെ പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. കുവൈറ്റില്‍ താമസത്തിനായി കുടുംബവിസയില്‍ എത്തുന്നവരുടെ…
Read More » - 6 January
മലയാളി നഴ്സ് കുവൈറ്റില്‍ നിര്യാതയായി
കുവൈറ്റ്: മലയാളി നഴ്സ് കുവൈറ്റില്‍ നിര്യാതയായി. കുവൈറ്റ് അബ്ബാസിയയില്‍ താമസിച്ചുവരികയായിരുന്ന സെലിന് പ്രമോദ്-32 ആണ് നിര്യാതയായത്. മൂന്നുവര്‍ഷമായി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന സെലിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുവൈറ്റ് ഗല്‍ഫാര്‍…
Read More » - 5 January
ഷാര്‍ജയില്‍ ഏറ്റുമുട്ടലില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ഷാര്‍ജ: സജ്ജയിലെ ഇന്‍ഡസ്ട്രിയല്‍ സോണിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഏഷ്യക്കാരായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ട് തൊഴിലാളികളെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടളിന്റെ കാരണം…
Read More » - 5 January
ഖത്തറില്‍ 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു
ദോഹ: ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു. തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. 2015 ന്റെ…
Read More » - 5 January
ഭരത് മുരളി സ്മാരക നാടകോത്സവം ; മികച്ച നാടകം ആരാച്ചാര്‍
അബുദാബി : യുഎഇയിലെ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഏഴാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ മാസ് ഷാര്‍ജ അവതരിപ്പിച്ച ‘ആരാച്ചാര്‍’ മികച്ച നാടകമായും,…
Read More » - 5 January
‘ഇന്നലെ സൗദിയില്‍ മരണപ്പെട്ട ജവഹര്‍ പാലുവായിക്ക് ഇന്ന് ജന്മദിനം. മരിച്ചതറിയാതെ ഫേസ്ബുക്ക് ടൈം ലൈനില്‍ ആശംസകള്‍
ജുബൈല്‍: ഇന്ന് ജവഹര്‍ പാലുവായുടെ ജന്മദിനമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ആശംസ സന്ദേശങ്ങള്‍ നിറയുകയാണ്. പക്ഷേ അതു വായിക്കാന്‍ അദ്ദേഹം ഈ ലോകത്ത് ജീവിച്ചിരിപ്പില്ല.…
Read More » - 5 January
ഗുജറാത്തിലെ മുസ്ലിം ലീഗ് ഭവന നിര്‍മ്മാണത്തില്‍ അപാകതയില്ലന്ന് ഇടി മുഹമ്മദ് ബഷീര്‍
റിയാദ്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഗുജറാത്തില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്ന ഭവന നിര്‍മാണത്തില്‍ അപാകതകളൊന്നുമില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. അദ്ദേഹം ഇക്കാര്യം…
Read More » - 4 January
യുഎഇയില്‍ ഇനി മുതല്‍ വീസ മാറാന്‍ രാജ്യം വിടണ്ട
അബുദാബി; യുഎഇയില്‍ ഇനി മുതല്‍ വീസ മാറാന്‍ രാജ്യം വിടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തു നിന്നു കൊണ്ടു തന്നെ ഏത് തരം വീസയില്‍ രാജ്യത്തേയ്ക്ക് പ്രവേശിച്ചവര്‍ക്കും…
Read More » - 4 January
തൊഴിലുടമയെ കൊന്ന് രാജ്യം വിട്ട അഞ്ച് പേര്‍ക്ക് ഖത്തറില്‍ വധശിക്ഷ
ദോഹ: തൊഴിലുടമയെ കൊന്ന് രാജ്യം വിട്ട കോസില്‍ അഞ്ച് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ റെബോന്‍ ഖാന്, ദീന് ഇസ്ലാം അസീസ് അല്‍…
Read More » - 4 January
യുഎഇയില്‍ ശക്തമായ മഴ
ദുബായ് : യുഎഇയില്‍ ശക്തമായ മഴ. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം മഴയുണ്ടായി. വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ഡിവൈഡറുകളിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.…
Read More » - 4 January
വാക്കുതര്‍ക്കം ഷാര്‍ജയില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ രണ്ട് പേര് കുത്തേറ്റു മരിച്ചു. വാക്ക് തര്‍ക്കം ഏറ്റമുട്ടലിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു എന്നാണ് ഷാര്‍ജാ പോലീസിന്റെ നിഗമനം. അല്‍ സജാ വ്യവസായ കേന്ദ്രത്തിലാണ്…
Read More » - 3 January
ഭീകരരുടെ കൂട്ട വധശിക്ഷ; സൗദിയ്ക്കെതിരെ പ്രതിഷേധം
ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട 47 പേരുടെ വധശിക്ഷ നടപ്പിലാക്കിയതില്‍ സൗദിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഷിയാ പുരോഹിതന് ഷെയ്ഖ് നിമിര്‍ അല്‍ നിമിറടക്കമുള്ളവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി…
Read More » - 2 January
2015 ല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടന്നത് സൗദിയില്‍
റിയാദ്: 2015 ലാണ് സൗദി അറേബ്യയില്‍ രണ്ടു ദശകത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടന്നത്. വധശിക്ഷയ്ക്കെതിരേ ലോകത്തുടനീളം ശക്തമായ മുറവിളി ഉയരുമ്പോഴും 157 വധശിക്ഷയാണ് സൗദി കഴിഞ്ഞ…
Read More » - 2 January
ദുബായ് തീപ്പിടിത്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി ദുബായ് ഭരണാധികാരി
ദുബായ്: ദുബായില്‍ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ്, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍, ആംബുലന്‍സ് സേവകര്‍ എന്നിവര്‍ക്ക് അഭിനന്ദനവുമായി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More »