Education
- Apr- 2022 -2 April
ശ്രദ്ധിക്കുക: പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് സുഖമായും സുഗമമായും പരീക്ഷ എഴുതാനുള്ള ചില വഴികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ആരംഭിക്കുകയാണ്. കോവിഡ് മൂന്നാം തരംഗം കഴിഞ്ഞ് സ്കൂളുകളൊക്കെ തുറന്നു തുടങ്ങിയ ഉടനെയാണ് പരീക്ഷ എത്തുന്നത്. എസ്എസ്എൽസി, പ്ലസ് ടു…
Read More » - Mar- 2022 -27 March
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ…
Read More » - 20 March
‘ഞങ്ങൾ വേദങ്ങളും ഗ്രന്ഥങ്ങളും അറിയാൻ ആഗ്രഹിക്കുന്നു, എന്താണ് കാവിക്ക് കുഴപ്പം? എനിക്ക് മനസ്സിലാകുന്നില്ല’: ഉപരാഷ്ട്രപതി
ഡൽഹി: ബി.ജെ.പി സർക്കാർ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയാണ് എന്ന ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച…
Read More » - 17 March
ഭരണഘടനയെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് ഹിജാബ് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാം: ബി.ജെ.പി നേതാവ്
ബെംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാമെന്ന് ബി.ജെ.പി നേതാവും കോളേജ് വികസന കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണ. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്നാണ് വിദ്യാര്‍ത്ഥികള്‍…
Read More » - 12 March
എല്ലാ ഭാഷകൾക്കും ഇ-ലാംഗ്വേജ് ലാബുകൾ, ഹൈസ്കൂൾ – ഹയർസെക്കൻഡറി ക്ലാസുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തിൽ ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കാൻ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും, തുടർന്ന് മലയാളം,…
Read More » - 11 March
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ രണ്ടാം ഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തും
ഡൽഹി: 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. ഏപ്രിൽ 26 മുതലാണ് പരീക്ഷ നടത്തുന്നത്. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടാകും പരീക്ഷ…
Read More » - Feb- 2022 -26 February
വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ദൗർഭാഗ്യകരം, സ്വകാര്യ മേഖല ഉണർന്ന് പ്രവർത്തിക്കണം: പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന് പഠിക്കാനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും,…
Read More » - 25 February
ഡൽഹിയിൽ അദ്ധ്യാപിക ഹിജാബ് അഴിക്കാൻ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ: മറുപടി നൽകി ഉപമുഖ്യമന്ത്രി
ഡൽഹി: സ്കൂളില്‍ അധ്യാപിക ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് വിദ്യാര്‍ഥിനി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിദ്യാര്‍ഥിനിയുടെ ആരോപണത്തിന് പിന്നാലെ മറുപടി നൽകികൊണ്ട്…
Read More » - 15 February
കുട്ടികളുടെ മുങ്ങിമരണം വർദ്ധിക്കുന്നു: സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന് ഉത്തരവായി. മുഴുവന്‍ സ്കൂള്‍ വിദ്യാർത്ഥികൾക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും…
Read More » - 15 February
എംബിബിഎസ് വിദ്യാർത്ഥികളുടെ അധ്യയനം വെട്ടിച്ചുരുക്കി പരീക്ഷ നടത്താൻ ഒരുങ്ങി സർവ്വകലാശാല: വിദ്യാർഥികൾ പ്രതിഷേധത്തിൽ
തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ അധ്യയന ദൈർഘ്യം വെട്ടിച്ചുരുക്കി പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് തീർക്കേണ്ട…
Read More » - 13 February
ശനിയാഴ്ച പ്രവർത്തി ദിവസമാക്കരുത്, നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്: പുതിയ മാർഗ്ഗരേഖക്കെതിരെ അദ്ധ്യാപക സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ്…
Read More » - 12 February
ഇന്ത്യ പോസ്റ്റിൽ 17 ഒഴിവുകൾ : മാർച്ച് 10 വരെ അപേക്ഷിക്കാം
ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മെയിൽ മോട്ടോർ സർവ്വീസ് ഡിപ്പാർട്ട്മെന്റിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ 17 ഒഴിവുകളാണുളളത്. മാർച്ച് 10 വരെ അപേക്ഷിക്കാം. താത്പര്യമുള്ള…
Read More » - 12 February
വായിച്ച് പഠിക്കുന്നതൊക്കെ ബോറായില്ലേ: പത്താം ക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പതിപ്പ് പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പാഠഭാഗങ്ങളുടെ റിവിഷൻ ഓഡിയോ ബുക്കുകൾ പുറത്തിറക്കി. കൈറ്റ് വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് സർക്കാർ…
Read More » - 4 February
17 വർഷങ്ങൾക്ക് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി: പരിഷ്കാരങ്ങൾ അറിയാം
തിരുവനന്തപുരം: 17 വർഷങ്ങൾക്ക് ശേഷം കാതലായ പരിഷ്കാരങ്ങളോടെ വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസ്സുകളെ ഇരട്ട മുല്യനിര്‍ണയത്തിന് വിധേയമാക്കും.…
Read More » - Jan- 2022 -25 January
ഡൽഹി യൂണിവേഴ്സിറ്റിയിൽ 600 ലധികം ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം
ഡൽഹി : ഡൽഹി സർവ്വകലാശാല 635 പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഫെബ്രുവരി 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള…
Read More » - 25 January
3 ദിവസത്തെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം രണ്ടാഴ്ച അടച്ചിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: തുടർച്ചയായ 3 ദിവസങ്ങളിലെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം ക്ലസ്റ്ററായി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
Read More » - 22 January
‘ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ആക്രമണം ഉണ്ടായത് ഏത് സർക്കാരിന്റെ കാലത്താണ്’: ചോദ്യപേപ്പർ വിവാദത്തിൽ നിർണായക തീരുമാനം
ദില്ലി: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദഗ്ധരെ സിബിഎസ്ഇ ചോദ്യപേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് പുറത്താക്കി. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ വിദഗ്ധരെയാണ് ബോർഡ് പുറത്താക്കിയത്. പന്ത്രണ്ടാം…
Read More » - 20 January
ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒഴിവ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28
ബി എസ് എഫില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ വിവിധ ട്രേഡുകളിലായി 2788 ഒഴിവ്. പുരുഷന്മാര്ക്കും വനിതകള്‍ക്കും അവസരം. താത്കാലികമായാണ് നിയമനം. എന്നാല്‍ സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. അപേക്ഷ rectt.bsf.gov.in വഴി…
Read More » - 20 January
അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന് നിയമനം
കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.…
Read More » - 19 January
ലൈഫ് സ്കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെക്ഷനില്‍ നടത്തുന്ന ലൈഫ് സ്കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക്…
Read More » - 19 January
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചിത്തിരപുരം ഗവണ്മെന്റ് ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 21ന് വെളളിയാഴ്ച രാവിലെ…
Read More » - 17 January
ഐ.എച്ച്.ആര്.ഡി കോഴ്സുകളുടെ പരീക്ഷ മാര്‍ച്ചില്‍
ഐ.എച്ച്.ആര്.ഡി യുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ചില്‍ നടക്കും. 2018, 2020 സ്കീം പ്രകാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍…
Read More » - 17 January
എല്‍ ഐ സിയുടെ വിവിധ കേന്ദ്രങ്ങളില്‍ ഒഴിവുകള്‍
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലായി അര്‍ബന്‍ കരിയര്‍ ഏജന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. മെട്രോ…
Read More » - 16 January
ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍
തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഔട്ട് റീച്ച് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിഷ്യന്‍ തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 22ന്…
Read More » - 15 January
സൈറ്റ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10.30ന് ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും…
Read More »